Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മിഡിൽ ഈസ്റ്റിലെ യുദ്ധം പാകിസ്ഥാനെ ഭയപ്പെടുത്തിയോ ? അസിം മുനീർ ഹോർമുസ് കടലിടുക്കിന് സമീപം നാവികസേനയെ വിന്യസിക്കുന്നു

പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായി ഹോർമുസ് കടലിടുക്ക് കണക്കാക്കപ്പെടുന്നു. പാകിസ്ഥാന്റെ വ്യാപാരത്തിന്റെ ഏകദേശം 90% കടൽ വഴിയാണ് നടക്കുന്നത്. എണ്ണ, എൽഎൻജി എന്നിവയുൾപ്പെടെയുള്ള ഊർജ്ജ ഇറക്കുമതികൾക്കായി പാകിസ്ഥാൻ ഹോർമുസ് കടലിടുക്കിനെ വളരെയധികം ആശ്രയിച്ചിരിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 05:49 pm IST
in World

ഇസ്ലാമാബാദ്: രാജ്യവ്യാപകമായുള്ള അസ്വസ്ഥതകൾക്കിടയിൽ ഹോർമുസ് കടലിടുക്കിന് സമീപം പാകിസ്ഥാൻ നാവികസേന ഓപ്പറേഷൻ മുഹാഫിസ്-ഉൽ-ബഹർ ആരംഭിച്ചു. രാജ്യത്തിന്റെ ഊർജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാൻ വ്യാപാര കപ്പലുകളെ രക്ഷിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇതിനായി രണ്ട് യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സൈന്യം അറിയിച്ചു.

പാകിസ്ഥാൻ സൈന്യത്തിന്റെ പ്രചാരണ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് പ്രകാരം പാകിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷനുമായി സഹകരിച്ചാണ് പാകിസ്ഥാൻ നാവികസേന എസ്‌കോർട്ട് ഓപ്പറേഷൻ നടത്തുന്നത്. പ്രഖ്യാപനം നടക്കുമ്പോൾ പാകിസ്ഥാൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ രണ്ട് വ്യാപാര കപ്പലുകൾക്ക് അകമ്പടി സേവിച്ചിരുന്നു. അതിലൊന്ന് അന്ന് കറാച്ചിയിൽ എത്തേണ്ടതായിരുന്നു. ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതിനാലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പാകിസ്ഥാൻ പറയുന്നു.  ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യമിടുന്നതായി ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേ സമയം പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായി ഹോർമുസ് കടലിടുക്ക് കണക്കാക്കപ്പെടുന്നു. പാകിസ്ഥാന്റെ വ്യാപാരത്തിന്റെ ഏകദേശം 90% കടൽ വഴിയാണ് നടക്കുന്നത്. എണ്ണ, എൽഎൻജി എന്നിവയുൾപ്പെടെയുള്ള ഊർജ്ജ ഇറക്കുമതികൾക്കായി പാകിസ്ഥാൻ ഹോർമുസ് കടലിടുക്കിനെ വളരെയധികം ആശ്രയിച്ചിരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഊർജ്ജ വിതരണം പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ നാവികസേനയെ വിന്യസിച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ കാലയളവിൽ പാകിസ്ഥാൻ നാവികസേന ഒരു യുദ്ധ പ്രവർത്തനങ്ങളും നടത്തില്ല പകരം സമുദ്ര സുരക്ഷാ ദൗത്യങ്ങൾ മാത്രമായിരിക്കും നിർവഹിക്കുക.

അതേ സമയം തന്നെ പാകിസ്ഥാൻ നിലവിൽ കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് എണ്ണയുടെയും വാതകത്തിന്റെയും കടുത്ത ക്ഷാമത്തിലേക്ക് നയിക്കുന്നു. ഡീസലിനും പെട്രോളിനും സർക്കാർ വൻ വില പ്രഖ്യാപിച്ചു. കൂടാതെ പാകിസ്ഥാൻ രാഷ്‌ട്രീയക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറക്കുകയും അവരുടെ വിദേശ പര്യടനങ്ങളും നിരോധിച്ചു.

Tags: pakistanIslamabadMiddle East tensionshormuz strait
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)
India

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു

India

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

World

വിശുദ്ധ റമദാൻ മാസത്തിലാണ് പാകിസ്ഥാൻ അഫ്ഗാൻ ജനതയെ കൊന്നൊടുക്കിയത്, സൈനിക നടപടിയായി ചിത്രീകരിച്ചാലും ഇവർ കുറ്റവാളികൾ; പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.