Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2026, 03:27 pm IST
inIndia

ഗുവാഹത്തി: ട്രെയിന്‍ ഇടിച്ച് ആനകള്‍ ചെരിയുന്നത് തടയാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്‍ ഇടപെടലുമായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ. 2026 ജനുവരി മുതല്‍ സപ്തംബര്‍ വരെ 255 ആനകളെയാണ് ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷിച്ചത്. എഐ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം, വേഗനിയന്ത്രണം, നിരീക്ഷണം, വനം വകുപ്പുമായുള്ള ഏകോപനം എന്നിവയാണ് ഇതിന് പിന്നില്‍.

ആനകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന റെയില്‍പാതകളില്‍ അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിയുകയാണ് പ്രധാന ലക്ഷ്യം. ട്രാക്കിന് സമീപം
ആനകളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനത്തിലൂടെ ലോക്കോ പൈലറ്റുമാര്‍ക്ക് വിവരം കൈമാറും. തുടര്‍ന്ന് ട്രെയിനിന്റെ വേഗം കുറയ്‌ക്കുകയും ആവശ്യമായാല്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്ത് കൂട്ടിയിടി ഒഴിവാക്കുന്നു.

അലിപുര്‍ദ്വാര്‍, റംഗിയ, ലംഡിങ്, ടിന്‍സുകിയ എന്നീ നാല് റെയില്‍വേ ഡിവിഷനുകളിലാണ് ഈ നടപടികളിലൂടെ ആനകളെ രക്ഷിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചുള്ള നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം പ്ലാന്‍ ബീ സംവിധാനവും ഉപയോഗിക്കുന്നു. ആനകള്‍ക്ക് തേനീച്ചകളുടെ ശബ്ദത്തോട് സ്വാഭാവികമായ ഭയം ഉള്ളതിനാല്‍, തേനീച്ചക്കൂട്ടത്തിന്റെ ശബ്ദം അനുകരിക്കുന്ന ശക്തമായ ശബ്ദ സിഗ്നലുകള്‍ ഉപയോഗിച്ച് ആനകളെ റെയില്‍പാതയില്‍ നിന്ന് അകറ്റുകയാണ് പദ്ധതി. ആനകള്‍ ട്രാക്കിലേക്ക് കടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.

ആനകളുടെ സഞ്ചാരപാതകള്‍ തിരിച്ചറിയുന്നതിനൊപ്പം ട്രാക്കുകളില്‍ പട്രോളിങ്, വേഗനിയന്ത്രണം, വനമേഖലകളിലെ നിരീക്ഷണം, വനംവകുപ്പുമായുള്ള തത്സമയ ഏകോപനം തുടങ്ങിയ നടപടികളും റെയില്‍വേ സ്വീകരിക്കുന്നുണ്ട്. സാങ്കേതികവിദ്യയും മനുഷ്യ ഇടപെടലും കൂട്ടിച്ചേര്‍ത്തുള്ള ഈ സംവിധാനം വടക്കുകിഴക്കന്‍ മേഖലയില്‍ മനുഷ്യവന്യജീവി സംഘര്‍ഷം കുറയ്‌ക്കാനുള്ള പ്രധാന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

Tags: RailwayElephantAIsaftey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.