Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കേരളത്തിലെ പതിനാല് ജില്ലകളില്‍ ബഹുഭൂരിപക്ഷവും തീരദേശത്ത് സ്ഥിതി ചെയ്യുന്നവയാണ്. കടല്‍വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ചാല്‍ സംസ്ഥാനത്തിന്റെ ജല ദൗര്‍ലഭ്യതയും കുടിവെള്ളക്ഷാമവും പരിഹരിക്കാനാവും. പക്ഷേ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് ഭരണാധികാരികള്‍ കാണിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളും കടല്‍വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2026, 04:58 pm IST
inEditorial, Vicharam

ഒരു ലോക ജലദിനം കൂടി കടന്നുപോകുമ്പോള്‍ കുടിവെള്ളക്ഷാമം എന്ന ഗുരുതരമായ പ്രശ്‌നം മാനവരാശിയെ തുറിച്ചുനോക്കുകയാണ്. യുഎന്‍ പൊതുസഭയുടെ ആഹ്വാനപ്രകാരം ഔദ്യോഗികമായി 1993 മുതലാണ് വര്‍ഷം തോറും മാര്‍ച്ച് 22 ലോകജലദിനമായി ആചരിച്ചുവരുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി ആഗോള ജല പ്രതിസന്ധിയെക്കുറിച്ച് പലതരത്തില്‍ ബോധവല്‍ക്കരണം നടക്കുകയാണെങ്കിലും പ്രശ്‌നപരിഹാരം വിദൂരലക്ഷ്യമായി അവശേഷിക്കുന്നു.

ഭൂഗോളത്തിന്റെ എഴുപതു ശതമാനത്തിലേറെ ജലമാണ്. പക്ഷേ സമുദ്രജലത്തില്‍ ഉപ്പുളളതുകൊണ്ട് നേരിട്ട് കുടിവെള്ളമായും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവില്ല. കടല്‍വെള്ളത്തിന്റെ ലവണാംശം നീക്കംചെയ്ത് ഉപയോഗിക്കാനാവുന്ന സാങ്കേതികവിദ്യകളുണ്ടെങ്കിലും മതിയായ തോതില്‍ പ്രചാരത്തില്‍ വന്നിട്ടില്ല. ജലത്തിന്റെ ലഭ്യതക്കുറവല്ല, ശരിയായ വിനിയോഗത്തിന്റെ അഭാവമാണ് കുടിവെള്ളക്ഷാമം സൃഷ്ടിക്കുന്നത് എന്നര്‍ത്ഥം.

കേരളത്തിന്റെ കാര്യമെടുത്താല്‍ മഴ കുറവല്ലാതിരുന്നിട്ടും ജല മാനേജ്‌മെന്റിന്റെ അഭാവം കുടിവെള്ളക്ഷാമത്തിന് കാരണമാവുകയാണ്. വര്‍ഷം തോറും ഫെബ്രുവരി ആകുന്നതോടെ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിവരും. എന്നാല്‍ ഈ പ്രശ്‌നത്തെക്കുറിച്ച് നമ്മുടെ ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും കാര്യമായ ആലോചനയൊന്നും നടത്താറില്ല. ടാങ്കറുകളില്‍ വെള്ളം എത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. ഭൂഗര്‍ഭ ജല റീചാര്‍ജിങ് നടത്തി മാത്രമേ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും ഭരണാധികാരികള്‍ അതൊന്നും ഗൗരവത്തിലെടുക്കാറില്ല.സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും സാമുദ്രനിരപ്പില്‍ നിന്നുള്ള ഉയരവും കണക്കിലെടുത്ത് ശാസ്ത്രീയമായ നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാലെ ജല മാനേജ്‌മെന്റ് സാധ്യമാകൂ. ഒരൊറ്റ മഹാനഗരമായി വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ ജലലഭ്യതയും ജലവിനിയോഗവും എന്തു വില കൊടുത്തും ഉറപ്പുവരുത്തേണ്ടതുണ്ട്.

കേരളത്തിലെ പതിനാല് ജില്ലകളില്‍ ബഹുഭൂരിപക്ഷവും തീരദേശത്ത് സ്ഥിതി ചെയ്യുന്നവയാണ്. കടല്‍വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ചാല്‍ സംസ്ഥാനത്തിന്റെ ജല ദൗര്‍ലഭ്യതയും കുടിവെള്ളക്ഷാമവും പരിഹരിക്കാനാവും. പക്ഷേ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് ഭരണാധികാരികള്‍ കാണിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളും കടല്‍വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. ഇതിനുള്ള വന്‍ സാങ്കേതികവിദ്യയുണ്ട്. കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയുമുണ്ട്. ഇതൊന്നും ഉപയോഗിക്കാനുള്ള സന്നദ്ധത ഭരണാധികാരികള്‍ക്കില്ല. ഇതിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കാറുമില്ല. വേനല്‍ക്കാലമായാല്‍ അറബിക്കടലിന്റെ റാണിയായ കൊച്ചി പോലും ദാഹിച്ചുവലയും. നാല്‍പ്പതിലേറെ നദികളും നിരവധി അണക്കെട്ടുകളുമുള്ള കേരളത്തില്‍ ശരിയായ ജലസംഭരണം ഇല്ലാത്തത് കുറ്റകരമായ അനാസ്ഥയാണ്. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങളും ഇവിടെ വളരെയേറെ പരിമിതമാണ്.

പ്രകൃതിദത്ത ഭൂഗര്‍ഭ വാട്ടര്‍ടാങ്കുകളായി കരുതപ്പെടുന്ന പാടങ്ങള്‍ നികത്തുന്നതും, സ്വാഭാവിക ജലസംഭരണികളായ കുളങ്ങളും കിണറുകളും മണ്ണിട്ട് മൂടുന്നതുമാണ് കേരളത്തിന്റെ വെള്ളം മുട്ടിക്കുന്നത്. വികസനമെന്ന പേരില്‍ പാടങ്ങള്‍ നികത്തി അനാവശ്യമായ റോഡുകള്‍ നിര്‍മ്മിക്കുന്നതും മറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശീലമായിരിക്കുന്നു. വലിയ അഴിമതിയാണ് ഇതിന്റെ മറവില്‍ നടക്കുന്നത്. ജലസാക്ഷരത തൊട്ടുതീണ്ടാത്തവര്‍ ജനപ്രതിനിധികളായി വരികയും, എങ്ങനെയും പണമുണ്ടാക്കാനുള്ള ആര്‍ത്തിയുമാണ് ജലസ്രോതസ്സുകളെ അപ്രത്യക്ഷമാക്കുന്നത്. പന്ത്രണ്ട് മാസവും തെളിനീര്‍ ഒഴുകിയിരുന്ന കേരളത്തിലെ നദികളില്‍ നിന്ന് ഒരു കാലഘട്ടം വരെ കൈക്കുമ്പിളില്‍ വെള്ളം കോരിക്കുടിക്കാമായിരുന്നു.

പക്ഷേ ഇന്ന് ഈ നദികളെല്ലാം ദുര്‍ഗന്ധവാഹിനികളാണ്.ജീവജലത്തോട് ഇത്രയേറെ അനാദരവ് കാണിക്കുന്ന മറ്റാരെങ്കിലും മലയാളികളെപ്പോലെ ഭൂമുഖത്ത് ഇല്ലെന്നു പോലും തോന്നിപ്പോകുന്നു. ജീവജലത്തോടുള്ള മനോഭാവം മാറിയാല്‍ ജലദൗര്‍ലഭ്യത്തിന്റെയും കുടിവെള്ളത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ നമ്മുടെ ജല മാനേജ്‌മെന്റ് ജനകീയമാകണം.

Tags: Drinking WaterWater Managementun
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു
Kerala

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.