അധിക ബാധ്യത; കെഎസ്എഫ്ഇയില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നു, വേണ്ടപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാൻ നീക്കം
ആവശ്യമില്ലാത്ത ഈ തസ്തിക സൃഷ്ടിക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് കെഎസ്എഫ്ഇക്ക് വരുത്തി വയ്ക്കുന്നത്. കൊവിഡ് മഹാമാരിയില്‍ ബിസിനസ് കുറഞ്ഞ് ക്രമേണ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ്...







































