Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Food

ബാക്കി വന്ന ചപ്പാത്തി മാവ് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 11:02 pm IST
inFood

ചപ്പാത്തിക്ക് കുഴച്ച മാവ് പിന്നത്തേക്ക് എടുത്ത് വയ്‌ക്കാറുണ്ടോ? എന്നാല്‍ ഇങ്ങനെ ഒരിക്കല്‍ കുഴച്ച മാവ് പിന്നീട് ഉപയോഗിക്കുന്നതില്‍ പലവിധ അപകടങ്ങള്‍ ഉണ്ടാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

സാധാരണയായി ഫ്രിജിലാണ് മാവ് നമ്മള്‍ സൂക്ഷിക്കുന്നത്. ഫ്രിജില്‍ വയ്‌ക്കാതെ 12 മണിക്കൂറിൽ കൂടുതൽ നേരം പുറത്തുവെച്ച മാവില്‍, ഇ കോളി, സാല്‍മോണല്ല തുടങ്ങിയ ദോഷകരമായ ബാക്ടീരിയകൾ വളരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, മാവ് രാത്രി മുഴുവൻ ഇരിക്കുമ്പോൾ സ്വാഭാവികമായും അത് പുളിച്ചുപോകും. ഇത് മാവിലെ ഗ്ലൂട്ടൻ കൂട്ടും. ഈ മാവ് കൊണ്ട് ചപ്പാത്തി ഉണ്ടാക്കുമ്പോൾ അത് ദഹിക്കാൻ കൂടുതൽ പ്രയാസമാകും

എന്നാല്‍, ഫ്രിജിനുള്ളില്‍ വെച്ച മാവ്, സമയപരിധിക്കുള്ളിൽ ഉപയോഗിച്ചാൽ ഇത് വളരെയേറെ ഗുണകരമാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ മാവ് കൊണ്ട് ഉണ്ടാക്കുന്ന ചപ്പാത്തിയിൽ റെസിസ്റ്റന്റ് സ്റ്റാർച്ച് രൂപപ്പെടാം. ഈ റെസിസ്റ്റന്റ് സ്റ്റാർച്ച് ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

റെസിസ്റ്റന്റ് സ്റ്റാർച്ച് കാരണം ഇതിന് ഗ്ലൈസെമിക് ഇൻഡെക്സ് കുറവായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പ്രമേഹമുള്ളവർക്കും ഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നവർക്കും സഹായകമാവുകയും ചെയ്യുന്നു.

അപകടസാധ്യതകൾ ഇവയാണ്

ഫ്രിജിൽ വക്കാത്തതോ 24 മണിക്കൂറിൽ കൂടുതൽ പഴക്കമുള്ളതോ ആയ മാവിൽ പൂപ്പലും രോഗകാരികളും വളരും. ഇത് കഴിക്കുന്നത് വയറുവേദന, ദഹന സംബന്ധമായ അണുബാധകൾ എന്നിവയ്‌ക്ക് കാരണമാവാം. അമിതമായി പുളിച്ച് പോയ മാവ്, വയറ്റിലെ അസിഡിറ്റി വർദ്ധിപ്പിക്കും. ഗ്ലൂട്ടൻ അലര്‍ജി ഉള്ളവര്‍ക്ക് ഈ പഴകിയ മാവിലെ പ്രോട്ടീനുകൾ വീക്കത്തിനും മറ്റ് ബുദ്ധിമുട്ടുകൾക്കും കാരണമാവാം.

മാവ് എയർടൈറ്റ് കണ്ടെയ്‌നറിലാക്കി, പരമാവധി 12 മണിക്കൂർ വരെ മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇനി, 48 മണിക്കൂർ വരെ മാവ് സുരക്ഷിതമായി സൂക്ഷിക്കാനായി, ചെറിയ ഭാഗങ്ങളാക്കി ഫ്രീസറിൽ വെക്കാവുന്നതാണ്. ഉപയോഗിക്കുന്നതിന് തലേദിവസം രാത്രി ഇത് ഫ്രിജിലേക്ക് മാറ്റി ഡീഫ്രോസ്റ്റ് ചെയ്യാം. മാവിന്റെ നിറം മാറുകയോ, ദുർഗന്ധം ഉണ്ടാവുകയോ, വഴുവഴുപ്പ് തോന്നുകയോ ചെയ്താൽ അത് ഉടൻ തന്നെ ഉപേക്ഷിക്കണം.

Tags: food news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

Food

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

Food

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

Food

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.