Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

ഇടതുപക്ഷ, ദേശീയ രാഷ്‌ട്രീയത്തെക്കുറിച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ഒരു വലിയ പ്രസ്താവന നടത്തുകയും പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 12:47 pm IST
inIndia

ന്യൂദൽഹി: ഈ വർഷത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 ന് ആരംഭിക്കും. ഇതിനു മുന്നോടിയായി പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു രാജ്യത്തെ ഇടതുപക്ഷ രാഷ്‌ട്രീയത്തെയും മുസ്ലീം രാഷ്‌ട്രീയത്തെയും കുറിച്ച് ഒരു പ്രധാന പ്രസ്താവന നടത്തി.
ഒരു ടിവി ചാനലിന്റെ കോൺക്ലേവിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദൽഹിയിലെ ജന്തർ മന്തറിൽ ഓൺലൈൻ സംഘടനയായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിന് ഇടതുപക്ഷ സംഘടനകൾ ശക്തമായ പിന്തുണ നൽകുന്നു. നിരവധി പ്രമുഖ ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും അവിടെ എത്തുന്നുണ്ട്. ഈ അവിശ്വാസ കട്ടുകെട്ടിനെ വിമർശിച്ചായിരുന്നു മന്ത്രിയുടെ മൂർച്ചയുള്ള പ്രതികരണം.

‘ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകാരും വളരെ ബുദ്ധിമാന്മാരാണ്’
“ഇടതുപക്ഷക്കാർ വളരെ കൗശലക്കാരാണ്, അതേസമയം ദേശീയവാദികൾ വികാരഭരിതരാണ്. ദേശീയവാദികൾ എപ്പോഴും ഹൃദയത്തിൽ നിന്നാണ് സംസാരിക്കുന്നത്, അതേസമയം ഇടതുപക്ഷക്കാർ അവരുടെ തലച്ചോറ് സമർത്ഥമായി ഉപയോഗിക്കുന്നു. ” കോൺക്ലേവിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി.

പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്‌ട്രീയം ലക്ഷ്യം വയ്‌ക്കുന്നു

വാസ്തവത്തിൽ ജൂലൈ 20 മുതൽ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രത്തിലെ എൻ‌ഡി‌എ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം പൂർണ്ണമായും തയ്യാറാണ്.
കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് അതേ ദിവസം തന്നെ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ മറ്റ് പ്രതിപക്ഷ പാർട്ടികൾ എസ്‌ഐആറിന്റെയും മറ്റ് വിഷയങ്ങളുടെയും പേരിൽ മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഒരുങ്ങുകയാണ്.

ബിജെപി സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും എസ്‌ഐആറിന്റെ പേരിൽ മുസ്ലീങ്ങളെ പ്രത്യേകമായി ലക്ഷ്യം വയ്‌ക്കാൻ ആഗ്രഹിക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി , ടിഎംസി, കോൺഗ്രസ് എന്നിവയുൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നുമുണ്ട്.

ജനസംഖ്യാശാസ്ത്രത്തിലെ അപ്രതീക്ഷിത മാറ്റങ്ങൾ അന്വേഷിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച കമ്മീഷൻ, ദേശീയ പൗരത്വ രജിസ്റ്ററിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നുമാണ് ഒവൈസി അവകാശപ്പെടുന്നത്. കൂടാതെ ഇത് മുസ്ലീം വിരുദ്ധമാണെന്നും ഒവൈസി പറയുന്നുണ്ട്.

Tags: bjpMuslim appeasementleft partiesUnion Minister Kiren Rijijucjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

India

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

Kerala

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

പുതിയ വാര്‍ത്തകള്‍

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.