Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

മലയാള മാധ്യമങ്ങളിൽ ഒമാൻ പൈലറ്റ് എന്ന് മാത്രമേ പറയാറുള്ളൂ. അക്രമിയുടെ മറ്റു കാര്യങ്ങള് ആരെയും വേദനിപ്പിക്കരുതല്ലോ എന്ന് കരുതി പുറത്ത് പറയാറില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2026, 03:30 pm IST
inKerala

തിരുവനന്തപുരം : രാജ്യത്തിന് അഭിമാനമായി മാറിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ പോലും കൂട്ടാക്കാതിരുന്ന മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും ചോദ്യം ചെയ്ത് നടൻ സന്തോഷ് പണ്ഡിറ്റ്.

കേരളത്തിലെ പ്രമുഖ നടീ നടന്മാരോ , സംവിധായകരോ, മറ്റു സാംസ്കാരിക നായകന്മാരോ ഇതുവരെ ഇത്രയും സീരിയസ് ആയ വിഷയത്തിൽ പ്രതികരിച്ചില്ല. നാഷണൽ ഹീറോ ആയ ഇന്ത്യൻ പൈലറ്റിന് ആശംസകൾ, നന്ദി ഒന്നും പറഞ്ഞില്ല. രാഷ്‌ട്രീയക്കാർ പ്രതികരിക്കാത്തത് സ്വാഭാവികമാണ് . വോട്ട് ബാങ്കിനെ പിണക്കേണ്ട എന്ന് കരുതി കാണും. അതുപോലെ ആണോ സിനിമക്കാരെന്നും പണ്ഡിറ്റ് ചോദിക്കുന്നു. മാത്രമല്ല മലയാള മാധ്യമങ്ങളിൽ ഒമാൻ പൈലറ്റ് എന്ന് മാത്രമേ പറയാറുള്ളൂ. അക്രമിയുടെ മറ്റു കാര്യങ്ങള് ആരെയും വേദനിപ്പിക്കരുതല്ലോ എന്ന് കരുതി പുറത്ത് പറയാറില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം…

ഹമാം അൽ ഹമ്മാമി എന്ന ഒമാനി പൗരനാണ് (30 വയസ്സ് ) തീവ്രവാദ ആക്രമണം നടത്തിയ പൈലറ്റെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പിതാവ് ഒമാനിയും മാതാവ് സിറിയക്കാരിയുമാണ്. അമ്മയിൽ നിന്നാണത്രെ കൂടുതൽ തീവ്രവാദ ആശയങ്ങൾ ഇങ്ങേർക്ക് പകർന്നു കിട്ടിയത്.
സയൻസ് നന്നായി പഠിച്ചു, ഉന്നത വിജയം നേടി,
ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്തു. പക്ഷേ തീവ്രവാദ നിലപാടുകളിലുള്ള ആശങ്കകൾ കാരണം ഹമാം അൽ ഹമ്മാമിയെ ഫ്ളൈറ്റ് ട്രെയിനിംഗിൽ നിന്ന് 2024 ലിൽ ഒഴിവാക്കി മറ്റൊരു ചുമതല നൽകിയിരുന്നത്രേ..
പക്ഷേ മാപ്പ് എഴുതി കൊടുത്തു വീണ്ടും വിമാനം ഓടിക്കുവാൻ തുടങ്ങി.
2025 ഫെബ്രുവരിയിൽ അവിടെനിന്നും മറ്റൊരു വിഷയം ഉണ്ടാക്കിയപ്പോൾ ഒഴിവാക്കി. 2025 ജൂണിൽ റോയൽ എയർ മൊറോക്കോയിൽ ചേരുകയും ചെയ്തു. പിന്നീട് അവിടെ നിന്നും ഡിസംബറിൽ ഒഴിവാക്കി. 2026 ജനുവരിയിൽ ആണ് ഫ്ലൈ ദുബായിയിൽ എത്തിയത്.
ഹമാൻ al hamaami fly Dubai കമ്പനിയിൽ
എത്തിയപ്പോൾ ഇസ്രായേൽ വിമാനം ഓടിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ജനുവരി മുതൽ ഒക്ടോബർ വരെ കാത്തിരുന്നു നടത്തിയ പ്ലാൻ ആണ് ഇപ്പൊൾ നടത്തിയത്.
ഇങ്ങേരുടെ ഇറാൻ ബന്ധം ഉണ്ടോ എന്ന് അന്വേഷണം നടന്നു വരുന്നു. നിലവിൽ സൗദി അറേബ്യയിൽ പോലീസ് കസ്റ്റഡിയിൽ ആണ്.
കേരളത്തിലെ പ്രമുഖ നടീ നടന്മാരോ , സംവിധായകരോ, മറ്റു സാംസ്കാരിക നായകന്മാരോ ഇതുവരെ ഇത്രയും സീരിയസ് ആയ വിഷയത്തിൽ പ്രതികരിച്ചില്ല. നാഷണൽ ഹീറോ ആയ ഇന്ത്യൻ പൈലറ്റിന് ആശംസകൾ, നന്ദി ഒന്നും പറഞ്ഞില്ല. രാഷ്‌ട്രീയക്കാർ പ്രതികരിക്കാത്തത് സ്വാഭാവികം , വോട്ട് ബാങ്കിനെ പിണക്കേണ്ട എന്ന് കരുതി കാണും. അതുപോലെ ആണോ സിനിമക്കാർ ? സ്മിത്ത് മച്ചാർ ji എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കുവാൻ പ്രാർത്ഥിക്കുന്നു.
(വാൽക്കഷ്ണം…. മലയാള മാധ്യമങ്ങളിൽ ഒമാൻ പൈലറ്റ് എന്ന് മാത്രമേ പറയാറുള്ളൂ. അക്രമിയുടെ മറ്റു കാര്യങ്ങള് ആരെയും വേദനിപ്പിക്കരുതല്ലോ എന്ന് കരുതി പുറത്ത് പറയാറില്ല. അതിനാൽ ഇതിന്റെയെല്ലാം ന്യൂസ് ലിങ്ക് കമൻ്റ് ബോക്സിൽ തരാം ട്ടോ)

Tags: santhosh pandit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

Kerala

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.