Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 03:21 pm IST
inSports

ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുക്കുന്നതിനിടെ ഭാരത ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡാ) നടത്തിയ പരിശോധനയില്‍ നിരോധിത അനാബോളിക് സ്റ്റീറോയിഡായ ‘സ്റ്റാനോസൊലോള്‍’ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

130 കിലോഗ്രാം വിഭാഗത്തില്‍ ഏഷ്യന്‍ ഗെയിംസിനായി ലഖ്‌നൗവില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ വിജയിച്ച് ദേശീയ ടീമില്‍ ഇടം നേടിയ താരമായിരുന്നു ദീപാന്‍ഷു. സസ്‌പെന്‍ഷനെ തുടര്‍ന്ന് താരത്തെ ദേശീയ ക്യാമ്പില്‍ നിന്നും ടീമില്‍ നിന്നും ഒഴിവാക്കി. ട്രയല്‍സില്‍ രണ്ടാം സ്ഥാനത്തെത്തി റിസര്‍വ് താരമായിരുന്ന റോണക് ദാഹിയയെ 130 കിലോഗ്രാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ദീപാന്‍ഷു രണ്ടാമതാണ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുന്നത്. മുന്‍പും ഇതേ നിരോധിത മരുന്ന് ഉപയോഗിച്ചതിന് താരം മൂന്ന് വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു. തുടര്‍ച്ചയായ രണ്ടാം വീഴ്ചയായതിനാല്‍ എട്ട് വര്‍ഷം വരെ നീളുന്ന കടുത്ത വിലക്ക് നേരിടേണ്ടി വന്നേക്കും. ലഖ്‌നൗവിലെ ക്യാമ്പില്‍ വെച്ച് ശേഖരിച്ച സാംപിളുകള്‍ നാഷണല്‍ ഡോപ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് നിരോധിത മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Tags: wrestlingNational Anti-Doping Agency (NADA)Wrestler Deepanshu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

India

ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി വേദിയിലേക്ക്, തനി നാടൻ വേഷത്തിൽ കവിതാദേവി

സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അണ്ടര്‍ 55 കിലോഗ്രാം വിഭാഗത്തില്‍ നടന്ന വനിത തായ്‌ക്കോണ്ടോ മത്സരത്തില്‍ നിന്ന്‌
Sports

കേരള സ്‌കൂള്‍ ഗെയിംസ് സമാപിച്ചു: ഗുസ്തിയിലും ജിംനാസ്റ്റിക്‌സിലും തിരുവനന്തപുരം

Sports

വിനേഷ് ഫോഗട്ടിന് മെഡലില്ല; അപ്പീല്‍ അന്താരാഷ്‌ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി

Sports

വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി നീട്ടി

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.