Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 03:20 pm IST
in Food

നോൺ-സ്റ്റിക്ക്, അലുമിനിയം പാത്രങ്ങൾ വരുന്നതിന് മുൻപ്, മിക്ക വീടുകളിലും വറുക്കാനും വഴറ്റാനും ഉപയോഗിച്ചിരുന്നത് ഇരുമ്പ് പാത്രങ്ങളാണ്. ആരോഗ്യഗുണങ്ങൾ കൊണ്ടും ഗുണമേന്മ കൊണ്ടും ഇരുമ്പ് പാത്രങ്ങവാണ് പാചകത്തിൽ ഏറ്റവും അനുയോജ്യം എന്ന് അറിഞ്ഞതോടെ പരമ്പരാഗത പാചക പാത്രങ്ങളോടുള്ള താല്പര്യം തിരിച്ചുവരുകയാണ്. മിക്കവരും ഇരുമ്പ് ചീനച്ചട്ടികളിലായി പാചകം. മറ്റേതൊരു പാത്രത്തെയും പോലെ, ഈ പാത്രങ്ങൾക്കും ശരിയായ പരിചരണം ആവശ്യമാണ്.

നന്നായി പരിപാലിക്കുന്ന ഒരു ഇരുമ്പ് ചീനച്ചട്ടി പതിറ്റാണ്ടുകളോളം നിലനിൽക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ പോറലുകൾ വീഴുകയോ കോട്ടിംഗ് ഇളകിപ്പോവുകയോ ചെയ്യുന്ന നോൺ-സ്റ്റിക്ക് പാനുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോഗിക്കുന്തോറും ഇരുമ്പ് പാത്രങ്ങൾക്ക് കൂടുതൽ ഉറപ്പ് കൂടുന്നു.

ഇരുമ്പ് പാത്രങ്ങളിൽ പാചകം ചെയ്യുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ഭക്ഷണത്തിലെ ഇരുമ്പിന്റെ അംശം വർദ്ധിപ്പിക്കാനുള്ള കഴിവാണ്. അമ്ലാംശമോ ഈർപ്പമോ കൂടുതലുള്ള വിഭവങ്ങൾ ഇരുമ്പ് ചീനച്ചട്ടിയിൽ പാകം ചെയ്യുമ്പോൾ, ഇരുമ്പിന്റെ ചെറിയൊരംശം ഭക്ഷണത്തിലേക്ക് കലരുന്നു. ഇതൊരിക്കലും വൈദ്യചികിത്സയ്‌ക്ക് പകരമാവില്ലെങ്കിലും, ഇരുമ്പ് ചീനച്ചട്ടിയുടെ സ്ഥിരമായ ഉപയോഗത്തിലൂടെ, ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ട ഇരുമ്പിന്റെ അളവ് ലളിതമായ രീതിയിൽ വർദ്ധിപ്പിക്കാൻ സാധിക്കും.

പുതിയ പാത്രമാണെങ്കിൽ അതിലെ പൊടിയും നിർമ്മാണാവശിഷ്ടങ്ങളും നീക്കാൻ സോപ്പും സ്ക്രബ്ബറും ഉപയോഗിച്ച് നന്നായി കഴുകുക. കഴുകിയ ശേഷം തുണി ഉപയോഗിച്ച് തുടച്ച് ഈർപ്പം പൂർണ്ണമായും മാറ്റണം.പാത്രം അടുപ്പത്തുവച്ച് നന്നായി ചൂടാക്കുക. ഈർപ്പം പൂർണ്ണമായും മാറി പാത്രം നല്ലപോലെ ചൂടാകുമ്പോൾ തീ കുറയ്‌ക്കാം.പാചകത്തിന് ഉപയോഗിക്കുന്ന ഏതെങ്കിലും എണ്ണ (വെളിച്ചെണ്ണയോ നല്ലെണ്ണയോ) പാത്രത്തിന്റെ ഉൾഭാഗത്തും പുറത്തും ഒരു നേർത്ത പാളിയായി പുരട്ടുക.

പാത്രത്തിൽ അല്പം കൂടി എണ്ണയൊഴിച്ച് അരിഞ്ഞ സവാളയോ ഉള്ളിയോ ഇട്ട് കരിഞ്ഞു തുടങ്ങുന്നതുവരെ നന്നായി വഴറ്റുക. സവാള പാത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന രീതിയിൽ വേണം വഴറ്റാൻ. ഇത് പാത്രത്തിലെ ലോഹഗന്ധം മാറാനും നോൺ-സ്റ്റിക് ഗുണം ലഭിക്കാനും സഹായിക്കും.

വഴറ്റിയ സവാള കളഞ്ഞ ശേഷം പാത്രം തണുക്കാൻ വയ്‌ക്കുക. അതിനുശേഷം ഒരു ടിഷ്യു പേപ്പറോ ഉണങ്ങിയ തുണിയോ ഉപയോഗിച്ച് അധികമുള്ള എണ്ണ തുടച്ചുനീക്കാം.

Tags: food news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

Food

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

Food

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

Food

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.