Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബംഗാളില്‍ സിപിഎം 2026ല്‍ അക്കൗണ്ട് തുറന്നത് സിപിഎം സ്ഥാനാര്‍ത്ഥിയായ മുസ്തഫിജുര്‍ റഹ്‌മാന്റെ 'അസലാമു അലൈക്കും' പറച്ചില്‍ കൊണ്ടാണെന്ന് പരിഹാസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 11:06 pm IST
inIndia

കൊല്‍ക്കൊത്ത: ബംഗാളില്‍ സിപിഎം 2026ല്‍ അക്കൗണ്ട് തുറന്നത് സിപിഎം സ്ഥാനാര്‍ത്ഥിയായ മുസ്തഫിജുര്‍ റഹ്‌മാന്റെ ‘അസലാമു അലൈക്കും’ പറച്ചില്‍ കൊണ്ടാണെന്ന് പരിഹാസം. അസലാമു അലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….മണ്ഡലത്തിലെ ഏത് വോട്ടര്‍മാരെ കണ്ടാലും സിപിഎമ്മിന്റെ മുസ്തഫിജുര്‍ റഹ്മാന്‍ തന്നെ പരിചയപ്പെടുത്തുക ഇങ്ങിനെ. ഊണിലും ഉറക്കത്തിലും മുസ്തഫിജുര്‍ റഹ്മാന്‍ . ‘അസലാമു അലൈക്കും’ പറയാന്‍ ഒരു കാരണമുണ്ട്. അദ്ദേഹം മത്സരിച്ച ഡോംങ്കല്‍ നിയോജകമണ്ഡലത്തില്‍ 89 ശതമാനവും മുസ്ലിം വോട്ടര്‍മാരാണ്.

എന്തായാലും മുസ്തഫിജുര്‍ റഹ്‌മാന്റെ വിജയം സിപിഎമ്മിന്റെ രാഷ്‌ട്രീയ വിജയമായി ആരും കണക്കാക്കുന്നില്ല. തൃണമൂലിലെ പടലപിണക്കങ്ങളം, ബംഗാളില്‍ ബാബറി പള്ളി പണിയാന്‍ തൃണമൂല്‍ വിട്ട ഹുമയൂണ്‍ കബീര്‍ വോട്ടുചോര്‍ത്തിയതും സിപിഎമ്മിന് ഗുണമായി.

ഡോങ്കല്‍ മണ്ഡലത്തില്‍ ഹിന്ദു ജനസംഖ്യ 10.16% മാത്രമാണ്. സിപിഎം ഇവിടെ നല്ലതുപോലെ ‘അസലാമുഅലൈക്കും’ പറയാനറിയുന്ന, രാഷ്‌ട്രീയത്തിന്റെ എബിസിഡി അറിയാത്ത മുസ്ലീമിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പരക്കെ എതിര്‍പ്പുണ്ടായിരുന്നു. കാരണം 89 ശതമാനത്തോളം മുസ്ലിങ്ങളുള്ള മണ്ഡലത്തില്‍ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് സിപിഎമ്മിന്റെ കളി എന്നാണ് എതിരാളികള്‍ വിമര്‍ശിച്ചത്.

മുസ്തഫിജുര്‍ റഹ്‌മാന്‍ 1,07882 വോട്ടുകള്‍ പിടിച്ചു. രണ്ടാം സ്ഥാനത്തെത്തിയത് തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച മുന്‍ പൊലീസ് ഓഫീസറായ ഹുമയൂണ്‍ കബീറാണ്. ഇയാള്‍ 91,586 വോട്ടുകള്‍ പിടിച്ചു. ഇവിടെ മമതയ്‌ക്ക് വിനയായത് ജനത ഉന്നയാന്‍ പാര്‍ട്ടി പിടിച്ച വോട്ടുകളാണ്. ഇത് ബംഗാളിലെ മൂര്‍ഷിദാബാദില്‍ ബാബറി മസ്ജിദ് പണിയുമെന്ന് പ്രഖ്യാപിച്ച് തൃണമൂലില്‍ നിന്നും രാജിവെച്ച മറ്റൊരു ഹുമയൂണ്‍ കബീര്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ഈ പാര്‍ട്ടി ഇവിടെ 8000 ഓളം വോട്ടുകള്‍ പിടിച്ചു. ഇത് തൃണമൂല്‍ കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ടുകളായിരുന്നു. ഇതാണ് സിപിഎം സ്ഥാനാര്‍ത്ഥി മുസ്തഫിജുര്‍ റഹ്‌മാന്റെ വിജയത്തില്‍ കലാശിച്ചത്.

Tags: cpimLatest newsDomkalMustafijur RahmanAssalamu AlaikkumMuslim majority constituency
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.