സ്‌പെയ്‌സ് കോണ്‍ക്ലേവില്‍ സ്വപ്‌ന സംഘാടക; ഐഎസ്ആര്‍ഒ, വിഎസ്എസ്എസ്‌സി ശാസ്ത്രജ്ഞരെ വലയിലാക്കാനുള്ള ശ്രമമെന്ന് സംശയം; ദുരൂഹത ഏറുന്നു
ഈ വര്‍ഷം ജനുവരി 31നും ഫെബ്രുവരി ഒന്നിനും തിരുവനന്തപുരം റാവിസ് ലീലാ ഹോട്ടലിലാണ് 'എഡ്ജ് 2020' എന്ന പേരില്‍ സ്‌പെയ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. മുഖ്യ സംഘാടക സ്വപ്‌ന...








































