Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രം നല്‍കുന്ന ഇ ബസുകള്‍ വാങ്ങാന്‍ മന്ത്രി ഗണേഷ് കുമാര്‍; പിഎം ഇ സേവാ പദ്ധതിയിലും ഒപ്പു വയ്‌ക്കും

സൗജന്യമായി നല്‍കുന്ന ഇ ബസുകള്‍ വാങ്ങുന്നില്ല എന്നായിരുന്നു തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 10:05 am IST
inKerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ബസുകള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ഇ ബസുകള്‍ വാങ്ങാന്‍ മന്ത്രി ഗണേഷ് കുമാര്‍ നീക്കം തുടങ്ങി. പിഎം ഇ സേവാ പദ്ധതി പ്രകാരം കേന്ദ്രം നല്കാമെന്ന് അറിയിച്ച 950 ഇലക്ട്രിക് ബസുകള്‍ ആദ്യം വേണ്ടെന്നുവച്ചിരുന്നു. പിഎംശ്രീ പോലെ പിഎം ഇ സേവാ പദ്ധതിയില്‍ ഒപ്പിട്ടാല്‍ എല്‍ഡിഎഫില്‍ പ്രശ്‌നമാകുമെന്നതിനാലാണ് ഗതാഗത വകുപ്പ് വിട്ടുനിന്നത്. ഇലക്ട്രിക് ബസുകളുടെ പരിപാലന ചെലവ് കൂടുതലാണെന്നും ബാറ്ററിക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് പദ്ധതിയില്‍ ചേരാതിരുന്നത്.

ഓരോ ശബരിമല സീസണിലും 700 മുതല്‍ 1000 ബസുകള്‍ വരെ കെഎസ്ആര്‍ടിസി വാങ്ങാറുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബസുകള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചല്ലാതെ വാങ്ങിയില്ല. ബസുകള്‍ വാങ്ങാന്‍ ഖജനാവില്‍ പണമില്ലാത്തതിനാല്‍ വായുമലിനീകരണത്തിന്റെ പേരിലാണ് ഇപ്പോള്‍ പിഎം ഇ സേവ പദ്ധതിയില്‍ ഒപ്പുവയ്‌ക്കാനുള്ള നീക്കം. ഡീസല്‍ ബസുകള്‍ കൂടുതല്‍ ഓടിക്കുന്നത് ദല്‍ഹിയിലേതുപോലെ വായുമലിനീകരണമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇ ബസുകള്‍ വാങ്ങാന്‍ തീരുമാനിക്കണമെന്നും ഗതാഗത വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പിഎം ശ്രീ പോലെ ഇ ബസുകള്‍ വാങ്ങുന്നത് മുന്നണിയില്‍ വിവാദമുണ്ടാക്കാന്‍ സാധ്യതയില്ലെന്നും ഗതാഗത മന്ത്രി വിലയിരുത്തുന്നു. കൂടാതെ ഡീസല്‍ ഇനത്തില്‍ കോടിക്കണക്കിന് രൂപ ലാഭിക്കാം. കരാറില്‍ ഒപ്പുവച്ചാല്‍ രണ്ടുമാസത്തിനകം ബസുകളെത്തും. ബസ് സൗജന്യമായാണ് കേന്ദ്ര സര്‍ക്കാര്‍ നല്കുന്നത്. ചെറിയ ബസുകള്‍ക്കു രണ്ടു കോടി രൂപ വരെയും വലിയ ബസുകള്‍ക്കു നാലു കോടി വരെയും വില വരും.

Tags: KSRTC BusTransport Minister GaneshkumarPM E Seva Schemeപിഎം ഇ സേവാ പദ്ധതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

Kerala

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

Thiruvananthapuram

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

Kerala

വയനാട് ബസും കാറും കൂട്ടിയിടിച്ച് 2 മരണം

പുതിയ വാര്‍ത്തകള്‍

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.