Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിന്റേത് സാംസ്‌കാരിക ദേശീയത; നമ്മുടെ രാജ്യം വിവിധ മേഖലകളില്‍ ആഗോളതലത്തില്‍ പുരോഗമിക്കുന്നു: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 04:46 pm IST
inIndia, Parivar

ഭരത്പൂര്‍(രാജസ്ഥാന്‍): ഭാരതീയരുടെ ദേശീയബോധം ആത്മീയവും സാംസ്‌കാരികവുമായ അടിത്തറയിലാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ആവിഷ്‌കാരങ്ങള്‍ വൈവിധ്യമാര്‍ന്നതാണെങ്കിലും അതിന്റെ അന്തസത്ത ഒന്നാണ്. ഈ ഏകത്വമാണ് ഹിന്ദുത്വം. അത് ആര്‍ക്കും എതിരല്ല, മറിച്ച് മാനവക്ഷേമത്തിന്റെ മഹാദര്‍ശനമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

രാജ്യത്തിന്റെ പുരോഗതിക്ക് ദേശീയതയുടെയും സാമൂഹികബോധത്തിന്റെയും വളര്‍ച്ച അനിവാര്യമാണ്. തനിമയിലൂന്നിയ വികസനമാണ് ആവശ്യമാണ്. അത് രാഷ്‌ട്രത്തെ ശാക്തീകരിക്കും. ഭാരതത്തിന് ഒരേയൊരു സംസ്‌കാരമാണുള്ളത്. അത് വ്യത്യസ്ത രൂപങ്ങളില്‍ പ്രകടമാകുന്നു. ഭാഷ, ഉത്സവങ്ങള്‍, ജീവിതശൈലികള്‍ എന്നിവയില്‍ വൈവിധ്യം ഉണ്ടാകാം, പക്ഷേ അവയുടെ കാതലായി ഒരു പൊതു സാംസ്‌കാരിക ചൈതന്യം ഉണ്ട്. ദേശീയ ഏകത ഈ അടിത്തറയിലാണ് കെട്ടിപ്പടുക്കുന്നത്.

വ്യക്തിപരവും ദേശീയവുമായ സ്വഭാവം ഒരുപോലെ പ്രധാനമാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു. ഒരു വ്യക്തിക്ക് സത്യസന്ധതയോടും അച്ചടക്കത്തോടുമൊപ്പം രാഷ്‌ട്രത്തോട് ഉത്തരവാദിത്തബോധവും ഉണ്ടായിരിക്കണം. സംഘം ചെയ്യുന്നത് ഈ കര്‍ത്തവ്യബോധം പ്രവര്‍ത്തരില്‍ വളര്‍ത്തുക എന്നതാണ്. ഭാരതം വിവിധ മേഖലകളില്‍ ആഗോളതലത്തില്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രം, സമ്പദ് വ്യവസ്ഥ, അന്താരാഷ്‌ട്ര പ്രശസ്തി എന്നിവയിലെ വളര്‍ച്ചയ്‌ക്കൊപ്പം, അത് വെല്ലുവിളികളും നേരിടുന്നുണ്ട്. ദേശീയ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. സമൂഹത്തിനുള്ളിലെ വിവേചനവും അസമത്വവും രാഷ്‌ട്രത്തെ ദുര്‍ബലപ്പെടുത്തും. സാമൂഹിക നീതി, പരസ്പര ബഹുമാനം, സമത്വം എന്നിവയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമൂഹം അതിന്റെ പോരായ്‌മകള്‍ അംഗീകരിക്കുകയും പുരോഗതിക്കായി പരിശ്രമിക്കുകയും വേണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷയും ആദരവുമാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പ്രാഥമിക മാനദണ്ഡം. യുവാക്കളുടെ ഊര്‍ജ്ജവും സാമര്‍ത്ഥ്യവും രാഷ്‌ട്രനിര്‍മ്മാണത്തിനുള്ള ഏറ്റവും വലിയ ശക്തിയാണ്. യുവാക്കള്‍ക്ക് മൂല്യങ്ങളും അച്ചടക്കവും ദിശാബോധവും നല്‍കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. പരിസ്ഥിതി സംരക്ഷണം, സ്വാശ്രയത്വം, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം എന്നിവ രാജ്യത്തിന്റെ ദീര്‍ഘകാല വികസനത്തിന് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയ്‌പൂര്‍ പ്രാന്ത സംഘചാലക് മഹേന്ദ്ര സിങ് മഗ്ഗോ, അപ്‌ന ഘര്‍ സന്‍സ്ഥാന്‍ സ്ഥാപക ഡോ. മാധുരി ഭരദ്വാജ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: indiaRSSDathathraya Hosabole
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

പുതിയ വാര്‍ത്തകള്‍

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.