Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 09:53 am IST
inIndia

ബെംഗളൂരു: സ്വാമി വിവേകാനന്ദന്റെ ജീവിതം, സന്ദേശം, ആദര്‍ശങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള മൈസൂരുവിലെ സ്വാമി വിവേകാനന്ദ സാംസ്‌കാരിക യുവജന കേന്ദ്രം – വിവേക സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. 1892 നവംബറില്‍ ഭാരതത്തിലുടനീളമുള്ള യാത്രയ്‌ക്കിടെ സ്വാമി വിവേകാനന്ദന്റെ മൈസൂരു സന്ദര്‍ശനത്തെ അനുസ്മരിക്കുന്നതാണ് വിവേക സ്മാരകം.

ചരിത്രപ്രസിദ്ധമായ നിരഞ്ജന മഠത്തില്‍ സ്ഥാപിച്ച വിവേക സ്മാരകം പ്രധാന കെട്ടിടവും അനുബന്ധ ബ്ലോക്കും ഉള്‍പ്പെടെ 81,000 ചതുരശ്ര അടിയിലധികം വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്നതാണ്. 4-ഡി എക്‌സ്പീരിയന്‍സ് സെന്റര്‍, എക്‌സിബിഷന്‍ ഹാള്‍, എഴുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ആംഫി തിയേറ്റര്‍, ക്ലാസ് മുറികള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, ലൈബ്രറി, വായനമുറി, ധ്യാന, യോഗാ ഹാള്‍, പുസ്തക ശാല എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങളും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

സ്വാമി വിവേകാനന്ദന്റെ ജീവിതത്തിനും സന്ദേശത്തിനും ആദര്‍ശങ്ങള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന സാംസ്‌കാരിക യുവജന കേന്ദ്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നേതൃത്വ വികസനം, വ്യക്തിത്വ വികസനം എന്നിവയ്‌ക്കുള്ള ഊര്‍ജസ്വലമായ കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധുനിക യുഗത്തിന്റെ പ്രവാചകനായ സ്വാമി വിവേകാനന്ദന്‍ 1893ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ലോക മത പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ ആദ്യമായി തീരുമാനിച്ചത് ഈ സ്ഥലത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ ജീവിതം, പൈതൃകം എന്നിവയെ ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രവും ചടങ്ങിന് ശേഷം പ്രധാനമന്ത്രി കണ്ടു. വിവേക സ്മാരകം സന്ദര്‍ശിച്ച പ്രധാനമന്ത്രി പരിസരത്ത് ഒരു തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു. മൈസൂരു രാമകൃഷ്ണാശ്രമത്തിന്റെ കന്നഡ പ്രസിദ്ധീകരണങ്ങളായ മഹര്‍ഷി വാല്മീകിയുടെ രാമായണം (7 വാല്യങ്ങള്‍), സ്വാമി ചേതാനന്ദജിയുടെ വേദാന്ത സംന്യാസിമാരുടെ കഥകളുടെ കന്നഡ വിവര്‍ത്തനമായ ബടുക്കു വേദകു എന്നിവയുടെ പ്രകാശനവും പ്രധാനമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.

മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി ഡോ. എസ്. യതീന്ദ്ര, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര, രാമകൃഷ്ണ മഠം- രാമകൃഷ്ണ ആശ്രമം പ്രസിഡന്റ് ശ്രീഗൗതമാനന്ദജി മഹാരാജ്, മൈസൂരു രാമകൃഷ്ണ ആശ്രമം അധ്യക്ഷന്‍ സ്വാമി മുക്തിദാനന്ദജി മഹാരാജ്, പാര്‍ലമെന്റ് അംഗം യദുവീര്‍ കൃഷ്ണദത്ത ചാമരാജ് വാഡിയാര്‍, നിയമസഭാംഗം ഹരീഷ് ഗൗഡ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: Narendra ModiSwami VivekanandaViveka Memorial
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

പുതിയ വാര്‍ത്തകള്‍

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.