Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 11:07 am IST
inKerala

തിരുവനന്തപുരം: പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസത്തേക്കു കൂടി നീട്ടിയെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും നിയമനം നടക്കാത്തതും മൂലം ആശങ്ക ഒഴിയാതെ ഉദ്യോഗാര്‍ത്ഥികള്‍.

പിഎസ്‌സി വഴി നിയമനം നടത്തിയാല്‍ 42000 രൂപയ്‌ക്ക് മുകളില്‍ വേതനം നല്‍കേണ്ടി വരുമെന്നതിനാല്‍ 13000 രൂപ ഓണറേറിയം നല്‍കി തടിതപ്പുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 57 പ്രീപ്രൈമറി സ്‌കൂളുകള്‍ മാത്രമാണുള്ളത്. ഇവിടെ 57 അദ്ധ്യാപകരും 57 ആയമാരുമുണ്ട്.

ഈ 57 സ്‌കൂളുകളിലേതൊഴികെ ബാക്കിയുള്ള 2100 ഓളം സ്‌കൂളുകളിലായി 2835 അദ്ധ്യാപകര്‍ക്കും 1945 ആയമാര്‍ക്കുമാണ് സര്‍ക്കാര്‍ ഓണറേറിയം നല്‍കുന്നത്. ഇവര്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും നിശ്ചിത തുക ഈടാക്കി കൂടുതല്‍ വേതനം നല്‍കുന്ന ചുമതല പിടിഎയെ ഏല്‍പ്പിക്കുക കൂടി ചെയ്തതോടെ ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ തടിതപ്പുകയും ചെയ്തു. ഇതോടെ പ്രീപ്രൈമറി അദ്ധ്യാപക തസ്തികയില്‍ റാങ്ക് ലിസ്റ്റില്‍ (519/2019) പെട്ടവര്‍ക്ക് നിയമനം നല്‍കാനാകുന്നില്ല. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറുമാസം കൂടി നീട്ടിയെന്നു മാത്രം.

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളോട് ചേര്‍ന്ന് പിടിഎ സഹായത്തോടെ പ്രവര്‍ത്തിക്കുന്നത് 2100 ഓളം പ്രീ പ്രൈമറി സ്‌കൂളുകളാണ്. ഇവിടെ നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് സര്‍ക്കാര്‍ ഓണറേറിയം നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് കുട്ടികളില്‍ നിന്ന് നിശ്ചിത തുക ഈടാക്കി പിടിഎ വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. യോഗ്യതയില്ലാത്തവരെയും പ്രായാധിക്യമുള്ളവരെയും പിരിച്ചുവിട്ടാല്‍ത്തന്നെ റാങ്ക് ലിസ്റ്റില്‍ നിയമനം കാത്ത് രണ്ടാഴ്ചയിലധികമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം നല്‍കാനാകും.

യോഗ്യതയില്ലാത്തവരെയും പ്രായാധിക്യമുള്ളവരെയും ഉപയോഗിക്കുകവഴി 3 മുതല്‍ 6 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ പരിചരണം നല്‍കാനാവില്ലെന്നിരിക്കെ ഭാവി പൗരന്മാരെ വാര്‍ത്തെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണമെന്ന ആവശ്യം ശക്തമാവുകയാണ്. ക്ലാസ്മുറികളിലെ അദ്ധ്യാപക – വിദ്യാര്‍ത്ഥി അനുപാതം നിലവില്‍ എല്‍പി സ്‌കൂളിലേതിനു തുല്യമായ 30:1 എന്നതാണ്. ഇത് 15:1 ആക്കണമെന്നാണ് പല അന്താരാഷ്‌ട്ര പഠനങ്ങളും ആവശ്യപ്പെടുന്നത്.

എന്നാല്‍ മാത്രമേ കുട്ടികളുടെ സര്‍ഗശേഷിയെ ഗുണപരമായി വളര്‍ത്താന്‍ സാധിക്കുകയുള്ളു എന്നാണ് പഠനം. ആദ്യപടിയായി സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന പ്രീ പ്രൈമറി സ്‌കൂളുകളിലെങ്കിലും ഇത് 20:1 ആയെങ്കിലും മാറ്റാനായാല്‍ 28 തസ്തികകള്‍ കൂടി സൃഷ്ടിക്കപ്പെടും. എന്നാല്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെന്ന് മാത്രം പറഞ്ഞ് കയ്യടി നേടാനാകുമോ എന്നാണ് സര്‍ക്കാരിന് നോട്ടം.

Tags: Kerala Governmentpre-primary rank listപ്രീ പ്രൈമറി റാങ്ക് ലിസ്റ്റ്Recruitment through PSC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.