Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴ ചുവപ്പില്‍ നിന്നും കാവിയിലേക്ക്

പുന്നപ്രവയലാറിന്റെ നാടായ ആലപ്പുഴ കാവിയിലേക്ക് മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ തദ്ദേശസ്വയംഭരണസ്ഥാപന തെര‍ഞ്ഞെടുപ്പില്‍ കണ്ടത്. ഇക്കുറി ആലപ്പുഴയില്‍ എട്ട് പഞ്ചായത്തുകളില്‍ ബിജെപി ഭരണം നേടിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 12:32 am IST
inKerala

തിരുവനന്തപുരം: പുന്നപ്രവയലാറിന്റെ നാടായ ആലപ്പുഴ കാവിയിലേക്ക് മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ തദ്ദേശസ്വയംഭരണസ്ഥാപന തെര‍ഞ്ഞെടുപ്പില്‍ കണ്ടത്. ഇക്കുറി ആലപ്പുഴയില്‍ എട്ട് പഞ്ചായത്തുകളില്‍ ബിജെപി ഭരണം നേടിയിരിക്കുന്നു. ബുധനൂര‍്, കാര്‍ത്തികപ്പള്ളി, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, ചേന്ദം പള്ളിപ്പുറം, നീലം പേരൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇക്കുറി ബിജെപി ഭരണം പിടിച്ചത്. 2020ല്‍ ബിജെപിയ്‌ക്ക് അഞ്ച് പഞ്ചായത്തുകളേ ആലപ്പുഴയില്‍ ഉണ്ടായിരുന്നുള്ളൂ.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് വോട്ടുകള്‍ ചോര്‍ന്നിരുന്നു. അത് കൂടുതലായി എന്‍ഡിഎയിലേക്കാണ് പോയത്. 2020ല്‍ തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ്-യുഡിഫ് സഖ്യം ചേര്‍ന്ന് ബിജെപിയെ ഒഴിച്ചുനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പ്രധാനമായും തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രവര്‍ത്തനം, പോപ്പുലര്‍ഫ്രണ്ട്, എസ് ഡിപിഐ എന്നിവരുടെ തീവ്ര ഇസ്ലാമിസ്റ്റ് നിലപാട്, സിപിഎമ്മിനുള്ളില്‍ മുസ്ലിം പ്രീണനം എന്നിവയാണ് ബിജെപിയിലേക്ക് ഇടത് പാര്‍ട്ടികളിലെ ഹിന്ദുക്കളെ ആകര്‍ഷിക്കുന്നത്.

ഇനി ചെങ്ങുന്നൂര്‍ എന്ന ബിജെപിയുടെ എ ക്ലാസ് നിയോജകമണ്ഡലത്തിന്റെ കാര്യമെടുക്കാം. അവിടെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ അധികാരം ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. ഇക്കുറി വോട്ടുകളുടെയും വോട്ട് ശതമാനത്തിന്റെയും കണക്കുകള്‍ മാത്രമല്ല, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ബിജെപി കൗണ്‍സിലര്‍മാരുടെ എണ്ണത്തിലും കുതിച്ചുചാട്ടമാണ് ബിജെപിയ്‌ക്ക് ഉണ്ടായത്. എന്‍ഡിഎ അംഗങ്ങളുടെ എണ്ണം 96പിന്നിട്ടിരിക്കുകയാണ്.

 

Tags: bjpSaffronkaaviAlappuzha BJ{ bastionAlappuzha left parties decline
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.