Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 09:03 pm IST
inKerala

കോട്ടയം: മുഖ്യമന്ത്രിയാകാനുള്ള പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി വി ഡി സതീശന് നേരിട്ട് പണിതുടങ്ങി. മന്ത്രി എം ലിജുവിനെയും ജിന്റോ ജോണിനെയും പോലുള്ള വിശ്വസ്തരെ മുന്നില്‍ നിര്‍ത്തി സതീശനെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമങ്ങള്‍ തുടക്കം മുതല്‍ അരങ്ങേറിയിരുന്നു. എന്നാല്‍ വിഴിഞ്ഞം ഓഹരി കൈമാറ്റവുമായ ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി കര്‍ക്കശ നിലപാട് എടുത്തില്ലെന്ന വിമര്‍ശനം ഉന്നയിച്ചാണ് വേണുഗോപാലിന്‌റെ നേരിട്ടുള്ള പടപ്പുറപ്പാട്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ തള്ളി എക്‌സൈസ് മന്ത്രി ലിജു നടത്തിയ പ്രസ്താവനകള്‍ വേണുഗോപാലിന്‌റെ കുടിപ്പകയുടെ ഭാഗമായിരുന്നു. തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രി മദ്യനയം പ്രഖ്യാപിച്ചതെന്നായിരുന്നു ലിജുവിന്റെ ആക്ഷേപം. മുഖ്യമന്ത്രി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന ഗുരുതരമായ വിമര്‍ശനവും ലിജു പരോക്ഷമായി ഉന്നയിച്ചിരുന്നു. കെ സി വേണുഗോപാലിന്റെ പിന്‍ബലത്തിലാണ് മുഖ്യമന്ത്രിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ലിജു തയ്യാറായത്.
കഴിഞ്ഞദിവസം റിട്ട. ജില്ലാ ജഡ്ജി ശേഷാദ്രിനാഥനെ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച സതീശന്റെ തീരുമാനത്തിനെതിരെ മറ്റൊരു വിശ്വസ്തനെക്കൊണ്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കാനും വേണുഗോപാലിനു കഴിഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിയായ പി എം നിയാസിനെയാണ് ഇക്കാര്യത്തിന് രംഗത്തിറക്കിയത്. സുപ്രധാന പദവിയില്‍ ശേഷാദ്രിനാഥനെ നിയമിച്ചത് സംഘപരിവാറിന് കീഴടങ്ങലാണെന്നായിരുന്നു നിയാസിന്റെ ആക്ഷേപം. ഏറെക്കാലമായി യൂത്ത് കോണ്‍ഗ്രസ് നേതാവും ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖവുമായ ജിന്റോ ജോണ്‍ വി ഡി സതീശനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉളിയമ്പുകള്‍ എയ്യുന്നുണ്ട്.
ഇനിയും ഒട്ടേറെ വിശ്വസ്തരെ കെസിപക്ഷം പിന്നണിയില്‍ കാത്തുവച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം എല്‍ എ മാരില്‍ ഭൂരിപക്ഷവും കെസിക്കു വേണ്ടി നിലകൊള്ളുന്നവരുമാണ്. അടുത്ത അഞ്ചുവര്‍ഷവും ഇവര്‍ ഒന്നിനു പിന്നാലെ ഒന്നായി പുറത്തിറങ്ങാം. സതീശനെ സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കാതിരിക്കുകയാണ് ലക്ഷ്യം.

 

Tags: Startslose sleepSatheesanKClost the bet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

Kerala

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.