Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2026, 09:00 pm IST
inKerala

കോട്ടയം: കോണ്‍ഗ്രസില്‍ നിന്നുതന്നെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. സ്വന്തം പാര്‍ട്ടിയിലെ മുഖ്യമന്ത്രിയെ വഴി തടഞ്ഞ് മെക്കിട്ടുകയറാന്‍ ഒരു ഡിസിസി അംഗം തയ്യാറാവുകയും മറ്റൊരു ഡിസിസി അംഗം അതിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ ചങ്കൂറ്റത്തിനു പിന്നില്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ വലിയൊരു പിന്തുണ ഉറപ്പാണ്.
മുഖ്യമന്ത്രിയെ പരസ്യമായി അധിക്‌ഷേപിച്ച സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പുറത്താക്കിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അയാളുടെ ചെയ്തികളെ പിന്തുണയ്‌ക്കാന്‍ കൂടുതല്‍ പേരുണ്ടെന്നത് മന്ത്രിസഭാ രൂപീകരണ സമയത്തെ ചക്കളത്തിപ്പോരിന്‌റെ തുടര്‍ച്ചയായി വേണം കാണാന്‍. ചേന്തിയുടെ അറസ്റ്റിനെതിരെ മറ്റൊരു ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ പറഞ്ഞ വാക്കുകള്‍ സംഭവത്തിന്‌റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്നു. ഏത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാലും ചേന്തി അനിലിനെ പോലൊരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നാണ് സുഹൈല്‍ ഷാജഹാന്‍ പറഞ്ഞത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അനുയായിയായിട്ടാണ് അനില്‍ അറിയപ്പെടുന്നത്. അത്തരമൊരാളെയാണ് കോണ്‍ഗ്രസ് തന്നെ ഇപ്പോള്‍ ഗുണ്ടയെന്ന് വിശേഷിപ്പിച്ച് തള്ളിപ്പറയുന്നതും. ഡിസിസി അംഗമാകാന്‍ ഇന്നലെ വരെ ഗുണ്ടാപ്പണി തട!സമായില്ലെന്നത് വിചിത്രമാണ്.
മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും സുഹൈല്‍ ഷാജഹാനെക്കൊണ്ട് പറയിപ്പിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട നേതാക്കള്‍ക്കു കഴിഞ്ഞു. മുഖ്യമന്ത്രിപന്തയത്തില്‍ സതീശന്‍ കപ്പടിച്ചതോടെ പിന്നാലെ ഓടി നാണം കെട്ട കെ സി വേണുഗോപാലും ചെന്നിത്തലയും സതീശനെ കുഴപ്പത്തില്‍ ചാടിക്കാന്‍ തങ്ങളുടെ വൈതാളികരെക്കൊണ്ട് കൊണ്ടു പിടിച്ചു ശ്രമിക്കുന്നുണ്ട്. കെസിയുടെ അനുയായിയായ ജിന്‌റോ ജോണിനെപ്പോലുള്ളവര്‍ തുടക്കംമുതല്‍ സോഷ്യല്‍ മീഡിയ വഴി അതു ചെയ്യുന്നു. ഏറ്റവുമൊടുവില്‍ അനിലിനെപ്പോലുള്ളവര്‍ നേരിട്ടു കടന്നാക്രമിക്കുന്ന സ്ഥിതിവരെയായി. സ്വന്തം കൂടാരത്തില്‍ നിന്നുള്ള ചവുട്ടേറ്റ് സതീശന്‍ പുറന്തള്ളപ്പെടാന്‍ അധികകാലം വേണ്ടെന്ന സൂചനയാണ് ഇതൊക്കെയും നല്‍കുന്നത്.

Tags: congresssuhailbehindSatheesany revealedChendinext battle
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

Kerala

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.