Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ശബരിമലയിലെ മണ്ഡലകാല പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എന്തിന് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ നിമയിച്ചു എന്ന ചോദ്യമുയര്‍ത്തി ഹിന്ദു ഐക്യവേദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2026, 12:21 am IST
inKerala
ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലകാല പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എന്തിന് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ നിമയിച്ചു എന്ന ചോദ്യമുയര്‍ത്തി ഹിന്ദു ഐക്യവേദി. ശബരിമലയില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി (എഡിഎം) ഐഎഎസ് ഉദ്യോഗസ്ഥൻ ദിലീപ് കൈനിക്കരയെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി എത്തിയത്. .

ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് ദുരുദ്ദേശ്യപരമാണെന്നും ശബരിമലയുടെ പവിത്രതയെ ബാധിക്കുന്നതാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ വാദം. സന്നിധാനം, പമ്പ, നിലയ്‌ക്കല്‍ തുടങ്ങിയ മേഖലകളിലെ സർക്കാർതല ഏകോപനത്തിന് നാളിതുവരെ വിശ്വാസികളായ ഹിന്ദു ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത്.

ഇതിന് കടകവിരുദ്ധമായി എന്തിന് ക്രിസ്ത്യന്‍ സമുദായക്കാരനെ നിയമിച്ചു? ആചാരപരമായ ചടങ്ങുകളില്‍ വ്രതമനുഷ്ഠിച്ച്‌ പങ്കെടുക്കേണ്ട ചുമതലയാണ് എഡിഎമ്മിനുള്ളത്. കോടതി നിയോഗിക്കുന്ന സ്‌പെഷ്യല്‍ കമ്മീഷണർ, ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി തുടങ്ങിയ സ്ഥാനങ്ങളില്‍ ഇതുവരെ ഹിന്ദു ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍, ഒരു ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയിലേക്ക് ക്രൈസ്തവ ഉദ്യോഗസ്ഥനെ കൊണ്ടുവന്നതിലൂടെ ശബരിമലയെ മതേതര കേന്ദ്രമാക്കി മാറ്റി ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്നും ആർ.വി ബാബു ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ശബരിമല ഭരിക്കാൻ UDF സർക്കാർ ഒരു ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നു!.

ശബരിമലയില്‍ മണ്ഡലകാലത്തെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ADM ആയി ഒരു ക്രിസ്ത്യൻ ഐ എ എസ് ഉദ്യോഗസ്ഥനായ ദിലീപ് കൈനിക്കരയെ സർക്കാർ നിയമിച്ചതായി അറിയുന്നു. നാളിതുവരെ ശബരിമല സന്നിധാനത്തിലും പമ്പയിലും നിലയ്‌ക്കലുമടങ്ങുന്ന പ്രദേശങ്ങളുടെ പ്രവർത്തനം സർക്കാർ തലത്തില്‍ ഏകോപിപ്പിക്കാൻ വിശ്വാസികളായിട്ടുള്ള ഹിന്ദു ഉദ്യേഗസ്ഥരെയാണ് നിയമിച്ചിരുന്നത്. എന്നാല്‍ ഒരു ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ദുരുദേശപരവും ശബരിമലയുടെ വിശ്വാസ്യതയ്‌ക്ക് കളങ്കമുണ്ടാക്കലുമാണ്.ആചാരപരമായ കാര്യങ്ങളില്‍ വരെ ശബരിമലയില്‍ വ്രതധാരിയായി പങ്കെടുക്കേണ്ട വ്യക്തിയാണ് ADM . കോടതി നിശ്ചയിക്കുന്ന സ്പെഷ്യല്‍ കമ്മീഷണറും നിയമപാലനത്തിനുള്ള പോലീസ് ഹെഡ്ഡും നാളിതുവരെ ഹിന്ദുക്കളായിരുന്നു. ഒരു ഹിന്ദു ക്ഷേത്രത്തിന്റെ നടത്തിപ്പിന് ഒരു ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിക്കുകവഴി യു ഡി എഫ് സർക്കാർ ശബരിമലയെ ഒരു മതേതര കേന്ദ്രമാക്കി ഹിന്ദുക്കളുടെ അവകാശം നഷ്ടപ്പെടുത്താനുള്ള ഗൂഢനീക്കമാണ് നടത്തുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു.

Tags: SABARIMALALatest newsRV BabuDilip KainikkaraDileep KainikkaraChrristian in SabarimalaADM appointment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

പുതിയ വാര്‍ത്തകള്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.