Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2026, 10:54 am IST
inIndia, World, Parivar

ലണ്ടന്‍: മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വയംസേവകര്‍ സജീവമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലഡാക്ക് മുതല്‍ കന്യാകുമാരി വരെ സംഘത്തിന്റെ സേവനം എപ്പോഴുമുണ്ട്. സംഘപ്രവര്‍ത്തനത്തിന്റെ വ്യാപ്തിയെ ചുരുക്കിപ്പറയുക പ്രയാസമാണ്. രാഷ്‌ട്രീയ കാരണങ്ങളാല്‍ എതിര്‍ക്കുന്നവര്‍ പോലും സംഘപ്രവര്‍ത്തനത്തിന്റെ മൂല്യവും സ്വയംസേവകരുടെ ഗുണങ്ങളും തിരിച്ചറിയുന്നുണ്ട്. കാലാകാലങ്ങളില്‍, നിര്‍ണായകസന്ദര്‍ഭങ്ങളില്‍ അവര്‍ നമ്മുടെ സഹകരണം തേടുകയും സംഭാഷണം നടത്തുകയും ചെയ്യാറുണ്ട്. സമൂഹത്തിലുടനീളമുള്ള സ്വീകാര്യതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിച്ച സെലിബ്രേറ്റിങ് വണ്‍നെസ് പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സര്‍സംഘചാലക്.

സംഘം നൂറ് വര്‍ഷം പിന്നിട്ടിരിക്കുന്നു. അടുത്ത നൂറ് വര്‍ഷം ഇതേ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. എല്ലാം ചെയ്തുപൂര്‍ത്തിയാക്കാന്‍ ഇത്രയും സമയമെടുക്കരുത് എന്നാണ് കരുതുന്നത്. സംഘത്തിന്റെ മൂന്നാം തലമുറയില്‍പ്പെട്ടയാളാണ് ഞാന്‍. ഇപ്പോള്‍ അഞ്ച് തലമുറയായി ഈ പ്രവര്‍ത്തനം തുടരുന്നു. ഹിന്ദുസമാജസംഘാടനം എന്ന പ്രക്രിയ ഏഴാം തലമുറയിലേക്ക് എത്തും മുമ്പ് പൂര്‍ത്തിയാകണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ഹിന്ദുത്വം സത്യമാണ്. വൈവിധ്യമാണ് അതിന്റെ സ്വഭാവം. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും വേണം. ഏകാത്മകതയുടെ അലങ്കാരങ്ങളെന്ന നിലയില്‍ വിവിധതകളെ കാണണം. ഹിന്ദു എന്ന വാക്ക്, മതപരമായ ആചാരത്തിന്റെയോ ജീവിതശൈലിയുടെയോ അടിസ്ഥാനത്തില്‍ മനസിലാക്കാനാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭാവി തലമുറയെപ്പറ്റി തനിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മികവുറ്റതാക്കാനുള്ള അഭിവാഞ്ഛ അവര്‍ക്കുണ്ട്. ഈ ലക്ഷ്യത്തിനായി എല്ലാത്തരം വ്യത്യാസങ്ങളും ഉപേക്ഷിക്കാന്‍ തയാറാണ്. അവര്‍ കൂടുതല്‍ സത്യസന്ധരാണ്. പ്രായമായവര്‍ അനുഭവസമ്പത്ത് കൊണ്ട് ജാഗ്രത പുലര്‍ത്തും. എന്ത് സംഭവിക്കുമെന്ന് മുന്‍കൂട്ടി അറിയുന്നതുകൊണ്ട് സ്വതന്ത്രമായി നമ്മള്‍ എന്തും പറയില്ല. യുവതലമുറയ്‌ക്ക് ഈ അനുഭവങ്ങളില്ല. അവര്‍ ശരിയെന്ന് കണ്ടെത്തുന്നത് പിന്നെന്ത് സംഭവിക്കുമെന്ന് ചിന്തിക്കാതെ ചെയ്യും. അതുകൊണ്ട് നമ്മുടെ അനുഭവത്തില്‍ നിന്ന് ആവശ്യമായ അറിവും ഉള്‍ക്കാഴ്ചകളും അവരിലേക്ക് പകരാന്‍ കഴിയണം. അത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ, സ്വന്തം വഴി കണ്ടെത്താന്‍ അവരെ അനുവദിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ഭാവി വെല്ലുവിളികളെ നേരിടാന്‍ യുവതലമുറ അവരുടെ മൂല്യങ്ങള്‍ ജീവിക്കണം. നിസ്വാര്‍ത്ഥമായി സേവ ചെയ്യണം. സേവ, നമ്മുടെ മഹത്വത്തിന് വേണ്ടിയല്ല, അത് മനുഷ്യരാശിയോടുള്ള കരുണയെന്ന ഭാവത്തിലല്ല, ഈശ്വരനോട് കൂടുതല്‍ അടുക്കാനുള്ള അവസരമായി വേണം കാണാന്‍. നമ്മള്‍ മറ്റൊരാള്‍ക്ക് ഉപകാരം ചെയ്യുകയല്ല, സേവനത്തിന് അവസരം നല്കിക്കൊണ്ട് അവരാണ് നമ്മള്‍ക്ക് നന്മ ചെയ്യുന്നത് എന്നതായിരിക്കണം ഭാവം.

ബ്രിട്ടനില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ക്ക് കര്‍മ്മഭൂമി ഈ നാടാണ്. അതിനോട് വിശ്വസ്തരായിക്കരണം. എന്നാല്‍ നമ്മുടെ മൂല്യങ്ങളുടെ ഉറവിടം ജന്മഭൂമിയാണ്. ആ മൂല്യങ്ങള്‍ മുറുകെപ്പിടിക്കണം., സര്‍സംഘചാലക് പറഞ്ഞു.

യുകെയിലെ വെല്‍നസ് വിദഗ്‌ദ്ധയായ മമത സുബ്രഹ്മണ്യമാണ് സംഭാഷണം നയിച്ചത്. 326 സംഘടനകളെ പ്രതിനിധീകരിച്ച് 600 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.. ഹൗസ് ഓഫ് ലോര്‍ഡ്സിലെ അംഗങ്ങള്‍, എംപിമാര്‍, മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, യുകെയിലെ ഭാരത ഹൈക്കമ്മീഷണര്‍ പെരിയസാമി കുമാരന്‍, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കാര്‍ത്തിക് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Tags: londonRSSDr Mohan BhagavatCelebration of unity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പുതിയ വാര്‍ത്തകള്‍

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.