ആശ്വാസം ദിനം; ഇടുക്കിയില്‍ ഇന്നലെ 96 പേര്‍ക്ക് രോഗമുക്തി, കൊന്നത്തടിയില്‍ ഒരു കുടുംബത്തിലെ 8 പേര്‍ക്ക് കൊറോണ
ആന്റിജന്‍ ടെസ്റ്റ് വഴിയാണ് ഇത്രയും പേര്‍ക്ക് ഫലം നെഗറ്റീവായത്. നേരത്തെ രോഗം മുക്തമായെങ്കിലും പരിശോധനാഫലം വരാന്‍ വൈകുന്നത് വലിയ തിരിച്ചടിയായിരുന്നു.




































