Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊച്ചി സിറ്റി ഡിഐജിയുടെ അച്ഛന്‍ കെ.പി. ശങ്കരദാസിന് ശരിയ്‌ക്കും അസുഖമാണെന്ന് ഡോക്ടര്‍മാര്‍; അതിനാല്‍ അറസ്റ്റ് നീളുന്നു

കൊച്ചി സിറ്റി ഡിഐജിയുടെ അച്ഛന്‍ കെ.പി. ശങ്കരദാസിന് ശരിയ്‌ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പ്രത്യേക അന്വേഷണ സംഘം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 12:05 am IST
inIndia

കൊച്ചി: കൊച്ചി സിറ്റി ഡിഐജിയുടെ അച്ഛന്‍ കെ.പി. ശങ്കരദാസിന് ശരിയ്‌ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പ്രത്യേക അന്വേഷണ സംഘം. പക്ഷാഘാതം വന്നതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ചത് അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന പ്രചാരണമുണ്ടായതിനെതുടര്‍ന്ന് വിദഗ്ധഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചുവെന്നാണ് എസ് ഐടി വാദം. ശരിയ്‌ക്കും ശാരീരികമായി അവശനിലയിലാണ് ശങ്കരദാസെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചുവെന്നാണ് എസ്ഐടി സംഘം പറയുന്നത്.

ഇക്കാരണത്താല്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് എസ് ഐടി. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുള്‍പ്പെടെ എല്ലാവരേയും അറസ്റ്റ് ചെയ്തിട്ടും എന്തുകൊണ്ടാണ് അന്ന് ദേവസ്വം ബോര്‍ഡംഗമായ കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് മാത്രം ഒഴിവാക്കിയെന്ന് ഹൈക്കോടതി ശക്തമായി എസ് ഐ ടിയെ കുറ്റപ്പെടുത്തിയിരുന്നു. അതോടെയാണ് ശങ്കരദാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചത്. അതിനിടെയാണ് പക്ഷാഘാതം ഉണ്ടായതായി വീട്ടുകാര്‍ അറിയിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച കെ.പി. ശങ്കരദാസിന് സുപ്രീംകോടതിയില്‍ നിന്നും വലിയ തിരിച്ചടി കിട്ടിയിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി. ശങ്കരദാസ് സുപ്രിംകോടതിയെ സമീപിച്ചത്.എന്നാല്‍ ഈ ഹര്‍ജി സുപ്രീംകോടതി തള്ളി എന്ന് മാത്രമല്ല, ശബരിമലയില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും ദൈവത്തെപ്പോലും നിങ്ങള്‍ വെറുതെവിട്ടില്ലല്ലോ എന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടേണ്ട എങ്കില്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കെ.പി. ശങ്കരദാസിനെ ഒരിക്കല്‍ പേരിനുമാത്രം ചോദ്യം ചെയ്ത് എസ്‌ഐടി വിട്ടയച്ചിരുന്നു. പത്മകുമാറിനു പിന്നാലേ അടുത്ത ഊഴം ശങ്കരദാസ് ആണെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന്റെ മകനും ഇപ്പോള്‍ കൊച്ചി സിറ്റി ഡിഐജിയുമായ ഹരിശങ്കര്‍ ചെലുത്തിയ സമ്മര്‍ദവും ശങ്കരദാസിനെതിരെ തുടര്‍നടപടികള്‍ മന്ദീഭവിക്കാന്‍ കാരണമായതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം മന്ദഗതിയിലാക്കിയ എസ്‌ഐടിയെ ഹൈക്കോടതി നിശിതമായി കഴിഞ്ഞ ആഴ്ച വിമര്‍ശിച്ചിരുന്നു. ഇതോടെ, ഗത്യന്തരമില്ലാതെയാണ് ശങ്കരദാസിനെയും വിജയകുമാറിനെയും കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം സജീവമാക്കിയത്..

Tags: Sabarimala Devaswom boardStrokeSITSabarimala gold theft caseKP SankaradasHarishankarSankaradasKochi City DIG Harishankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.