Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

ഒരു അച്ഛന്‍ പൊരിവെയിലത്ത് ഇളംപ്രായമുള്ള മകനെ കൈവിരല്‍ പിടിച്ച് നടക്കുമ്പോള്‍ ഒക്കത്ത് എടുത്തു നടക്കുന്നത് ഒരു നായയെ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 10:33 pm IST
inIndia

ന്യൂദല്‍ഹി: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിച്ചിരുന്നു. ഒരു അച്ഛന്‍ പൊരിവെയിലത്ത് ഇളംപ്രായമുള്ള മകനെ കൈവിരല്‍ പിടിച്ച് നടക്കുമ്പോള്‍ ഒക്കത്ത് എടുത്തു നടക്കുന്നത് ഒരു നായയെ ആണ്. ഈ വീഡിയോ കണ്ട പലരും മൂക്കത്ത് വിരല്‍ വെച്ചു. എന്തിനാണ് ഇത്ര പൊരിവെയിലത്ത് ഇളംപ്രായമുള്ള സ്വന്തം കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ നായയെ സ്നേഹത്തോടെ ഒക്കത്ത് ഇരുത്തി നടക്കുന്നത്. പലരും ആ അച്ഛനെ ഇതിന്റെ പേരില്‍ പഴിച്ചു. അതുവഴി വാഹനത്തിലൂടെ പോയ ഒരു യുവതി ക്യാമറയില്‍ ഈ ചിത്രം പകര്‍ത്തി ടിക് ടോകില്‍ പങ്കുവെച്ചു. ഇതോടെ അച്ഛനെതിരെ നിരവധി പേരാണ് ചീത്തവിളിയുമായി എത്തിയത്.

വാസ്തവത്തില്‍ ഇത് വിദേശത്തെവിടെയോ നടന്ന കഥയാണെങ്കിലും ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ കഥയെ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ചിലത് അച്ഛന് രാമപ്പ എന്നും മകന് സര്‍ത്ഥ് എന്നും നായയ്‌ക്ക് റോക്കി എന്നും പേരിട്ടു. അച്ഛന്‍ രാമപ്പ ഇടത്തരം കുടുംബത്തില്‍പെട്ട തൊഴിലാളിയാണെന്നും ഈ കഥയില്‍ പറയുന്നു.

രാമപ്പയുടെ കുടുംബത്തില്‍ റോക്കി നായയല്ല, സ്വന്തം മകനെപ്പോലെയായിരുന്നു. ഒരു ദിവസം, രാമപ്പ മകൻ സമർത്തിനെയും വളർത്തു നായ റോക്കിയെയും ചുമന്ന് അയൽ ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നു. മടക്കയാത്രയില്‍ പെട്ടെന്ന് ചൂട് കലശലായി. ഒരു ഭാഗത്ത് സ്വന്തം മകന്‍. മറുഭാഗത്ത് മകനെപ്പോലെ സ്നേഹിക്കുന്ന നായ്. ആരെ ഒക്കത്ത് ഇരുത്തണം? മകൻ സമർത്തിന്റെ കാലിൽ ചെരിപ്പുണ്ടായിരുന്നു. മിണ്ടാപ്രാണിയായ റോക്കിയുടെ കാലിൽ ചെരിപ്പില്ല. ചൂടുള്ള റോഡിലൂടെ നടന്നതിനാൽ റോക്കിയുടെ കാലുകൾ പൊള്ളലേറ്റു. വേദന കൊണ്ട് റോക്കി കരഞ്ഞു. റോക്കിയുടെ കാലിൽ നിന്ന് തൊലിയുരിഞ്ഞ് രക്തം വാർന്നു വീഴുന്നത് കണ്ട് രാമപ്പ ഹൃദയം തകർന്നു.

മകന്റെ കാലില്‍ ചെരുപ്പുള്ളതിനാല്‍ അവന്റെ കാലുകള്‍ പൊട്ടിയിട്ടില്ല. ദേഹത്തേല്‍ക്കുന്ന ചൂട് അവനെയും തളര്‍ത്തുന്നുണ്ട്. രാമപ്പ അതോടെ ഒരു തീരുമാനമെടുത്തു. അയാള്‍ റോക്കിയെ ഒക്കത്ത് ഏറ്റി. കൂടെ നടക്കുന്ന മകന് തന്റെ കൈവിരല്‍ നീട്ടി. അങ്ങിനെ അവര്‍ വീട്ടിലേക്ക് നടന്നു. ഈ ചിത്രമാണ് വൈറലായി പ്രചരിച്ചത്. രാമപ്പ ഈ തീരുമാനമെടുക്കും മുന്‍പ് മകനോട് ഇക്കാര്യം പറഞ്ഞിരുന്നു. റോക്കിക്ക് വേദനയുള്ളതിനാല്‍ താന്‍ അതിനെ എടുക്കുകയാണെന്നും നീ കൈവിരല്‍ പിടിച്ച് നടക്കണമെന്നും രാമപ്പ മകനോട് പറഞ്ഞു.

വിദേശമാധ്യമങ്ങളില്‍ ചിലത് ഇതിനെ വിദേശപശ്ചാത്തലത്തില്‍ അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ കഥകള്‍ കെട്ടിച്ചമച്ചു. പക്ഷെ എല്ലാ കഥയിലും കേന്ദ്രകഥാപാത്രമായ അച്ഛന്‍ സ്വന്തം കുഞ്ഞിന് തുല്ല്യമായി നായയെയും സ്നേഹിക്കുന്ന ആളാണ്.

Tags: SondogStoryLatest infoTik TokDog loveman loves dogMan animal love
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.