Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 09:37 am IST
inKerala

തിരുവനന്തപുരം : മലപ്പുറത്ത് ഹിന്ദുക്കളെയും അവിടുള്ളവരെ മറ്റിടങ്ങളിലും നിർത്തി ജയിപ്പിച്ചാൽ ​കേരളത്തിലെ എല്ലാ പ്രശ്നവും തീരുമെന്ന് ചലച്ചിത്ര നടി മല്ലിക സുകുമാരൻ.യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

‘ മലപ്പുറത്തൊക്കെ ഹിന്ദുക്കളെ നിര്‍ത്തണം. സത്യം. അങ്ങനെ നിര്‍ത്തി നോക്കട്ടെ, എന്നിട്ട് ജയിപ്പിക്കണം അവരെ.അതേപേലെ തന്നെ അവിടുന്ന് വരുന്ന സഹോദരങ്ങളെ അതല്ലാത്ത സ്ഥലത്ത് നിർത്തി ഒരു ഒറ്റ ഇലക്ഷന് അങ്ങനെ ഒന്ന് നിര്‍ത്തി ജയിപ്പിക്കണം. കേരളത്തിലെ എല്ലാ പ്രശ്നവും അവിടെ തീരും.

ജുംഅക്ക് പോകുമ്പോൾ അവിടെയിരിക്കുന്ന ഉസ്താദുമാരായാലും, പള്ളിയിൽ കുർബാനയ്‌ക്ക് പോകുമ്പോൾ അവിടെയുള്ള തിരുമേനിമാരായാലും, അമ്പലത്തിൽ പോകുന്ന പൂജാരിമാരായാലും… കുറെയൊക്കെ ഉപദേശിക്കണം. ഞാൻ ഹിന്ദു ആയതുകൊണ്ട് പറയുകയല്ല, അമ്പലത്തിൽ ഒന്നും ഞങ്ങൾക്ക് പ്രസാദം തരുമ്പോൾ ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് ഒരു പോറ്റിയും പറഞ്ഞ് എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല.

അതേസമയം, ഒരു പള്ളിയിൽ നമ്മൾ കുർബാന കൂടാൻ ചെല്ലുമ്പോൾ ‘നമ്മുടെ ഇടവകയിലുള്ള ഒരാളാ, നിങ്ങളൊക്കെ ഒന്ന് സഹകരിക്കണം’ എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ, അത് അവിടെ നിർത്തണം. അല്ലാതെ ‘ഞങ്ങൾ കമ്മ്യൂണിറ്റിയെ തഴഞ്ഞു, ഞങ്ങളെ അങ്ങനെ ചെയ്തു’ എന്നൊക്കെ പറഞ്ഞ് ആരും എരി കേറ്റരുത്.”

“ഇത് തന്നെയാണ് മലപ്പുറത്ത് സംഭവിക്കുന്നത്. ചിലർ ഒരു മൈക്ക് എടുത്തു വെച്ച് പറയുന്നത് കേട്ടു കഴിഞ്ഞാൽ നമുക്ക് തന്നെ കഷ്ടം തോന്നും. അവിടെ ഇന്ത്യ ഇങ്ങനെയാവും, കാശ്മീർ ഇങ്ങോട്ട് കൊണ്ടുവാ, കന്യാകുമാരി എടുത്ത് കാശ്മീരാക്കിവെച്ച് കന്യാകുമാരി അപ്പുറത്തോട്ട് ഇടുക എന്നൊക്കെ പറയുന്നതുപോലെ ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയാൽ എന്ത് ചെയ്യും? ഇതൊക്കെ വിവരമുള്ളവർക്ക് അറിയാം വിഡ്ഢിത്തങ്ങളാണ് പറയുന്നതെന്ന്.“ എന്നാണ് മല്ലിക സുകുമാരൻ പറയുന്നത് .

Tags: Mallika Sukumaran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

New Release

രാഷസവേട്ട ആരംഭം കുറിച്ചു

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

Entertainment

മല്ലിക സുകുമാരൻ തന്നെ തെറി വിളിച്ചതിലോ പരിഹസിച്ചതിലോ‌ പരാതിയില്ല;മേജർ രവി , ആളുകൾ വർ​ഗീയ വാ​ദിയെന്ന് വിളിക്കുന്ന ഞാൻ തന്നെയാണ് അവിടെ പോയത്

Entertainment

അതിജീവിത രക്ഷപ്പെടുന്നത് ആർക്കും ഇഷ്ടമല്ല, ഔദാര്യത്തിനായി നിൽക്കുന്നത് പൃഥ്വിരാജല്ലേ; മാരാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.