Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലെന രാത്രി സിസിടിവിയില്‍ ഒരു മനുഷ്യ രൂപം കണ്ടു….ഇത് കണ്ട എയ്ഞ്ചര്‍ നമ്പേഴ്സ് എന്താണ് ?

3 എന്ന അക്കം ആവര്‍ത്തിച്ചുവരുന്നതിനെ എയ്ഞ്ചല്‍ നമ്പേഴ്സ് എന്ന് വിളിക്കുന്നു. അഥവാ മാലാഖ അക്കങ്ങള്‍ എന്നാണ് വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2026, 10:10 pm IST
inKerala, India

കൊച്ചി: ഈയിടെ നടി ലെന സിസിടിവിയില്‍ ഒരു മനുഷ്യ രൂപം കണ്ടു. ഒരു മനുഷ്യരൂപത്തെ തിരിച്ചറിഞ്ഞു എന്ന് സിസിടിവിയില്‍ നിന്നും അറിയിപ്പുണ്ടായി എന്നാണ് ലെന മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങിനെ വീണ്ടും ഒരു പാരാനോര്‍മല്‍ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ലെന.

മനുഷ്യരൂപം സിസിടിവിയില്‍ കണ്ട സമയം 3 മണി 33 മിനിറ്റ് മൂന്ന് സെക്കന്‍റില്‍ എത്തി നില്‍ക്കുമ്പോഴാണ്.  3 എന്ന അക്കം ആവര്‍ത്തിച്ചുവരുന്നതിനെ എയ്ഞ്ചല്‍ നമ്പേഴ്സ് എന്ന് വിളിക്കുന്നു. അഥവാ മാലാഖ അക്കങ്ങള്‍ എന്നാണ് വിളിക്കുന്നത്. ആത്മീയവും ദൈവികവുമായ സംഖ്യയാണിത്. ബൈബിളിലെ പഴയനിയമത്തിലെ ഇരുപത്തിനാലാമത്തെ പുസ്തകവും വലിയ പ്രവാചകന്മാരിൽ രണ്ടാമത്തെയാളുമാണ് യിരേമ്യാവും 3,33 എന്ന സംഖ്യയെക്കുറിച്ച് പറയുന്നു. ഇതിനുസരിച്ച് “നീ എന്നെ അന്വേഷിക്കൂ, ഞാന്‍ നിനക്ക് ഉത്തരം അരുളും” എന്നാണ് ബൈബിള്‍ പഴയ നിയമത്തിലെ യിരേമ്യാവ് പറയുന്നു.

ആത്മീയമായ അന്വേഷണ തൃഷ്ണ ഉള്ള നടിയായ ലെന മറ്റൊരു പാരാനോര്‍മല്‍ അനുഭവമാണ് പങ്കുവെച്ചതോടെ ഇതിനെതിരെ ഇടത് ജിഹാദി യുക്തിവാദി സംഘങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആഞ്ഞടിക്കുകയാണ്.

എന്നാല്‍ ഈ ഇടത്, ജിഹാദി, യുക്തിവാദി സംഘങ്ങള്‍ക്കെതിരെ ലെന പ്രതികരിക്കുന്നു. നമുക്ക് കാണാൻ പറ്റാത്ത അല്ലെങ്കില്‍ തെളിയിക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങള്‍ ലോകത്തുണ്ടെന്ന് ലെന ചൂണ്ടിക്കാട്ടി. “ആദ്യമായിട്ട് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോള്‍ എന്താണ് നേരിട്ടിട്ടുള്ളത്? സൂര്യനെ ഭൂമി ചുറ്റുകയാണ്, ഭൂമിയെ സൂര്യൻ ചുറ്റുകയല്ല എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന റിയാക്ഷൻ എന്താണ്? ഏതൊരു കാര്യവും ആദ്യമായി പറയുമ്പോള്‍ അല്ലെങ്കില്‍ അതുവരെ തെളിവുകളില്ല എങ്കില്‍ ഉടനെയുള്ള ആളുകളുടെ റിയാക്ഷൻ തെളിവുള്ള കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി എന്നാണ്,” ലെന പറഞ്ഞു.

പ്രേതമുണ്ടോ ഇല്ലയോ എന്നതിനെച്ചൊല്ലി വലിയൊരു വിഷയം തന്നെ നിലനില്‍ക്കുന്നുണ്ടെന്നും ലെന പറയുന്നു. “പ്രേതങ്ങളെ കണ്ട കുറേ ആള്‍ക്കാർ, അതിനൊപ്പമുള്ള അനുഭവങ്ങളുമായി… പാരസൈക്കോളജി, ഇഎസ്പി എന്നൊക്കെ തുടങ്ങി വലിയൊരു വിഷയമുണ്ട്. എന്നാല്‍ ഇതൊന്നും കാണുകയോ സംസാരിക്കുകയോ വിശ്വസിക്കുകയോ ചെയ്യാത്ത ഒരു വിഭാഗവുമുണ്ട്. ഈ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ എന്തിനാണ് തല്ലുകൂടുന്നത്? ,” ലെന പറയുന്നു.

Tags: LenaLatest newsangel numberParanormal experienceleftCCTV cameraLatest infojihadists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.