Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

പാരീസ് കഫേ, ലോയര്‍ എന്നീ സിനിമകളും ഹാർട്ട് ബീറ്റ് സീസണ്‍ 3 എന്ന വെബ് സീരീസുമാണ് ഇപ്പോഴത്തെ പ്രൊജക്ടുകള്‍. ഈ വർഷം നാലഞ്ചു തമിഴ് സിനിമകള്‍ ചെയ്യുമന്നും അനുമോള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 11:43 pm IST
inKerala, Entertainment

ചെന്നൈ: അനുമോള്‍ എന്ന മലയാള നടി തമിഴിലേക്ക് ചേക്കേറുന്നു. അവിടെ ഒരു പിടി അവസരങ്ങളാണ് താരത്തെ തേടി വന്നിരിക്കുന്നത്. പാരീസ് കഫേ, ലോയര്‍ എന്നീ സിനിമകളും ഹാർട്ട് ബീറ്റ് സീസണ്‍ 3 എന്ന വെബ് സീരീസുമാണ് ഇപ്പോഴത്തെ പ്രൊജക്ടുകള്‍. ഈ വർഷം നാലഞ്ചു തമിഴ് സിനിമകള്‍ ചെയ്യുമന്നും അനുമോള്‍ പറയുന്നു.

‘കണ്ണുക്കുള്ളേ’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാൻ പി.ആർ.ഒ അജയൻ ചേട്ടൻ അവസരം ഒരുക്കിയതിലൂടെയാണ് തമിഴില്‍ എത്തിയത്. ഇളയരാജ സാറിന്റെ സംഗീത സാന്ദ്രമായ ചിത്രം ആണ് ‘കണ്ണുക്കുളളേ’.ഇതിനുശേഷം രാംർ, മകഴ്ചി എന്നീ ചിത്രങ്ങള്‍ കൂടി തമിഴില്‍ ചെയ്തു.

എട്ട് ഭാഗമുള്ള വെബ് സീരീസ് അയ് ലിയിലെ അഭിനയം അനുമോള്‍ക്ക് തമിഴില്‍ വലിയ സ്വീകാര്യത നല‍്കി. ഈ വെബ് സീരീസിലെ നായികാകഥാപാത്രമായ തമിഴ് ശെല്‍വിയുടെ അമ്മ കുറുവമ്മാളായാണ് അനുമോള്‍ എത്തിയത്. ഒരു കുഗ്രാമത്തിലെ സ്ത്രീയായ കുറുവമ്മാളിനെ അനുമോള്‍ അനശ്വരയാക്കിയെന്നാണ് അഭിപ്രായം.

പക്ഷെ ഹാര്‍ട്ട് ബീറ്റ് സീസണ്‍ 1 എന്ന വെബ് സീരീസാണ് അനുമോളുടെ ജീവിതം മാറ്റിമറിച്ചത്. ജിയോ ഹോട്ട് സ്റ്റാലില്‍ സംപ്രേഷണം ചെയ്ത മെഡിക്കല്‍ രംഗത്തെ ചുറ്റിപ്പറ്റിയുള്ള ഈ വെബ് സീരീസ് വന്‍ ഹിറ്റായി. അതോടെ ഇതിന്റെ രണ്ടാം ഭാഗം ഹാര്‍ട്ട് ബീറ്റ് സീസണ്‍ 2 എന്ന പേരില്‍ ഇറങ്ങി. ഇപ്പോള്‍ ഹാർട്ട് ബീറ്റ് സീസണ്‍ 3 ല്‍ എത്തിനില്‍ക്കുന്നു. മെഡിക്കല്‍ രംഗത്തെ ചില ദുഷ്പ്രവണതകള്‍ മറനീക്കിക്കാണിക്കുന്ന ഈ സിനിമയില്‍ ഡോ. രതി ത്യാഗരാജന്‍ എന്ന കഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്. ഈ കഥാപാത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ കയ്യടിയാണ് ലഭിച്ചിരിക്കുന്നത്. “ഡോ. രതിയെപോലെ ശക്തയും ഉത്തരവാദിത്വബോധം നിറഞ്ഞതും അതേസമയം സ്നേഹനിധിയും കുടുംബത്തെയും സഹപ്രവർത്തകരെയും ചേർത്തു പിടിക്കുകയും ചെയ്യുന്ന സ്ത്രീയെ ആരും ഇഷ്ടപ്പെട്ട് പോകും”- യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുമോള്‍ പറയുന്നു. .കഴിഞ്ഞ മൂന്നു വർഷമായി ഹാർട്ട് ബീറ്റ് വെബ് സീരിസിന്റെ സെറ്റിലാണ് അനുമോള്‍. ഏത് തമിഴ് നടിയും കൊതിയ്‌ക്കുന്ന റോള്‍ ആണ് അനുമോള്‍ക്ക് കിട്ടിയിരിക്കുന്നത്.

ഗുരുസോമസുന്ദരവും അനുമോളും നായക-നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് പാരിസ് കഫേ. പ്രണയം, പ്രണയബന്ധം, വിരഹം എന്നീ സ്ത്രീപുരുഷ ബന്ധത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയാണിത്.

വിജയ് ആന്‍റണി നായകനായ ലോയർ എന്ന സിനിമ ഇറങ്ങാനിരിക്കുകയാണ്. മുഷ്ടികൊണ്ടുള്ള യുദ്ധമല്ല, വസ്തുതകള്‍ കൊണ്ടുള്ള യുദ്ധമാണ് ഇവിടെ സംഭവിക്കുന്നതെന്നാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ബോളിവുഡ് നടി രവീണ ടണ്ടനും ഇതില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൊച്ചിയില്‍ ഏറെ നാള്‍ ജീവിച്ച അനുമോള്‍ ഇപ്പോള്‍ സ്വന്തം നാടായ നടുവട്ടത്തേക്ക് തിരിച്ചുപോയി. ഇപ്പോള്‍ അവിടെയാണ് സ്ഥിരതാമസം. നടുവട്ടത്ത് മനോഹരേട്ടന്റെയും കല ചേച്ചിയുടെയും മകള്‍ ജീവിക്കുന്ന ജീവിതം ആണ് ഞാൻ ജീവിക്കുന്നതെന്ന് അനുമോള്‍ പറയുന്നു.

Tags: Heartbeat season 3AyliGuru somasundaramVijay AntonyAnumolLatest infoLatest newsTamil Cinemalawyerparis cafe
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.