Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 12:35 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സാധാരണ ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള വി.ഡി സതീശൻ സർക്കാരിന്റെ തീരുമാനം, തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ‘ഇന്ദിര ഗ്യാരണ്ടി’ വാഗ്ദാനത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോകുന്നതിന്റെ വ്യക്തമായ തെളിവാണെന്ന് നേമം എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ.

വോട്ട് നേടാൻ വേണ്ടി എല്ലാ ബസുകളിലും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത കോൺഗ്രസ്, അധികാരത്തിൽ വന്നതിന് ശേഷം ആ വാഗ്ദാനത്തിൽ വെള്ളം ചേർത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുക എന്നത് കോൺഗ്രസ് സർക്കാരുകളുടെ ഒരു സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണ്. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കാണിച്ച അതേ വഞ്ചന തന്നെയാണ് കോൺഗ്രസ് ഇപ്പോൾ കേരളത്തിലും ആവർത്തിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാത് സബ്കാ വികാസ് എന്ന ലക്ഷ്യത്തിലൂന്നിയുള്ള സ്ത്രീശാക്തീകരണ-ജനക്ഷേമ പദ്ധതികളെ ശക്തമായി പിന്തുണയ്‌ക്കുന്നയാളാണ് ഞാൻ. എന്നാൽ വ്യക്തമായ ചില നിലപാടുകളുടെ അടിസ്ഥാനത്തിൽ “സ്ത്രീകൾക്കുള്ള സൗജന്യ യാത്ര” പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്: 

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല.
“സ്ത്രീകൾക്കുള്ള സൗജന്യ യാത്ര” പദ്ധതിയുടെ നേമത്തെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനായി എന്നെ ക്ഷണിച്ചതിന് കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോയ്‌ക്ക് ഞാൻ നന്ദി അറിയിക്കുന്നു.
പ്രധാനമന്ത്രി Narendra Modi ജിയുടെ #SabkaSaathSabkaVikas എന്ന ലക്ഷ്യത്തിലൂന്നിയുള്ള സ്ത്രീശാക്തീകരണ-ജനക്ഷേമ പദ്ധതികളെ ശക്തമായി പിന്തുണയ്‌ക്കുന്നയാളാണ് ഞാൻ. എന്നാൽ വ്യക്തമായ ചില നിലപാടുകളുടെ അടിസ്ഥാനത്തിൽ “സ്ത്രീകൾക്കുള്ള സൗജന്യ യാത്ര” പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്.
കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സാധാരണ ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള V D Satheesan സർക്കാരിന്റെ തീരുമാനം, തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ‘ഇന്ദിര ഗ്യാരണ്ടി’ വാഗ്ദാനത്തിൽ നിന്ന് Indian National Congress പിന്നോട്ട് പോകുന്നതിന്റെ വ്യക്തമായ തെളിവാണ്.
വോട്ട് നേടാൻ വേണ്ടി എല്ലാ ബസുകളിലും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത കോൺഗ്രസ്, അധികാരത്തിൽ വന്നതിന് ശേഷം ആ വാഗ്ദാനത്തിൽ വെള്ളം ചേർത്തിരിക്കുകയാണ്.
സമാനമായ വാഗ്ദാനം നൽകിയ ബംഗാളിലെ ബി.ജെ.പി സർക്കാർ, എല്ലാ സർക്കാർ ബസുകളിലും അത് കൃത്യമായി നടപ്പിലാക്കി കാണിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുക എന്നത് കോൺഗ്രസ് സർക്കാരുകളുടെ ഒരു സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണ്. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കാണിച്ച അതേ വഞ്ചന തന്നെയാണ് കോൺഗ്രസ് ഇപ്പോൾ കേരളത്തിലും ആവർത്തിക്കുന്നത്.
വോട്ടിനായി വാഗ്ദാനങ്ങൾ നൽകുകയും, ജയിച്ച ശേഷം ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന കാര്യത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒരേ നിലപാടാണ്. അവർ രണ്ടല്ല, ഒന്നാണ്.
ഈ തട്ടിപ്പ് കേരളത്തിൽ ഇനിയും ഇതുപോലെ ആവർത്തിക്കാൻ ഞാനോ ബി.ജെ.പി/എൻ.ഡി.എ മുന്നണിയോ അനുവദിക്കില്ല.
ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനവും പാലിക്കപ്പെടുന്നത് വരെ, നിയമസഭയ്‌ക്കുള്ളിലും പുറത്തും സർക്കാരിനെതിരെ ഞങ്ങൾ ശക്തമായി നിലകൊള്ളും. അതിന്റെ ഭാഗമായിട്ടാണ് ഇന്ന് കേരളത്തിലുടനീളം ബി.ജെ.പി/എൻ.ഡി.എ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.

Tags: womenPriyadarshiniKSRTCFree Journey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.