Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 10:45 am IST
inThiruvananthapuram

തിരുവനന്തപുരം: വലിയവിള വാര്‍ഡിലെ ഹിന്ദു ഏകതാ സമ്മേളനം കുണ്ടമണ്‍ ഭാഗം ദേവീക്ഷേത്ര മൈതാനിയില്‍ നടന്നു. വലിയവിള ജംഗ്ഷനില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. ചെങ്കല്‍ ശിവപാര്‍വ്വതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ആര്‍എസ്എസ് സംസ്ഥാന ബൗദിക് പ്രമുഖ് ടി. ജി. ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്. ടി പെരുമാള്‍ അധ്യക്ഷനായി. എന്‍എസ്എസ് കരയോഗം സെക്രട്ടറി റ്റി. പി. സതീഷ് ബാബു, കെപിഎംഎസ് ഭാരവാഹി ബാബു, കുണ്ടമണ്‍ ഭാഗം ദേവി ക്ഷേത്ര പ്രസിഡന്റ് എം. ശ്രീകുമാരന്‍ നായര്‍, സെക്രട്ടറി യോഗേഷ്, ജനറല്‍ കണ്‍വീനര്‍ എസ്. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

3000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍, താളിയോല ഗ്രന്ഥങ്ങള്‍, പുരാതന എഴുത്ത് സാമഗ്രികള്‍, നാരായം, വിവിധ ഗ്യാലണ്ടറി അവാര്‍ഡുകള്‍, സൈനികര്‍ക്ക് നല്‍കുന്ന മെഡലുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും നടന്നു. ചടങ്ങില്‍ 30 ലധികം വിശിഷ്ട വ്യക്തികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് നെടുങ്ങണ്ടയില്‍ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം വര്‍ക്കല ബ്രഹ്മ കുമാരീസ് രേഷ്മ നിര്‍വ്വഹിച്ചു. റിട്ട. അധ്യാപകന്‍ ബൈജു ജി. എസ്. അധ്യക്ഷനായി. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സുഖീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍ ലെജുമോള്‍ കുടുംബശ്രീയും നൂതന സംരംഭങ്ങളും എന്ന വിഷയത്തില്‍ സെമിനാറിന് നേതൃത്വം നല്‍കി. ജ്യോതി റെനീഷ്, നിധിന്‍ .ആര്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വിഷ്ണു ആര്‍. പ്രസാദ്, ബിഎംഎസ് പ്രതിനിധി ബി. അനില്‍കുമാര്‍, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജന്‍ എന്നിവര്‍ സംസാരിച്ചു.

കാട്ടാക്കട: പൂവച്ചല്‍ പഞ്ചായത്ത് ഹിന്ദു ഏകത സമ്മേളനം ചേന്നംകാട് മഹാദേവ ക്ഷേത്രമൈതാനത്തു നടന്നു. മാതാ കോളേജ് ഓഫ് മെഡിക്കല്‍ ടെക്‌നോളജി ചെയര്‍പേഴ്‌സണ്‍ ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്ത കാര്യകാരി അംഗം വി. മഹേഷ് മുഖ്യ പ്രഭാഷണം നടത്തി.

എസ്എന്‍ഡിപി ആര്യനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സുകുമാരന്‍ അധ്യക്ഷനായി. എന്‍എസ്എസ് കാട്ടാക്കട താലൂക്ക് യൂണിയന്‍ ഭരണ സമിതി അംഗം ജയകുമാര്‍, അഖില കേരളവിശ്വകര്‍മ്മ മഹാ സഭ താലൂക്ക് സെക്രട്ടറി സതീഷ്‌കുമാര്‍, ആള്‍ ഇന്ത്യ നാടാര്‍ അസോസിയേഷന്‍ പ്രതിനിധി കെ. സുകുമാരന്‍, കേരള യോഗീശ്വര സംഘം സംസ്ഥാന സെക്രട്ടറി പി. അശോക് കുമാര്‍, ആര്‍എസ്എസ് ഖണ്ട് സംഘ ചാലക് കുട്ടപ്പന്‍, സംഘടക സമിതി ജനറല്‍ കണ്‍വീനര്‍ കൊണ്ണിയൂര്‍ ഹരി, സംയോജക് ഗിരീഷ് കുമാര്‍, സെക്രട്ടറി അഡ്വ. ജിഷ്ണു, വാര്‍ഡ് മെമ്പര്‍ സുരേഷ് കുമാര്‍, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

 

Tags: hinduEkatha sammelanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.