Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 07:52 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: കേരളത്തില്‍ ‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന’ അവസ്ഥയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഇടത്‌വലത് മുന്നണികളുടെ യുവജന വഞ്ചനക്കെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പിഎസ്സി ആസ്ഥാനത്തിന് മുന്നില്‍ ആരംഭിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചിരിക്കാത്ത ഹിറ്റ്ലറാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെങ്കില്‍, ചിരിക്കുന്ന മുസോളിനിയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പിഎസ്സി ആസ്ഥാനത്തിന് മുന്നില്‍ കെട്ടിയ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുമാറ്റിയത് ഇരുവരും തമ്മിലുള്ള അന്തര്‍ധാരയും ഉറ്റ സൗഹൃദവും കാരണമാണ്.

ഇടതുപക്ഷം നിയമിച്ച പിഎസ്സി ചെയര്‍മാനെതിരെ സമരം ചെയ്യുമ്പോള്‍ വി ഡി സതീശന് നോവുന്നുണ്ടെങ്കില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും പിഎസ്സി എന്നാല്‍ കറവപ്പശുവും യുവാക്കള്‍ എന്നാല്‍ കറിവേപ്പിലയുമാണ്’ എന്ന് അദ്ദേഹം ആരോപിച്ചു.
സമരപ്പന്തല്‍ പൊളിച്ചതുകൊണ്ടോ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് എതിര്‍ത്തതുകൊണ്ടോ യുവമോര്‍ച്ച സമരത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്ന് അധ്യക്ഷത വഹിച്ച യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വി മനുപ്രസാദ് വ്യക്തമാക്കി. എകെജി സെന്ററില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരമാണ് പിഎസ്സിയില്‍ നിയമനങ്ങള്‍ നടക്കുന്നത്. പിഎസ്സി അഴിമതി സംബന്ധിച്ച് യുവമോര്‍ച്ച ഗവര്‍ണറെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്നും, അഴിമതിക്കാരായ ഭരണസമിതിയെ പിരിച്ചുവിടുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഎസ്സി അഴിമതി കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കുക,സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ഒഴിവുകളും വ്യക്തമാക്കി ധവളപത്രം പുറത്തിറക്കുക,പിഎസ്സി അംഗങ്ങളുടെ നിയമനത്തില്‍ പൂര്‍ണ സുതാര്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടക്കുന്നത്.

യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഗോകുല്‍ ഗോപിനാഥ്, വിഷ്ണു വഞ്ചിമല, സംസ്ഥാന ഭാരവാഹികളായ കെഷിജില്‍, ശ്രുതി പൊയിലൂര്‍, അഖില്‍ വര്‍ഗീസ്, വിഷ്ണു സുരേഷ്, അഡ്വ അരുണ്‍, അഖില്‍ പാലോട്ട് മഠത്തില്‍, റിഷഭ് മോഹന്‍,എസ് നന്ദു, വിഷ്ണു പ്രകാശ്, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കെ വിഷ്ണു, സൗത്ത് ജില്ലാ അധ്യക്ഷന്‍ ചൂണ്ടിക്കല്‍ ഹരി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

 

Tags: pk krishnadasPscyuvamorchaV. Manuprasad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.