Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജോർദാൻ കിരീടാവകാശി ഡ്രൈവ് ചെയ്യുന്ന കാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 04:55 pm IST
inIndia, World

ന്യൂദൽഹി: ജോർദാൻ സന്ദർശനത്തിനിടെ ജോർദാന്റെ കിരീടാവകാശി ഡ്രൈവ് ചെയ്യുന്ന കാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. അമ്മാനിലെ റാസ് അൽ-ഐൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജോർദാൻ മ്യൂസിയത്തിലേക്ക് ആയിരുന്നു ഇരുവരുടെയും യാത്ര. ഇന്ത്യയും ജോർദാനും തമ്മിലുള്ള ശക്തവും ഊഷ്മളവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ ഇപ്പോൾ ലോകമാകെ ചർച്ചയായിരിക്കുകയാണ്.

വെറുമൊരു ഡ്രൈവർ അല്ല മറിച്ച് ജോർദാന്റെ കിരീടാവകാശിയാണ് ആ യുവാവ്. പ്രവാചകൻ മുഹമ്മദ് നബിയുടെ 42-ാം തലമുറയിലെ നേരിട്ടുള്ള പിൻഗാമി ആയ ജോർദാനിയൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ ആണ് തന്റെ സ്വന്തം കാറിൽ സ്വയം ഡ്രൈവ് ചെയ്ത് പ്രധാനമന്ത്രി മോദിയോടൊപ്പം ഒരു സ്പെഷ്യൽ റൈഡ്‌ നടത്തിയത്. ഔദ്യോഗിക ഇടപെടലുകളിലും പ്രാദേശിക ഫോറങ്ങളിലും അന്താരാഷ്‌ട്ര പരിപാടികളിലും അദ്ദേഹം പലപ്പോഴും ജോർദാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

സാധാരണഗതിയിൽ ഒരു വിദേശ ഭരണാധികാരിയുടെ സന്ദർശനത്തിൽ ഉണ്ടാകുന്ന ഔദ്യോഗിക പ്രോട്ടോക്കോളുകൾ എല്ലാം മാറ്റിവച്ചാണ് ജോർദാൻ കിരീടാവകാശി പ്രധാനമന്ത്രി മോദിയുമായി നേരിട്ട് കറങ്ങാൻ ഇറങ്ങിയത്. ഈ ചിത്രം പ്രധാനമന്ത്രി തന്റെ എക്സ് പേജിലും പ്രസിദ്ധീകരിച്ചു. “ഹിസ് റോയൽ ഹൈനസ് കിരീടാവകാശി അൽ-ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമനോടൊപ്പം ജോർദാൻ മ്യൂസിയത്തിലേക്കുള്ള വഴിയിൽ,” രാജകുമാരന്റെ BMW കാറിനുള്ളിൽ ഇരിക്കുന്ന ചിത്രങ്ങളോടൊപ്പം പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.

അമ്മാനിലെ റാസ് അൽ-ഐൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജോർദാൻ മ്യൂസിയം രാജ്യത്തെ ഏറ്റവും വലിയ മ്യൂസിയമാണ്. ഇവിടെ അമൂല്യമായ പല പുരാവസ്തു, ചരിത്ര കലാവസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിലെ ജോർദാൻ രാജാവായ അബ്ദുള്ള രണ്ടാമൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി ജോർദാനിൽ എത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ നാലുദിവസം നീണ്ടുനിൽക്കുന്ന ത്രിരാഷ്‌ട്ര പര്യടനത്തിലെ ആദ്യ രാജ്യമാണ് ജോർദാൻ. ഇന്നലെ വൈകിട്ട് ജോർദാനിൽ വിമാനം ഇറങ്ങിയ മോദിയെ ജോർദാൻ പ്രധാനമന്ത്രി നേരിട്ട് എത്തിയായിരുന്നു സ്വീകരിച്ചത്.

Tags: AmmanNarendra ModimuseumJordancrown princeViral picture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.