Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 07:53 am IST
inKerala, Samskriti

കൊച്ചി: വാല്മീകി രാമായണം, കമ്പരാമായണം എന്നിവയുടെ കഥ, കാവ്യ താരതമ്യവുമായി പിറവം ചിന്മയ വിശ്വ വിദ്യാപീഠ് ഡീംഡ് യൂണിവേഴ്‌സിറ്റി അസോ. പ്രൊഫ. ഡോ. എല്‍. സമ്പത്ത് കുമാര്‍ നടത്തിയ പ്രഭാഷണം സദസിന് വേറിട്ട അനുഭവമായി. കോണ്‍ക്ലേവില്‍ കമ്പരാമായണം- തമിഴ് ക്ലാസിക്കല്‍ പാരമ്പര്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാല്മീകി രാമാണവുമായി ചേര്‍ന്ന് നില്‍ക്കുന്ന രചനാ ശൈലിയാണ് കമ്പരുടെതെന്ന് അദ്ദേഹം ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാട്ടി. കമ്പന്‍ തന്റെ മുന്‍ഗാമികളാല്‍ എങ്ങനെ സ്വാധീനിക്കപ്പെട്ടു എന്നതും അതുപോലെ പിന്നീടുള്ള കവികളെ എങ്ങനെ സ്വാധീനിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.

വാല്മീകി രാമായണത്തിന്റെ കഥയെ തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭക്തിയുടെയും അതുല്യമായ ഭാവനയുടെയും സമന്വയത്തിലൂടെ അവതരിപ്പിച്ച കൃതിയാണ് കമ്പരാമായണം. തമിഴ്‌നാടിന്റെ ജീവിതരീതികളും ആചാരങ്ങളും പ്രകൃതിഭംഗിയും കാവ്യത്തില്‍ പ്രതിഫലിക്കുന്നു.

ആരംഭം മുതല്‍ അവസാനം വരെ ഒരേ ശൈലിയിലാണ് അവതരണം. ശ്രീരാമനെ ദൈവിക സ്വരൂപമായും മഹത്തായ മനുഷ്യനായും അവതരിപ്പിക്കുന്നു. വാല്മീകിയുടെ കഥയെ അതേപടി പകര്‍ത്താതെ പല സന്ദര്‍ഭങ്ങളും സ്വന്തം ഭാവനയിലൂടെ വികസിപ്പിച്ചിരിക്കുന്നു. ധര്‍മ്മം, സത്യം, നീതി, സ്‌നേഹം, ത്യാഗം തുടങ്ങിയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. കമ്പ രാമായണത്തില്‍ ഹനുമാന്റെ പഞ്ചഭൂത വര്‍ണ്ണനമാണ് നടത്തിയിരിക്കുന്നത്. ഇതും വിശദമായി തന്നെ അദ്ദേഹം വിവരിച്ചു.

യോഗത്തില്‍ തൃപ്പൂണിത്തുറ ഗവ. സംസ്‌കൃതം കോളജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജ്യോതിഷത്തിലെ പ്രൊഫ. പി.ഇ. ഈശ്വരന്‍ നമ്പൂതിരി അധ്യക്ഷനായി. അദ്ദേഹം നടത്തിയ സംസ്‌കൃത ആമുഖ അവതരണവും സദസിന് വേറിട്ട അനുഭവമായി. വാല്മീകി മഹര്‍ഷി രാമായണം രചിക്കാനിടയായ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. തീവ്രമായ ദുഃഖത്തില്‍ നിന്ന് മോചനം നേടാനായി ബ്രഹ്‌മാവിന്റെ അനുഗ്രഹത്തോടെയാണ് രാമായണം പിറവിയെടുത്തതെന്ന് പി.ഇ. ഈശ്വരന്‍ വിവരിച്ചു.

Tags: Valmiki RamayanaDr. Sampath KumarJanmabhumi Ramakatha National ConclaveKamba Ramayana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Samskriti

രാമായണത്തിലെ പരിസ്ഥിതിജ്ഞാനവും സുസ്ഥിരജീവിത ദര്‍ശനവും

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.