Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരള സ്‌കൂള്‍ ഗെയിംസ് സമാപിച്ചു: ഗുസ്തിയിലും ജിംനാസ്റ്റിക്‌സിലും തിരുവനന്തപുരം

Janmabhumi Online by Janmabhumi Online
Oct 10, 2024, 05:21 am IST
in Sports
സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അണ്ടര്‍ 55 കിലോഗ്രാം വിഭാഗത്തില്‍ നടന്ന വനിത തായ്‌ക്കോണ്ടോ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അണ്ടര്‍ 55 കിലോഗ്രാം വിഭാഗത്തില്‍ നടന്ന വനിത തായ്‌ക്കോണ്ടോ മത്സരത്തില്‍ നിന്ന്‌

FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: 66-ാമത് കേരള സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് മൂന്ന് മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ വിരാമം കുറിച്ചു. മൂന്ന് ദിവസങ്ങളായി നടന്നുവന്ന മത്സരങ്ങളില്‍ രണ്ടായിരത്തോളം കായിക പ്രതിഭകളാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് എത്തിച്ചേര്‍ന്നത്.

ഗുസ്തി മത്സരങ്ങളില്‍ 17 സ്വര്‍ണവും 9 വെള്ളിയും 11 വെങ്കലവുമായി 123 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ചാമ്പ്യന്മാരായി. 19 സ്വര്‍ണവും ആറു വെള്ളിയും ഏഴു വെങ്കലമായി 120 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനം നേടി. ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 18 വെങ്കലവും നേടി 74 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജിംനാസ്റ്റിക് മത്സരങ്ങളില്‍ 28 സ്വര്‍ണവും 31 വെള്ളിയും 28 വെങ്കലവുമായി 261 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ചാമ്പ്യന്മാരായി. 9 സ്വര്‍ണവും 7 വെള്ളിയും ഏഴു വെങ്കലവും നേടി 73 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 19 പോയിന്റുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി. തായ്‌ക്കോണ്ടോ മത്സരങ്ങളില്‍ ആകെയുള്ള 69 ഇനങ്ങളില്‍ 48 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 13 സ്വര്‍ണവും എട്ടു വെള്ളിയും ആറു വെങ്കലവും നേടി 95 പോയിന്റ് നേടി കാസര്‍കോട് ജില്ല മുന്നോട്ട് നില്‍ക്കുന്നു. 8 സ്വര്‍ണവും 7 വെള്ളിയും 7 വെങ്കലവും നേടി 68 പോയിന്റ് നേടി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും 8 സ്വര്‍ണവും നാലു വെള്ളിയും 6 വെങ്കലവും നേടി 58 പോയിന്റ് നേടി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുമാണ്.

ഇന്നലെ തലശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ തൃശ്ശൂര്‍ ജില്ല ചാമ്പ്യന്മാരായി. കോഴിക്കോട് ജില്ലാ രണ്ടാം സ്ഥാനവും കോട്ടയം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Tags: 66th Kerala State School GamesGymnasticswrestling
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ജിംനാസ്റ്റിക്സില്‍ ചരിത്ര മെഡലുമായി അമാനി

Sports

ദേശീയ ഗെയിംസ്: പ്രതീക്ഷയോടെ കേരളം ജിംനാസ്റ്റിക്‌സില്‍

Sports

സ്‌കൂള്‍ കായികമേള അലങ്കോലപ്പെടുത്തല്‍ മൂന്നംഗ സമിതി അന്വേഷിക്കും

Sports

അച്ഛന്റെ കൈപിടിച്ച് ഗുരുപ്രീത് ചാടിയത് സ്വര്‍ണത്തിലേക്ക്

Sports

പൊലിഞ്ഞുവീണിടത്ത് നിന്ന് സഹോദരന്‍ കൈപിടിച്ചുയര്‍ത്തിയത് പൊന്‍നേട്ടത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വിഷമുള്ള ഫംഗസിൽ നിന്ന് കാൻസറിനെ തോൽപ്പിക്കാൻ കഴിയുന്ന മരുന്ന് ; ശാസ്ത്രലോകത്തെ ഞെട്ടിപ്പിക്കുന്ന കണ്ടുപിടുത്തവുമായി യുഎസ് ശാസ്ത്രജ്ഞർ

3,000 വർഷം പഴക്കമുള്ള ശിവ-പാർവതി വിഗ്രഹവും , അശ്വിനി കുമാരന്മാരുടെ പ്രതിമയും ; കണ്ടെത്തിയത് ഗോവർധൻ പർവതത്തിനടുത്ത് നിന്ന്

ആ പറഞ്ഞത് ലാലേട്ടന് ഇഷ്ടപ്പെട്ടില്ല’, ബൈജുവിനെ മോഹൻലാൽ പറപ്പിച്ചോ? അമ്മ യോഗത്തിൽ സംഭവിച്ചത് ഇതാണ്

റേസിംഗ് പ്രേമികള്‍ക്കായി എഎംജി ജിടി സീരിസില്‍ രണ്ട് സ്പോര്‍ട്സ് കാറുകള്‍ പുറത്തിറക്കി മെഴ്സിഡസ് ബെന്‍സ്

സൂംബ ഡാൻസ് അല്പവസ്ത്രം ധരിച്ച് ആടിപ്പാടുന്ന രീതി; വിമർശനവുമായി സമസ്‌ത യുവജന വിഭാഗവും ലീഗ് അനുകൂല സുന്നി നേതാക്കളും

കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ പിടിയിൽ, തൃണമൂൽ കോൺഗ്രസ് നേതാവ് പ്രധാന പ്രതി

കെ എച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ പൂജയും ഡേറ്റ് ലോഞ്ചിങ്ങും നടന്നു

പാൻ ഇന്ത്യൻ ചിത്രം “കണ്ണപ്പ” തിയേറ്ററുകളിൽ

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

ഉടുമ്പൻചോല വിഷനിലെ “മെമ്മറി ബ്ലൂസ്” ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies