Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 05:14 pm IST
inIndia, Parivar

ന്യൂദല്‍ഹി: രാജ്യമൊട്ടാകെ സ്വദേശി മുന്നേറ്റത്തിന് പിന്തുണയേറുന്നു. മേം ഭി സ്വദേശി സമര്‍ഥക് (ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു) എന്നപേരില്‍ ദേശവ്യാപകമായി സ്വദേശി ജാഗരണ്‍ മഞ്ച് ആരംഭിച്ച കാമ്പയിനില്‍ നൂറ് കണക്കിന് യുവാക്കളാണ് അണിചേരുന്നത്. മധുരയില്‍ സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ ആര്‍. സുന്ദരം കാമ്പയിന് തുടക്കം കുറിച്ചു. രാഷ്‌ട്രപുരോഗതി സ്വദേശിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

ഓരോ വ്യക്തിയും സ്വദേശി സമര്‍ഥകരാകണം. ലോക വേദിയില്‍ ഭാരതം അതിന്റെ മുന്നേറ്റം പ്രകടമാക്കിയത് സ്വദേശിയിലൂടെയാണ്. വിദേശ ആശയങ്ങളുടെയോ വസ്തുക്കളുടെയോ കരുത്തില്‍ നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. രാജ്യത്തെ സമ്പന്നമാക്കാന്‍, ഓരോ പൗരനും സ്വദേശിയെ പിന്തുണയ്‌ക്കുകയും സ്വദേശി ശീലമാക്കുന്നതില്‍ മുന്നണിയില്‍ നില്‍ക്കുകയും വേണം, അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹിയില്‍ സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹസംയോജകന്‍ ഡോ. അശ്വനി മഹാജന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ധനപത് റാം അഗര്‍വാള്‍ കൊല്‍ക്കത്തയിലും ഡോ. രാജീവ് കുമാര്‍ മൊറാദാബാദിലും ഡോ. അജയ് പട്കി ബിക്കാനീറിലും ഡോ. ധര്‍മ്മേന്ദ്ര ദുബെ ഗുവാഹത്തിയിലും പദ്ധതിയുടെ ഭാഗമായി.
പൂര്‍ണമായും ഡിജിറ്റലായാണ് കാമ്പയിന്‍. ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍, സോഷ്യല്‍ മീഡിയ, ക്യുആര്‍ കോഡുകള്‍, ഓണ്‍ലൈന്‍ ഔട്ട്‌റീച്ച് എന്നിവയിലൂടെ പരമാവധി ആളുകളെ കാമ്പയിനുമായി ബന്ധിപ്പിക്കും. കാമ്പയിനില്‍ ചേരുന്ന ഓരോ വ്യക്തിക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

നിത്യജീവിതത്തില്‍ സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും മുന്‍ഗണന നല്‍കും, തദ്ദേശീയ ഭാഷ, വസ്ത്രം, ജീവിതശൈലി, വിശാലകുടുംബം എന്നിവ സ്വീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കും, സ്വയംതൊഴില്‍, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കും, ഭാരതത്തെ സമ്പന്നവും മഹത്തരവുമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ദേശസ്‌നേഹ ശക്തികളുമായി കൈകോര്‍ക്കും, ജാതി, ഭാഷ തുടങ്ങി എല്ലാ ഭിന്നതകള്‍ക്കും അതീതമായി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സമഗ്ര വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കും എന്നീ പ്രതിജ്ഞകള്‍ കാമ്പയിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുണ്ടെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ പ്രചാര്‍ പ്രമുഖ് ഡോ. ധര്‍മ്മേന്ദ്ര ദുബെ പറഞ്ഞു.

Tags: make in indiaMem Bhi SwadeshiJagaran Manch
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.