Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 08:40 am IST
inKerala, Literature

തിരൂര്‍: ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ഭാഷ്യം. തുഞ്ചന്റെ ജീവിതത്തെ ആധാരമാക്കി നോവലും തുഞ്ചന്റെ ജീവചരിത്രവുമെഴുതിയ തിരൂര്‍ ദിനേശ് ആണ് വാല്മീകി രാമായണത്തിന് ആത്മകഥാ രൂപത്തിലുള്ള നോവല്‍ ഒരുക്കിയത്. രാമായണത്തിലെ ദശരഥന്‍, ലക്ഷ്മണന്‍, വിഭീഷണന്‍, സീത, ഹനുമാന്‍ എന്നിവര്‍ അവരുടെ ആത്മകഥ പറയുന്നതിലൂടെ രാമായണകഥ പൂര്‍ണമായി അവതരിപ്പിക്കുന്ന രീതിയിലാണ് നോവല്‍. മറ്റ് ഭാഷകളിലേക്ക് കൂടി വിവര്‍ത്തനത്തിന് ഒരുങ്ങുന്ന നോവല്‍ കര്‍ക്കടക മാസത്തില്‍ അയോദ്ധ്യയില്‍ പ്രകാശനം ചെയ്യുമെന്ന് ദിനേശ് പറഞ്ഞു.

ദശരഥന്‍ അഞ്ച് അദ്ധ്യായത്തിലും ലക്ഷ്മണന്‍ 14 അദ്ധ്യായത്തിലും വിഭീഷണന്‍ അഞ്ച് അദ്ധ്യായത്തിലും സീത 13 അദ്ധ്യായത്തിലും ഹനുമാന്‍ എട്ട് അദ്ധ്യായത്തിലുമായിട്ടാണ് ആത്മകഥ പറയുന്നത്. നോവലിന്റെ രചന തുടങ്ങിയത് 2004 ആഗസ്തിലാണ്. സപ്തംബര്‍ മുതല്‍ എഴുതിക്കൊണ്ടിരുന്ന ഭാഗങ്ങള്‍ ഒരു മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്നെങ്കിലും മാസികയുടെ പ്രസിദ്ധീകരണം നിലച്ചതോടെ തുടര്‍ന്ന് എഴുതിയില്ല. രണ്ടു പതിറ്റാണ്ടിനു ശേഷം എഴുതാന്‍ ബാക്കി വെച്ച ഭാഗങ്ങള്‍ എഴുതുകയായിരുന്നു.

രാമായണത്തിലെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നിരവധി നോവലുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ രാമായണത്തിലെ കഥാപാത്രങ്ങള്‍ ആത്മകഥ പറഞ്ഞുകൊണ്ടുള്ള ആദ്യ നോവലാണിതെന്ന് ദിനേശ് പറഞ്ഞു. വി.എസ്. ഖാണ്ഡേക്കര്‍ രചിച്ച ആത്മകഥാരൂപത്തിലുള്ള യയാതി എന്ന നോവലിന്റെ ശൈലിയുടെ സ്വാധീനമാണ് വാല്മീകി രാമായണം ആത്മകഥാരൂപത്തിലുള്ള നോവലാക്കി എഴുതാനിടയാക്കിയതെന്നും വാല്മീകി രാമായണം വിവര്‍ത്തനം ചെയ്ത പരേതനായ സി.ജി. വാര്യരുടെ നിര്‍ദ്ദേശംകൂടി ഇതിനുണ്ടായിരുന്നുവെന്നും തിരൂര്‍ ദിനേശ് പറഞ്ഞു.

 

Tags: വാല്മീകി രാമായണValmiki Ramayanaതിരൂര്‍ ദിനേശ്novelistic adaptationവാല്മീകി രാമായണകഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

രാമകഥാമ്യൂസിയത്തിന് 233 വര്‍ഷം പഴക്കമുള്ള വാല്‍മീകി രാമായണം; ദേവനാഗരി ലിപിയിലുള്ള അപൂര്‍വ കൈയെഴുത്തു പ്രതി

സംന്യാസിമാര്‍ ത്രിമൂര്‍ത്തി സ്നാനഘട്ടില്‍ ഭാരതപ്പുഴയെ പൂജിക്കുന്നു
Varadyam

ഭാരതപ്പുഴ ആദരിക്കപ്പെടുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.