Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2026, 04:19 pm IST
inKerala

കോഴിക്കോട് : ഫാറൂഖ് കോളജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശബ്നം നൂർജഹാനെതിരെ പരാതി നല്‍കി വിദ്യാര്‍ഥികള്‍. ക്ലാസ് മുറികളിൽ പഠനവിഷയങ്ങൾക്ക് പുറമെ സ്വന്തം മതപരവും ദാർശനികവുമായ കാഴ്‌ച്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മറ്റ് വിദ്യാർഥികളുടെ വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

ശാസ്ത്രീയ വിഷയങ്ങളും പാഠഭാഗങ്ങളും പഠിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ശാസ്ത്രം പഠിക്കണമെങ്കിൽ അടിസ്ഥാനപരമായി നിരീശ്വരവാദി ആയിരിക്കണം എന്ന രീതിയിൽ അധ്യാപിക പരാമർശങ്ങൾ നടത്തുന്നതായി വിദ്യാർഥികൾ പരാതിയില്‍ പറയുന്നു

വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളെ വിഡ്ഢിത്തം, കുട്ടികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കെട്ടുകഥകൾ എന്ന് വിശേഷിപ്പിക്കുകയും ആത്മീയത, പരലോകം തുടങ്ങിയവയെ പരിഹസിക്കുകയും ചെയ്യുന്നു.

ക്ലാസ് മുറിയിൽ മുഖം ഭാഗികമായി മറച്ചുകൊണ്ട് (നിഖാബ്) എത്തിയ വിദ്യാർഥിനിയെ മുഴുവൻ ക്ലാസിനു മുന്നിലും പ്രത്യേകമായി ശ്രദ്ധയിൽപ്പെടുത്തുകയും, വസ്ത്രധാരണത്തോടുള്ള വ്യക്തിപരമായ എതിർപ്പും അസ്വീകാര്യതയും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സഹപാഠികളുടെ മുന്നിൽ വെച്ച് നടത്തിയ ഈ ഇടപെടൽ വിദ്യാർഥിനിയുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിച്ചതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

Tags: Niqab
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഡ്രസ് കോഡ് പാലിച്ചില്ല ; ബുർഖയും, നിഖാബും ധരിച്ചെത്തിയ വിദ്യാർത്ഥികളെ വിലക്കി സ്കൂൾ അധികൃതർ

തിരൂരങ്ങാടി പിഎസ്എംഒ കോളെജ് പ്രിന്‍സിപ്പില്‍ അസീസ് (ഇടത്ത്)
Kerala

മലപ്പുറം ജില്ലയില്‍ പുതിയ പര്‍ദ്ദവിവാദം; മുഖം മറച്ച് ക്യാമ്പസില്‍ വരരുതെന്ന് പറഞ്ഞ പ്രിന്‍സിപ്പല്‍ അസീസിനെതിരെ അധിക്ഷേപം

പുതിയ വാര്‍ത്തകള്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.