Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 03:57 pm IST
inKerala, News

തിരുവനന്തപുരം: ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണയെന്ന് സിപിഎം നേതാക്കളും സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ എന്നിങ്ങനെയുള്ള നുണ പ്രചാരണം തകർക്കാൻ ബിജെപിയുടെ വൻ പ്രചാരണ പദ്ധതിക്കു കഴിഞ്ഞതോടെ ‘ഡീൽ’ വിഷയം ഉപേക്ഷിച്ച് ഇടത്-വലതു മുന്നണികൾ. അതേസമയം ബിജെപിയും എൻഡിഎയും വിപുലമായ പ്രചാരണത്തിലൂടെ ഉയർത്തിയ കോൺഗ്രസ്-കമ്യൂണിസ്റ്റ് മുന്നണികൾ രണ്ടല്ല എന്ന വസ്തുത വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ ബിജെപി-എൻഡിഎ വൻ വിജയം നേടിക്കഴിഞ്ഞു. ഇടതുമുന്നണി സ്വന്തം സർക്കാരിന്റെ 10 വർഷത്തെ ഭരണ നേട്ടവും വികസനവും പറയാൻ തുടങ്ങി. കോൺഗ്രസ് മുന്നണി എൽഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടുകൾ പറയാൻ ആരംഭിച്ചു. 12 മാത്രമാണ് ഇനി വോട്ടെടുപ്പിന് ശേഷിക്കുന്നത്. ഇതോടെ ബിജെപി-എൻഡിഎ മുന്നണി തുടക്കം മുതലേ ഉയർത്തിയ വികസനം, സുരക്ഷ, വിശ്വാസം എന്നീ വിഷയങ്ങളിലേക്ക് രാഷ്‌ട്രീയ ചർച്ച മാറുകയാണ്. ഇതിനൊപ്പം ”ഡീൽ ഉണ്ട്, അത് എൽഡിഎഫും യുഡിഎഫും തമ്മിൽ” എന്ന തുറന്നുകാട്ടൽ പരിപാടിയും തുടരാനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം നാളെ തുടങ്ങുകയാണ്. നാലുപരിപാടികളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഉയർത്തുന്ന ചർച്ചാ വിഷയം വികസനവും കേരളത്തിന്റെ ഇത്രയും കാലത്തെ ഭരണത്തിലെ പിടിപ്പുകേടുമായിരിക്കും എന്നാണ് കരുതുന്നത്. അതാണ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തെ നിയന്ത്രിക്കാൻ പോകുന്നത്.
കോൺഗ്രസ് ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം ഉയർത്തിയിട്ടുണ്ട്. എന്നാൽ, അത് ശബരിമലയിലെ വിശ്വാസത്തിന്റെ പ്രശ്‌നത്തിലേക്കുള്ള ചർച്ചയാകാതെ നോക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ബിജെപി-എൻഡിഎ സഖ്യത്തെ സംബന്ധിച്ചിടത്തോളം രണ്ടും വിഷയമാണ്. പ്രത്യേകിച്ച് പിണറായി സർക്കാർ സുപ്രീം കോടതിയിൽ നിലപാട് മാറ്റിക്കൊണ്ടുള്ള നീക്കം ബിജെപിയുടെ പ്രചാരണത്തിന് കൂടുതൽ മേൽക്കൈ കൊടുക്കാനാണ് സാധ്യത.

Tags: election 2026#ElectionCampaignbjpcongressNDALDFUDFCommunists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.