Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2026, 07:21 am IST
inIndia
ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

ജോധ്പുര്‍: ഭാരതത്തിന്റെ തദ്ദേശീയ യുദ്ധവിമാനമായ തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റ. ഭാരത-ജപ്പാന്‍ സംയുക്ത വ്യോമാഭ്യാസമായ ‘വീര്‍ ഗാര്‍ഡിയന്‍2026’ന്റെ ഭാഗമായി ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍ നിന്നാണ് ജനറല്‍ മൊറിറ്റയും ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും തേജസ് വിമാനങ്ങളില്‍ പറന്നത്.

തേജസിലെ പറക്കല്‍ ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ ശേഷി നേരിട്ട് മനസിലാക്കാനുള്ള വിലപ്പെട്ട അവസരമായിരുന്നെന്ന് ജനറല്‍ മൊറിറ്റ പറഞ്ഞു. തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയില്‍ നിന്ന് രൂപംകൊണ്ട തേജസ് ഭാരതത്തിന്റെ സാങ്കേതിക നവീകരണത്തിന്റെയും ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി. തേജസിന്റെ വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സൈനികരുടെയും വ്യവസായ മേഖലയിലെ വിദഗ്ധരുടെയും പരിശ്രമങ്ങളെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

തേജസിലെ പറക്കല്‍ ഭാരതത്തിന്റെ തദ്ദേശീയ യുദ്ധവിമാനത്തില്‍ ജപ്പാന്‍ പ്രകടിപ്പിക്കുന്ന വിശ്വാസത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍പ്രീത് സിങ് പറഞ്ഞു. ഇരു വ്യോമസേനകളും തമ്മിലുള്ള പ്രൊഫഷണല്‍ വിശ്വാസവും സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതാണ് ഇത്തരം സംയുക്ത പരിശീലനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത വ്യോമസേനയുടെ തേജസ്, സുഖോയ് 30 എംകെഐ, റഫാല്‍ എന്നിവയാണ് ‘വീര്‍ ഗാര്‍ഡിയന്‍ 2026’ല്‍ പങ്കെടുക്കുന്നത്. ജപ്പാന്‍ വ്യോമസേന എഫ്2എ യുദ്ധവിമാനങ്ങളുമായാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ജപ്പാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ആദ്യമായാണ് ഭാരതത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ അഭ്യാസത്തിനുണ്ട്.
വ്യോമാഭ്യാസം നാളെ സമാപിക്കും. സങ്കീര്‍ണമായ വ്യോമപ്രവര്‍ത്തനങ്ങള്‍, ദൗത്യ ആസൂത്രണം, സാങ്കേതിക മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം, പ്രവര്‍ത്തനപരമായ അനുഭവ കൈമാറ്റം എന്നിവയാണ് അഭ്യാസത്തിന്റെ ഭാഗമായി നടക്കുന്നത്. ഭാരതം-ജപ്പാന്‍ പ്രതിരോധ സഹകരണം കൂടുതല്‍ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള വേദിയായാണ് ‘വീര്‍ ഗാര്‍ഡിയന്‍ 2026’ മാറുന്നത്.

Tags: make in indiaJapan Air Self-Defense Force Chief General Takehiro MoritaIndian Air Force Chief Air Chief Marshal Amar Preet Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

India

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.