Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

19 തുന്നലുണ്ടെന്ന് പറഞ്ഞ് തല പൊതിഞ്ഞുകെട്ടി: അടുത്ത ദിവസം അഞ്ച് രൂപയുടെ ഹാന്‍ഡ് പ്ലാസ്റ്ററൊട്ടിച്ച് വന്ന ഐഷി ഘോഷിന് മികച്ച നടിക്കുള്ള ഓസ്കാര്‍

100 വയസ്സുള്ള ആര്‍എസ്എസിനോട്ട് ജീവനും കൊണ്ട് ഓടിപ്പൊക്കോളൂ എന്ന് കേരളത്തില്‍ വെച്ച് ആഹ്വാനം ചെയ്ത സിപിഎം വനിതായുവനേതാവ് ഐഷി ഘോഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2026, 12:18 am IST
inIndia

ന്യൂദല്‍ഹി:100 വയസ്സുള്ള ആര്‍എസ്എസിനോട്ട് ജീവനും കൊണ്ട് ഓടിപ്പൊക്കോളൂ എന്ന് കേരളത്തില്‍ വെച്ച് ആഹ്വാനം ചെയ്ത സിപിഎം വനിതായുവനേതാവ് ഐഷി ഘോഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു.

ബംഗാളിലെ സിപിഎം .യുവനേതാവ് ഐഷി ഘോഷിന് മികച്ച നടിക്കുള്ള ഓസ്കാര്‍ നല്കണമെന്ന് ബാല എന്നൊരാള്‍ പങ്കുവെച്ച പോസ്റ്റ് വൈറല്‍.. “കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഇരുമ്പ് ദണ്ഡുകൾ കൊണ്ടുള്ള മർദ്ദനത്തെത്തുടർന്ന് 19 തുന്നലുകൾ ഇട്ടു എന്ന് ഐഷി ഘോഷ് മാധ്യമങ്ങളോട് വീമ്പിളക്കി.അതിന്റെ വീഡിയോ ലഭ്യമാണ്. എന്‍ഡിടിവിയോടാണ് ഐഷി ഘോഷിന്റെ ഈ വാചകമടി. പക്ഷെ പിറ്റേന്ന് ഐഷി ഘോഷിന്റെ തലയില്‍ ഉള്ളത് അഞ്ച് രൂപയുടെ ഒരു ഹാന്‍ഡ് പ്ലാസ്റ്റര്‍ മാത്രം. ബാന്‍റേജെല്ലാം അഴിച്ചുമാറ്റിയിരിക്കുന്നു.”. ഒറ്റ ദിവസം കൊണ്ട് ഇങ്ങിനെ തല മാറുമ്പോള്‍ മികച്ച നടിക്കുള്ള ഓസ്കാര്‍ പുരസ്കാരം ഐഷി ഘോഷിന് തന്നെ നല്‍കണം എന്നാണ് ബാലയുടെ കമന്‍റ്.

Just a couple of days back Aishi Ghosh had 16 stitches on her head after being allegedly beaten with iron rods. That has been reduced to one hansaplast.

And the OSCAR for best actress in a leading role goes to @aishe_ghosh 👏 pic.twitter.com/XCPVIf4pXA

— BALA (@erbmjha) January 10, 2020

പേടിച്ചോടുന്നത് ആര്‍എസ്എസല്ല, ഐഷി ഘോഷിന്റെ പാര്‍ട്ടിക്കാരാണെന്ന് പറഞ്ഞ് ജുന്‍ജുന്‍ എന്നയാള്‍ പങ്കുവെച്ച ഒരു ടോള്‍ ഇങ്ങിനെയാണ്. “കേരളത്തില്‍ വെച്ചാണ് ബിജെപിയോടും ആർഎസ്എസിനോടും ‘ജീവൻ രക്ഷിക്കാൻ ഓടിക്കോളാൻ’ ഐഷി ഘോഷ് ആഹ്വാനം ചെയ്തത്. എന്നാൽ സ്വന്തം മണ്ഡലമായ ജമുരിയയിൽ, കെട്ടിവെച്ച തുക (ഡെപ്പോസിറ്റ്) പോലും തിരിച്ചുപിടിക്കാൻ ഐഷി ഘോഷിന്റെ സിപിഎമ്മിന് കഴിഞ്ഞില്ല! 2021-ൽ കനത്ത പരാജയം നേരിട്ട സിപിഎം, 2026-ൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ യഥാർത്ഥത്തിൽ ഓടിപ്പോകുന്നത് അവരുടെ വോട്ടർമാരായ സിപിഎമ്മുകാരാണ്.” – ഐഷി ഘോഷിനെ പരിഹസിച്ച് ജുന്‍ജുന്‍ എന്നൊരാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച  ഒരു കമന്‍റാണിത്.

@aishe_ghosh Giving fiery lectures on Kerala streets, telling the BJP & RSS to 'run for their lives'.meanwhile back home in her Jamuria constituency, she can't even save her deposit! Crushed in 2021, and with her party sinking to 3rd in 2026, the only ones running are her voters! pic.twitter.com/WtApNQGVp0

— Junjun (@junjunjitweets) October 20, 2026

ബംഗാളിലെ ഐഷി ഘോഷിന്റെ മണ്ഡലമായ ജമുരിയയിലെ 2026ലെ തെരഞ്ഞെടുപ്പ് ഫലവും പങ്കുവെച്ചിട്ടുണ്ട്.

Tags: Aishe GhoshLatest newsRSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിപിഎം യുവനേതാവ് ഐഷി ഘോഷ് (വലത്ത്)
India

100 വയസ്സുള്ള ആര്‍എസ്എസിനെ ഓടിക്കാന്‍ 30 വയസ്സുള്ള ഐഷി ഘോഷ്…..ചിരി വരുന്നുവെന്ന് സോഷ്യല്‍ മീഡിയ

India

കോടതി അധികാരദണ്ഡിന്റെ അടിയേറ്റ് പാറ്റാ നേതാക്കളുടെ സട കൊഴിയുന്നു

Entertainment

ദിലീപ് ആയിരുന്നു ബെത്ലഹേം കുടുംബ യൂണിറ്റിലെങ്കിൽ 300 കോടിക്ക് പകരം 500 കോടി അടിച്ചേനെയെന്ന് ശാന്തിവിള ദിനേശ്

News

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തു; ചിത്രങ്ങൾ വൈറൽ

India

സിജെപിയെ പിന്തുണച്ച് പിടികിട്ടാപ്പുള്ളി സക്കീര്‍ നായിക്ക്; ബിജെപി പോയി കോണ്‍ഗ്രസ് വന്നാല്‍ തനിക്ക് ഇന്ത്യയിലേക്ക് വരാമെന്ന് സക്കീര്‍ നായിക്ക്

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

19 തുന്നലുണ്ടെന്ന് പറഞ്ഞ് തല പൊതിഞ്ഞുകെട്ടി: അടുത്ത ദിവസം അഞ്ച് രൂപയുടെ ഹാന്‍ഡ് പ്ലാസ്റ്ററൊട്ടിച്ച് വന്ന ഐഷി ഘോഷിന് മികച്ച നടിക്കുള്ള ഓസ്കാര്‍

ഇങ്ങനെ ശ്രീപാർവതീദേവിയെ പ്രാർഥിച്ചു തുമ്പപ്പൂക്കൾ സമർപ്പിച്ചാൽ വിവാഹം സുനിശ്ചയം

ഭാരതവും അമേരിക്കയും വ്യാപാര കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ആവര്‍ത്തിച്ച് മാര്‍ക്കോ റൂബിയോ

വിവാഹ ചിലവ് മാത്രം നൂറ് കോടി , ഗ്രീസിലേയ്‌ക്ക് പറക്കാൻ നാല് വിമാനങ്ങൾ ; അതിഥികൾക്കായി റോൾസ് റോയ്സ് കാറുകൾ

‘നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇം​ഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്’

ചോദ്യം രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെക്കുറിച്ച്, ‘ഞാന്‍ ട്രാവല്‍ ഏജന്റല്ലെ’ന്ന് തരൂരിന്‌റെ മറുപടി

‘രാമായണം’ സിനിമയ്‌ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സുവേന്ദു അധികാരി ; തിന്മ എത്ര ശക്തമാണെങ്കിലും, ഒടുവിൽ സത്യവും നന്മയും ജയിക്കുമെന്ന് രൺബീർ കപൂർ

കലാപത്തിനും ബിസ്മില്ലാഹ് ; ഫ്രാൻസ് കത്തിച്ച ഇസ്ലാമിസ്റ്റുകൾ മുഴക്കിയത് ‘ബിസ്മില്ലാഹ് സെ ലെ ടെനെബ്രെ’

വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

കഞ്ചാവുമായി യുവ ഡോക്ടര്‍ ഹോട്ടലില്‍ നിന്ന് പിടിയില്‍, ഒപ്പമുണ്ടായിരുന്ന ലേഡി ഡോക്ടറെ ആക്രമിച്ചതിനും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.