Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 02:39 pm IST
inKerala, News

 

ശ്രീകാര്യം : രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നതായും, രാമായണം കേവലം ഒരു കഥ എന്ന് കാണുന്നതിനു പകരം മനുഷ്യ ജീവിതത്തിലെ എല്ലാ സംഘർഷങ്ങൾക്കുമുള്ള പരിഹാരമാർഗം കൂടിയാണ് രാമായണം നൽകുന്ന സന്ദേശമെന്നും വി മുരളീധരൻ എംഎൽഎ പറഞ്ഞു.

പൗഡിക്കോണം ശ്രീകൃഷ്ണപുരം മഹാ വിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി കേരള ക്ഷേത്രസംരക്ഷണ സമിതി,മഹാ നഗർ ജില്ല സംഘടിപ്പിച്ച ശ്രീരാമ പൂജയും ശ്രീരാമ അഷ്ടോത്തര സമൂഹ അർച്ചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ.

രാമായണം നൽകുന്ന സന്ദേശവും കാഴ്ചപ്പാടും ആധുനിക കാലത്തും പ്രസക്തമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടിട്ടുള്ള കൃതിക്ക് ഇന്നത്തെ കാലത്തും പ്രസക്തിയുണ്ട് എന്നുള്ളത് മനുഷ്യനെ എത്ര സൂക്ഷ്മമായി വിശകലനം ചെയ്യാൻ നമ്മുടെ പൂർവികർക്ക് സാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് . രാമരാജ്യ സങ്കല്പമാണ് ഗാന്ധിജി ഉയർത്തി പിടിച്ചത്.സ്വർഗ്ഗീയ പി. മാധവ്ജി യും പി. പരമേശ്വർ ജി യും 1982 ലെ വിശാല ഹിന്ദു സമ്മേളനത്തിൽ കർക്കിടക മാസം രാമായണ മാസമായി ആചരിക്കാനുള്ള ആഹ്വാനം ഇന്ന് പൊതു സമൂഹം ഏറ്റെടുത്തു.

പുതിയ തലമുറയ്‌ക്ക് യുക്തി സഹജമായ ഉത്തരമാണ് വേണ്ടത്. എല്ലാ കാര്യത്തിലും അങ്ങനെയാണ്. രാമായണത്തിന്റെ കാര്യത്തിലും യുക്തിസഹജമായ ഉത്തരമാണ് അവർ തേടുന്നത്. അപ്പോൾ യുക്തി സഹജമായ ഉത്തരം നൽകാൻ കഴിയണം. അതിന് ശാസ്ത്രീയമായ ആഴത്തിലുള്ള പഠനം തന്നെ വേണം . അവരുടെ യുക്തി ബോധത്തിന്റെ ഉരകല്ലിൽ ഉരച്ചു നോക്കിയാലും ആധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി അവർക്ക് ബോധ്യമാവണം എംഎൽഎ പറഞ്ഞു.

ജില്ലാ പ്രസിഡൻറ് സുനിൽ എം നായർ അധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയർമാൻ റാണി മോഹൻ രാമായണ സന്ദേശം നൽകി. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ ജി. കെ. സുരേഷ് ബാബു, ഡോ.അജയകുമാർ, ജനറൽ കൺവീനർ മോഹൻകുമാർ,കോർഡിനേറ്റർ ശ്രീകൃഷ്ണപുരം മനോജ്, മുഖ്യ സംയോജക് ഷാജു വേണുഗോപാൽ, ജില്ലാ സെക്രട്ടറി പാപ്പനംകോട് അനിൽ, മാതൃസമിതി ജില്ലാ പ്രസിഡന്റ് ഡോ.രശ്മി, സെക്രട്ടറി സുധാ രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ഗോമാത പൂജയും നടന്നു.

Tags: RamayanamGopooja#VMuraleedharanMLA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

Entertainment

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

Samskriti

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

News

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

India

എഴുത്തുകാർ രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ദന മറിയത്തിന്റെ ന സംഗീതലേലി സീതേചി കഥ പ്രകാശനം ചെയ്ത് ഭയ്യാജി ജോഷി

പുതിയ വാര്‍ത്തകള്‍

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.