Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക് ഡൗണിന്റെ മറവില്‍ വനഭൂമി കൈയേറ്റം: വനംവകുപ്പ് കൈയ്യേറ്റം ഒഴിപ്പിച്ച് കേസെടുത്തു

പൈനാവിന് സമീപം കല്ലേമാടം റിസര്‍വ് വനത്തിലാണ് വ്യാപക കയ്യേറ്റം നടന്നത്. വീടും ഭൂമിയുമുള്ള ഭൂമാഫിയ സംഘത്തിന്റെ നേതൃത്വത്തിലാണ് കയ്യേറ്റം നടത്തിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Apr 1, 2020, 10:45 am IST
in Kerala
പൈനാവ് കല്ലേമാടത്ത് വനഭൂമി കയ്യേറി നിര്‍മ്മിച്ച കുടില്‍

പൈനാവ് കല്ലേമാടത്ത് വനഭൂമി കയ്യേറി നിര്‍മ്മിച്ച കുടില്‍

ചെറുതോണി: ലോക്ക് ഡൗണിന്റെ മറവില്‍ വനഭൂമി കയ്യേറി കുടില്‍കെട്ടിയത് വനംവകുപ്പ് ഒഴിപ്പിച്ചു. പൈനാവിന് സമീപം കല്ലേമാടം റിസര്‍വ് വനത്തിലാണ് വ്യാപക കയ്യേറ്റം നടന്നത്. വീടും ഭൂമിയുമുള്ള ഭൂമാഫിയ സംഘത്തിന്റെ നേതൃത്വത്തിലാണ് കയ്യേറ്റം നടത്തിയത്. രണ്ട് ദിവസം മുമ്പാണിവര്‍ കയ്യേറ്റമാരംഭിച്ചത്. റിസര്‍വ്വ് വനത്തിലെ അടിക്കാട് വെട്ടിത്തെളിച്ച് കമ്പും കഴയും ഉപയോഗിച്ച് കുടില്‍കെട്ടി പല്ലുമേഞ്ഞാണ് വനഭൂമി കയ്യേറിയത്.  

സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുടില്‍ പൊളിച്ചുമാറ്റി സ്ഥലം ഏറ്റെടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രതികള്‍ സ്ഥലത്ത് നിന്ന് മുങ്ങി. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രതികളെ ഓടിച്ച് പിടിക്കുന്നതിന് ഉദ്യോഗസ്ഥരും ശ്രമിച്ചില്ല. പന്ത്രണ്ടോളം പേരാണ് വനഭൂമി കയ്യേറി കുടില്‍ കെട്ടിയത്.  

സമീപത്ത് ഏഴ് എസ്.ടി  കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കയ്യേറ്റമുണ്ടായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വൈ. വിജയന്റെ നിര്‍ദ്ദേശാനുസരണം റെയ്ഞ്ചാഫീസര്‍ ആര്‍. ഹരികുമാര്‍, ഡപ്യൂട്ടി റെയ്ഞ്ചര്‍ ജോജി എം. ജേക്കബ്, ഉദ്യോഗസ്ഥരായ മനോജ് മാത്യു, ഷൈജു വിശ്വനാഥന്‍, ടി.കെ. സജി, ഫ്രാന്‍സിസ് ഉലഹന്നാന്‍ എന്നീ വനപാലകസംഘമാണ് കൈയ്യേറ്റം ഒഴിപ്പിച്ചത്. ദീപു തങ്കച്ചന്‍, രാജന്‍ സൂര്യന്‍, കൃഷ്ണന്‍ രാജു, ഗോപി ഈട്ടിക്കല്‍ തുടങ്ങി പന്ത്രണ്ടോളം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  

Tags: forകൈയേറ്റം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Palakkad

കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ച സംഭവം; വനംവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

India

മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ വിട്ടയയ്‌ക്കണമെന്ന് ഇരയായ വനവാസി യുവാവ്

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.