Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 05:30 am IST
in India, World

ജക്കാര്‍ത്ത: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതമാണെന്നും ഇത് രാജ്യത്തെ ആഗോള വളര്‍ച്ചയുടെ ഒരു പ്രധാന ചാലകശക്തിയാക്കി മാറ്റിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാര്‍ത്തയില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ 140 കോടി ജനങ്ങളുടെ ചലനാത്മകമായ ആഗ്രഹങ്ങളായി കാണണം. ‘വികസിത ഭാരതം 2047’, ‘ഇന്തോനേഷ്യ എമാസ് 2045’ എന്നീ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന നല്‍കാന്‍ അദ്ദേഹം പ്രവാസി സമൂഹത്തെ ആഹ്വാനം ചെയ്തു. ഇന്തോനേഷ്യയിലും ആസിയാന്‍ മേഖലയിലും പുരോഗതിയും സമൃദ്ധിയും കൊണ്ടുവരുന്നതിനായി ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതവും ഇന്തോനേഷ്യയും രണ്ട് സഹസ്രാബ്ദത്തിലേറെയായി സാംസ്‌കാരിക രംഗത്തും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലും അടുത്തബന്ധം പങ്കിടുന്നു. ഇന്ന് ഇന്തോനേഷ്യയില്‍ ഏകദേശം 1,50,000 ഭാരത വംശജരും 15,000ത്തോളം പ്രവാസി ഭാരതീയരും താമസിക്കുന്നുണ്ട്. ഭാരതസമൂഹം ഇന്തോനേഷ്യയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും ബഹുസാംസ്‌കാരിക സമൂഹത്തിനും വിലയേറിയ സംഭാവനകള്‍ നല്‍കുന്നത് തുടരുകയും ഭാരതവും ഇന്തോനേഷ്യയും തമ്മിലുള്ള മൂല്യവത്തായ കണ്ണിയായി വര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

ഇന്തോനേഷ്യയുടെ പുരോഗതിക്കും അഭിവൃദ്ധിക്കും നല്‍കിയ സംഭാവനകള്‍ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സജീവ പാലമായി വര്‍ത്തിക്കുന്നതിനും ഭാരത പ്രവാസിസമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു.

പരസ്പര വിശ്വാസം, പങ്കിട്ട പൈതൃകം, സമുദ്ര ബന്ധങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായി ഇന്തോനേഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഭാരതത്തിന്റെ ഉറച്ച പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പുരാതന സാംസ്‌കാരിക ബന്ധങ്ങള്‍ എടുത്തുകാണിച്ച മോദി ബാലി യാത്ര, വെശാക് തീര്‍ത്ഥാടനം, നളന്ദ സര്‍വകലാശാലയിലൂടെയുള്ള ആധുനിക ബന്ധങ്ങള്‍ തുടങ്ങിയ പാരമ്പര്യങ്ങള്‍ ജനങ്ങള്‍ തമ്മിലുള്ള വൈവിധ്യമാര്‍ന്നതും ഊര്‍ജസ്വലവുമായ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു. പ്രബോവോയുടെ മഹനീയ സാന്നിധ്യത്തിന് നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹത്തെ ഒരു മികച്ച നേതാവെന്നും ഭാരതത്തിന്റെ യഥാര്‍ത്ഥ സുഹൃത്തെന്നും വിശേഷിപ്പിച്ചു.

 

Tags: Narendra Modiworld's fastest-growing major economyPM in Indonesia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

India

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

India

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.