Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

ഇനി ഒരാളും ഇത്തരം തെമ്മാടിത്തരം നടത്താന്‍ ധൈര്യപ്പെടാത്ത അന്വേഷണം ഉണ്ടാകണം.... ശി.ക്ഷ.യും ഉണ്ടാകണം....

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 08:21 pm IST
inKerala

തിരുവനന്തപുരം: അയോധ്യരാമക്ഷേത്രത്തിലെ സംഭാവനാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുതെന്നും അതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സാധിയ്‌ക്കുമെന്നും ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍. ഫെയ്സ്ബുക്ക് കുറിപ്പിലാണ് യുവരാജ് ഗോകുല്‍ ഇക്കാര്യം പറഞ്ഞത്.

യുവരാജ് ഗോകുലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ശ്രീരാമന്‍ എന്നത് എനിക്ക് കേവലം ഒരു ദേവനെന്നതിനപ്പുറം എന്റെ നിത്യജീവിതത്തില്‍ വലിയ സ്ഥാനമുള്ള ഒരാളാണ്…. വിശദമായി പറയാന്‍ ബുദ്ധിമുട്ടുണ്ട്….അയോധ്യ വിഷയം മറ്റാരെക്കാളും വേദനിപ്പിക്കുന്ന ഒരു ഭക്തനുമാണ് ഞാന്‍….അഞ്ച് നൂറ്റാണ്ട് പോരാടി നേടിയെടുത്തത് കേവലം ചിലരുടെ അത്യാര്‍ത്തി മൂലം ഒരു സമൂഹം മുഴുവന്‍ തലകുനിയേണ്ട സാഹചര്യമുണ്ടാകുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്….

സംവാദങ്ങളില്‍ എനിക്കെന്നും പ്രിയപ്പെട്ടതും അയോധ്യ വിഷയത്തില്‍ കോടതിവിധി രാത്രി ഉറക്കമിളച്ചിരുന്നു പഠിച്ച് പോയി നടത്തിയ സംവാദങ്ങളുമാണ്…. അത് ശ്രീരാമനുള്ള അര്‍പ്പണമായി ആണ് അന്നും ഇന്നും കണ്ടത്….ആ ഞങ്ങള്‍ക്ക് തല കുനിയുന്നതിന് ഒരു സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. യോഗി എന്ന ഈ മനുഷ്യനില്‍ അങ്ങേയറ്റത്തെ വിശ്വാസമുണ്ട്…. ഓരോ ദിവസവും SIT പുറത്ത് വിടുന്ന വിവരങ്ങള്‍ കാണുംബോള്‍ മനസ്സിലാകുന്നത് ദയാദാക്ഷണ്യം കാണിക്കാത്ത അന്വേഷണം എന്ന് തന്നെയാണ്….

200 കിലോ വെള്ളി ഉള്‍പ്പെടെ ആദ്യം സംശയം ഉയര്‍ന്ന കാര്യങ്ങളെല്ലാം സുരക്ഷിതമാണെന്ന് SIT കണ്ടെത്തിയിട്ടുണ്ട്….കാണിക്ക ഇടുന്ന സംഭാവനയിലാണ് തിരിമറി നടന്നിരിക്കുന്നത്…. അതൊരു ഒഴുക്കന്‍ മട്ടില്‍ അന്വേഷിച്ച് ഏതേലും രണ്ട് പേരില്‍ നിര്‍ത്താനുള്ള മട്ടില്ല എന്നതാണ് SIT അന്വേഷണം സൂചിപ്പിക്കുന്നത്…. കാരണം ഭൂമി ഇടപാടുള്‍പ്പെടെ എല്ലാ മേഖലയും അന്വേഷിക്കുന്നുണ്ട്…. ഇനി ഒരാളും ഇത്തരം തെമ്മാടിത്തരം നടത്താന്‍ ധൈര്യപ്പെടാത്ത അന്വേഷണം ഉണ്ടാകണം…. ശി.ക്ഷ.യും ഉണ്ടാകണം….

തട്ടിപ്പ് നടത്തിയ ക.ള്ള.ന്‍മാര്‍ക്ക് വേണ്ടി വാദിക്കാന്‍ ബാര്‍ അസോസിയേഷന്‍ തയ്യാറായില്ല എന്നത് തന്നെ അതിശക്തമായ സന്ദേശമാണ്…. സാമൂഹ്യമായ ഒറ്റപ്പെടലാണ് പ്രതികളെ കാത്തിരിക്കുന്നത്….
ചമ്പത്ത് റായിയെ പോലുള്ള ആള്‍ക്കാര്‍ വ്യക്തിജീവിതത്തില്‍ പുലര്‍ത്തിയ സുതാര്യത അഡ്മിനിസ്ട്രേഷന്‍ എഫിഷ്യന്‍സിയിലും കാണിക്കണമായിരുന്നു…. നേതൃത്വത്തില്‍ ഉള്ളവര്‍ കണ്ണും പൂട്ടി ചിലരെ വിശ്വസിക്കും പിന്നെ അവരെ കുറിച്ച് ആരോപണങ്ങള്‍ കേട്ടാല്‍ വിശ്വസിക്കുകയേ ഇല്ല എന്ന നിലപാട് ശരിയല്ല….
അവസാനം ഇത് പോലെ സമാജം മുഴുവന്‍ തല കുനിയേണ്ട സാഹചര്യം വരുംബോള്‍ പരിതപിച്ചിട്ട് കാര്യവുമില്ല….

ശ്രീരാമന്‍ ധര്‍മ്മമാണ്…. അധര്‍മ്മം ഒടുങ്ങേണ്ടതാണ് ആ സവിധത്തില്‍…. അതുകൊണ്ട് ഇത് മുളയിലേ നുള്ളാനാകുന്നു…. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് പുറത്ത് വന്നതെങ്കില്‍ തട്ടിപ്പിന്റെ വ്യാപ്തി ചിന്തിക്കാവുന്നതിനും അപ്പുറമായേനെ…മാതൃകയാകണം ഈ സംഭവത്തിന്റെ അനന്തരനടപടികള്‍…. അതിന് യോഗി ജി ക്ക് സാധിക്കും….

Tags: Ayodhya Contribution theftYogi AdityanathLord RamYuvaraj GokulLatest newsayodhya controversyAyodhya ramtemple theftAyodhya Ramtemple embezzlement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.