Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

എം.ഡി. ബാബു രഞ്ജിത്ത്byഎം.ഡി. ബാബു രഞ്ജിത്ത്
Jul 28, 2026, 12:51 pm IST
inKerala

കരുനാഗപ്പള്ളി: കാലപ്പഴക്കം ചെന്നതും, കാര്യക്ഷമത ഇല്ലാത്തതുമായ ബസുകള്‍ പ്രിയദര്‍ശിനി സൗജന്യ യാത്രക്ക് ഉപയോഗിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഓരോ ദിവസവും 400 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പത്ത് വര്‍ഷം കഴിയുമ്പോഴോ പത്ത് ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തുകയോ ചെയ്താല്‍ സ്‌ക്രാപ്പ് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ കേരളത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന മൂവായിരത്തോളം ഓര്‍ഡിനറി ബസുകള്‍ 15 മുതല്‍ 18 വര്‍ഷം വരെ കാലപഴക്കം ചെന്നതാണ്.

കേന്ദ്ര നിയമപ്രകാരം 15 വര്‍ഷമാണ് ബസിന്റെ കാലാവധി. കേരളത്തില്‍ 15 വര്‍ഷം കഴിഞ്ഞ ബസുകള്‍ക്ക് ആര്‍ടിഒ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുകയാണ് പതിവ്. പ്രിയദര്‍ശിനി സൗജന്യ യാത്ര സംവിധാനം വന്നതോടുകൂടി കെഎസ്ആര്‍ടിസി ബസില്‍ നിയമവിരുദ്ധമായി അമിതമായി യാത്രക്കാരെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. ഇത് അപകടം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. 52 സീറ്റുള്ള ബസില്‍ നാലില്‍ ഒന്ന് അതായത് പതിമൂന്ന് പേര്‍ക്കാണ് നിന്ന് യാത്ര ചെയ്യാന്‍ അനുവാദമുള്ളത്. എന്നാല്‍ ഇപ്പോള്‍ സൗജന്യയാത്രക്കായി അനുവദിച്ച ബസില്‍ നൂറ്റിപത്തും അതില്‍ കൂടുതലും യാത്രക്കാരെ തിരുകിക്കയറ്റിയാണ് സര്‍വീസ് നടത്തുന്നത്. കാലപ്പഴക്കം ചെന്നതിനാലും, ഫിറ്റ്‌നസ് ഇല്ലാത്തതു മൂലവും കണ്ടം ചെയ്യേണ്ടതുമായ വാഹനങ്ങളില്‍ ജനങ്ങളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത് അപകടകരമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിലുള്ള രണ്ടായിരത്തോളം ബസുകള്‍ പ്രിയദര്‍ശിനി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നതായി കണക്കാക്കുന്നു.

അമിതമായി യാത്രക്കാര്‍ കയറുന്നതിനാല്‍ കൃത്യമായി ടിക്കറ്റ് കൊടുക്കാന്‍ കഴിയുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. സൗജന്യയാത്ര ആയതിനാല്‍ ടിക്കറ്റ് എടുക്കാന്‍ പല യാത്രക്കാരും തയാറാകുന്നില്ല. ചെക്കിങ് നടത്തുമ്പോള്‍ ഇത്തരക്കാരെ പിടികൂടിയാല്‍ ജീവനക്കാരുടെ പിഴവായി കണ്ട് മാനേജ്‌മെന്റ് ഫൈന്‍ ഈടാക്കുന്നു. ഇതുമൂലം മൂവായിരവും നാലായിരവും ഫൈന്‍ ഇനത്തില്‍ നിരവധി ജീവനക്കാര്‍ക്ക് അടയ്‌ക്കേണ്ടി വരുന്നു. ഇത് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ആവശ്യത്തിന് ടയര്‍ ഇല്ലാത്തതും, സ്‌പെയര്‍പാര്‍ട്‌സ് ഇല്ലാത്തതും, ഓയിലില്ലാത്തതുമെല്ലാം സര്‍വീസുകളെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. സൗജന്യ യാത്ര പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രിയദര്‍ശിനി സര്‍വീസുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കാലപ്പഴക്കംമൂലം കണ്ടം ചെയ്യേണ്ട ബസുകളെ ഒഴിവാക്കി പുതിയ വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ദുരന്തങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് വേണ്ട മുന്‍കരുതലുകള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Tags: KSRTC Buskerala road transport corporationപ്രിയദര്‍ശിനി സൗജന്യ യാത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസി സര്‍ക്കാര്‍ വകുപ്പാക്കി സംരക്ഷിക്കണം: കെഎസ്ടി എംപ്ലോയീസ് സംഘ്

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.