Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 08:47 am IST
in India
ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

നോര്‍ത്ത് 24 പര്‍ഗനാസ്: തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് തേടുന്നതിനായി പലവിധത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണം നടത്തുന്നത്. ഇത്തരത്തില്‍ പ്രഭാസവാരിക്കൊപ്പം സൗഹൃദചര്‍ച്ച എന്ന ആശയമായി എത്തിയിരിക്കുകയാണ് ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ്.

സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കായിരുന്നു ഞായറാഴ്ചത്തെ വേദി. പ്രഭാത നടത്തത്തിനൊപ്പം ജനങ്ങളുമായി സൗഹൃദാന്തരീക്ഷം ഉണ്ടാക്കിയെടുക്കുക, ഇതിലൂടെ സാധാരണക്കാരുടെ ആവശ്യങ്ങള്‍ അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ കണ്ടെത്താനും ലക്ഷ്യമിട്ടായിരുന്നു ശരദ്വത് ഈ ആശയം അനുയായികള്‍ക്ക് മുന്നില്‍ വെച്ചത്, അവരും കൂടി ഇതിനെ ഏറ്റെടുത്തു. ഇപ്പോള്‍ ബിധാന്‍നഗറിലെ ബിജെപിയുടെ പ്രഭാത സവാരിക്കൊപ്പമുള്ള ചര്‍ച്ചയും ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

മണ്ഡലത്തില്‍ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകരെ പോസ്റ്ററുകള്‍ പതിപ്പിച്ച് പ്രചരണം നടത്താന്‍ ടിഎംസി അനുവദിച്ചില്ല, പോസ്റ്ററുമായി വന്ന ട്രക്കിനെ ടിഎംസി അനുകൂലികള്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പലസ്ഥലങ്ങളിലും ബിജെപി പ്രവര്‍ത്തകരെ ആക്രമമിക്കുന്നുമുണ്ട്. ഇതിനെയെല്ലാം തരണംചെയ്ത് ജനങ്ങളുമായി കൂടുതല്‍ സംവദിക്കാനും പ്രചരണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്ന ചിന്തയാണ് പ്രഭാത സവാരി ചര്‍ച്ച എന്ന ആശയത്തിലേക്ക് വഴിവെച്ചത്. രാവിലെ നല്ല അന്തരീക്ഷമാണ്, ധാരാളം ആളുകള്‍ പ്രഭാത നടത്തത്തിനായി ഇവിടേക്കെത്തുന്നുണ്ട്. ജനങ്ങളോട് വളരെ അടുക്കാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിലനില്‍ക്കുന്ന ഒരു സൗഹൃദാന്തരീക്ഷവും ഉടലെടുത്തിട്ടുണ്ട്. എല്ലാവരില്‍ നിന്നും അനുഗ്രഹം ലഭിക്കുന്നുണ്ട്. ഇനിയും ഇത് തുടര്‍ന്നുകൊണ്ടു പോകും, തെരഞ്ഞടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ജനങ്ങള്‍ ഇപ്പോള്‍ മുന്നോട്ടുവെച്ച ആശങ്ങളും പരിഗണിക്കും, ശരദ്വത് കൂട്ടിച്ചേര്‍ത്തു.

Tags: Bengal Assembly elections 2026Sharadwat Mukhopadhyaynew campaign strategy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

India

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.