Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 08:40 am IST
inIndia

ന്യൂദല്‍ഹി: 2022ലെ ദേശീയ ഉത്തേജക വിരുദ്ധ നിയമവും 2025ലെ ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി നിയമവും നിലവില്‍ വന്നു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി.

ആഗോള ആന്റിഡോപ്പിങ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് രാജ്യത്തെ നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതിലൂടെ കായികരംഗത്ത് ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് തടയുന്നതിനൊപ്പം അത്‌ലറ്റുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അന്താരാഷ്‌ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഉത്തേജക വിരുദ്ധ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കായിക മത്സരത്തിന് നിയമപരമായ പ്രാബല്യം നല്‍കുന്നതിനും സാധിക്കും.

നാഷണല്‍ ആന്റി-ഡോപ്പിങ് ഏജന്‍സി (നാഡ) ഡയറക്ടര്‍ ജനറലിനും അതിലെ അംഗങ്ങള്‍ക്കും ഇടപെടലുകളില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള നിയമപരമായ പരിരക്ഷ നിയമത്തിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. നാഷണല്‍ ബോര്‍ഡിന് ഡിസിപ്ലിനറി പാനല്‍, അപ്പീല്‍ പാനല്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ തേടാനും അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം ഈ ഭേദഗതിയിലൂടെ ഒഴിവാക്കി. മുന്‍പ് അപ്പീല്‍ പാനല്‍ രൂപീകരിക്കാനുള്ള അധികാരം നാഷണല്‍ ബോര്‍ഡിനായിരുന്നുവെങ്കില്‍ പുതിയ ഭേദഗതി പ്രകാരം അത് കേന്ദ്ര സര്‍ക്കാരിന് കൈമാറി.

അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിനും കേള്‍ക്കുന്നതിനുമുള്ള ചട്ടങ്ങള്‍ നിശ്ചയിക്കുന്നതും കേന്ദ്രസര്‍ക്കാരായിരിക്കും. ആഗോള കായിക നിയമങ്ങള്‍ക്കനുസൃതമായി, നാഡയുടെ അന്തിമ തീരുമാനങ്ങള്‍ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സില്‍ അപ്പീല്‍ നല്‍കാനും ആഭ്യന്തരമായി അപ്പീലുകള്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സിക്ക് നേരിട്ട് കാര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സിനെ സമീപിക്കാനും സാധിക്കും. അന്തര്‍ദേശീയ നിലവാരം ഉറപ്പാക്കാന്‍ ഉത്തേജക പരിശോധനാ ലാബുകള്‍ക്ക് വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സിയുടെ നിര്‍ബന്ധിത അക്രഡിറ്റേഷനും നിയമത്തിലൂടെ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Tags: Doping in sportsNational Anti-Doping ActNational Anti-Doping Agency (NADA)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.