Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനയുടെ ഐ.ഐ.എസ്.എ (ഐസ) ദേശീയ പ്രസിഡന്‍റ് നേഹ ബോറ, തെരുവിലെ കലാപത്തിലൂടെ മോദിയ അട്ടമറിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യോഗേന്ദ്ര യാദവ് എന്നിവരെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2026, 06:12 pm IST
inIndia
യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനയുടെ ഐ.ഐ.എസ്.എ (ഐസ) ദേശീയ പ്രസിഡന്‍റ് നേഹ ബോറ, തെരുവിലെ കലാപത്തിലൂടെ മോദിയ അട്ടമറിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യോഗേന്ദ്ര യാദവ് എന്നിവരെ അറസ്റ്റ് ചെയ്തു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെ 150 ഓളം പ്രതിഷേധക്കാരെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു.

ആരാണ് യോഗേന്ദ്രയാദവ്?

ജനാധിപത്യത്തിലൂടെ, അതായത് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാനാവില്ലെന്നും തെരുവാധിപത്യത്തിലൂടെ മാത്രമേ മോദിയെ പുറത്താക്കാനാവൂ എന്ന് കഴിഞ്ഞ കുറെ നാളായി ആഹ്വാനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തുവരികയാണ് യോഗേന്ദ്ര യാദവ്. പണ്ട് കോളെജ് പ്രൊഫസറായിരുന്ന അദ്ദേഹം പിന്നീട് ആംആദ്മി പാര്‍ട്ടിയില്‍ പോയെങ്കിലും അരവിന്ദ് കെജ്രിവാളുമായുണ്ടായ വഴക്കില്‍ പുറത്താക്കപ്പെട്ടു. അതിന് ശേഷം മോദി സര്‍ക്കാരിനെതിരെ കര്‍ഷകസമരം ഉണ്ടായപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ആളാണ്. ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യയിലെ ഏജന്‍റുമാരില്‍ ഒരാളായി യോഗേന്ദ്രയാദവ് അറിയപ്പെടുന്നു. ഇപ്പോള്‍ കര്‍ഷകരുടെ ഒരു ദേശീയ പാര്‍ട്ടിയും രൂപീകരിച്ചിട്ടുണ്ട്.

ആരാണ് നേഹ ബോറ?

ഒന്നിനും കീഴ്പ്പെടാതെ സമരം ചെയ്യുന്ന പ്രകൃതക്കാരിയായ നേഹ ബോറയുടെ ഈയിടെയുള്ള സമ്പന്ന ജീവിതത്തില്‍ പല ആരോപണങ്ങളും ഉയരുന്നുണ്ട്. വിലകൂടിയ വാഹനത്തില്‍ യാത്ര ചെയ്യുന്നു, ധാരാളം പണം ചെലവാക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ കഴിഞ്ഞ സിജെപിയുടെ ജന്തര്‍മന്തര്‍ പ്രക്ഷോഭകാലത്തേ നേഹ ബോറയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു ഏതോ അമേരിക്കയിലെ എന്‍ജിഒയില്‍ നിന്നും ഇവര്‍ക്ക് വന്‍തോതില്‍ ഫണ്ട് വരുന്നതായാണ് ആരോപണം. അതില്‍ നല്ലൊരു പങ്കും വ്യക്തിപരമായ ചെലവുകള്‍ക്ക് എടുക്കുന്നു എന്ന ആരോപണവും നേഹ ബോറയ്‌ക്കെതിരെ നിലനില്‍ക്കുന്നു. അതി തീവ്ര ഇടത്പക്ഷ സംഘടനയാണ് എഐഎസ്എ. ജെഎന്‍യുവില്‍ പിഎച്ച് ഡി വിദ്യാര്‍ത്ഥിയായ നേഹ ബോറയാണ് ഇപ്പോള്‍ എഐഎസ്എയെ നയിക്കുന്നത്.

ആരാണ് പ്രശാന്ത് ഭൂഷണ്‍?

പി. ചിദംബരത്തിന്റെ വലംകയ്യായ പ്രശാന്ത് ഭൂഷണ്‍ ഏറെക്കാലമായി മോദി സര്‍ക്കാരിനെതിരെയും അദാനിയ്‌ക്കെതിരെയും നിരവധി കേസുകള്‍ നടത്തിയ ആളാണ്. അതില്‍ അദാനിയെ തകര്‍ക്കാന്‍ പ്രത്യേക ഗൂഢാലോനചയോടെ എത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന് വേണ്ടിയും സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ച് തോറ്റിരുന്നു. അന്ന് ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്ന ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി എന്ന മാധ്യമപ്രവര്‍ത്തകര്‍ വരെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് വേണ്ടിയാണ് സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചത്. വ്യക്തമായ തെളിവുകളില്ലാതെ അന്ന് അദാനി ഗ്രൂപ്പിനെതിരെ വ്യാജ ആരോപണങ്ങളുണ്ടാക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് അനുകൂലമായി വാദിച്ച പ്രശാന്ത് ഭൂഷണെ സുപ്രീംകോടതി ശാസിച്ചിരുന്നു.

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നിത്യ രാമകൃഷ്ണൻ, പല്ലവ് സിസോഡിയ എന്നിവരും കസ്റ്റഡിയില്‍ എടുത്തവരില്‍ ഉള്‍പ്പെടുന്നു. നിരവധി സ്ഥലങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ജന്തർ മന്തറിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിനെ മറികടന്ന് വന്ന പ്രതിഷേധക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത നേഹ ബോറ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തിരിച്ചെത്തി വീണ്ടും ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുകയായിരുന്നു. പോലീസും അർദ്ധസൈനിക വിഭാഗവും വലിയ സംഘങ്ങളെ പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്നത് തടഞ്ഞതിനാൽ ജന്തർ മന്തറിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഏകദേശം 1,000 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം ഉണ്ടായത്. കസ്റ്റഡിയിലെടുത്തവരിൽ പലരെയും പിന്നീട് വിട്ടയച്ചു.

വെള്ളിയാഴ്ചത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരം.കുറഞ്ഞത് മൂന്ന് എഫ്‌ഐആറുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്, പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ രണ്ട്, കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ ഒന്ന് എന്നിങ്ങനെയാണ് കേസെടുത്തിരിക്കുന്നത്.

എഫ്‌ഐആറുകളിൽ ഒരു വ്യക്തിയെയോ സംഘടനയെയോ പ്രതി ചേർത്തിട്ടില്ല, എന്നിരുന്നാലും പ്രകടനങ്ങൾക്ക് നിർദ്ദേശിച്ചതോ പങ്കെടുത്തതോ ആയ സംഘാടകരുടെയും സംഘടനകളുടെയും വിശദാംശങ്ങൾ അവയുടെ ഉള്ളടക്കത്തിൽ പരാമർശിച്ചിട്ടില്ലെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി‌എൻ‌എസ്‌എസ്) യുടെ സെക്ഷൻ 163 പ്രകാരം ദൽഹി ജില്ലയിലുടനീളം ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ച് പ്രത്യേകം കേസെടുത്തിട്ടുണ്ട്. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ, ഘോഷയാത്രകൾ, പ്രകടനങ്ങൾ, പിക്കറ്റിംഗ്, ധർണകൾ, മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ മുദ്രാവാക്യം വിളിക്കൽ എന്നിവ ഈ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. .

Tags: AISAGyanendra KumarYogendra YadavCEOPrashanth BhushanLatest newsChief election commissionJantar Mantar agitationNeha Bora
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.