Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുംമുന്‍പേ പുടിനെ വിമര്‍ശിച്ച് ലേഖനമെഴുതി അതിസാമര്‍ത്ഥ്യം കാട്ടി വിദേശപ്രതിനിധികള്‍…ഇവിടെ അത് വേണ്ടെന്ന് ഇന്ത്യ

പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ള പരാമര്‍ശവുമായി ഇന്ത്യയില്‍ ജോലി ചെയ്യുന്ന മൂന്ന് വിദേശപ്രതിനിധികള്‍ ലേഖനമെഴുതിയതിനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 08:21 pm IST
in World

ന്യൂദല്‍ഹി: പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ള പരാമര്‍ശവുമായി ഇന്ത്യയില്‍ ജോലി ചെയ്യുന്ന മൂന്ന് വിദേശപ്രതിനിധികള്‍ ലേഖനമെഴുതിയതിനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. ഇന്ത്യയില്‍ ജോലി ചെയ്യുന്ന യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ മൂന്ന് രാജ്യങ്ങളിലെ നയതന്ത്രഉദ്യോഗസ്ഥരാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരമൊരു ലേഖനം എഴുതിയത്.

ഉക്രൈനുമായുള്ള യുദ്ധത്തില്‍ സമാധാനുണ്ടാക്കാന്‍ റഷ്യയ്‌ക്ക് താല‍്പര്യമില്ല എന്ന രീതിയിലാണ് ഈ ലേഖനം. ഡിസംബര്‍ 4,5 തീയതികളില്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ എന്തിനാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്ന മൂന്ന് വിദേശരാജ്യങ്ങളിലെ നയതന്ത്രോദ്യോഗസ്ഥര്‍ ഇങ്ങിനെ ഒരു ലേഖനം എഴുതിയത്. ഈ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ സമയമാണ് വലിയ പ്രശ്നമുണ്ടാക്കിയത്. അതിനര്‍ത്ഥം വേണമെന്ന് വെച്ച് തന്നെയാണ് അവര്‍ ഇത്തരമൊരു ലേഖനം എഴുതിയത് എന്നതാണ്.

ഫ്രഞ്ച് അംബാസഡറായ തിയറി മത്തു, ജര്‍മ്മനിയുടെ ഹൈകമ്മീഷണറായ ഫിലിപ്പ് അകര്‍മാന്‍, യുകെ ഹൈകമ്മീഷണറായ ലിന്‍ഡി കാമറൂണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. പുറത്തുള്ള ഒരു രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഇന്ത്യയില്‍ ജോലി ചെയ്യുന്ന വിദേശപ്രതിനിധികള്‍ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയ്‌ക്ക് സ്വീകാര്യമല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു.

ഈ ലേഖനത്തില്‍ ഉക്രൈനുമായുള്ള യുദ്ധത്തിന്റെ പേരില്‍ പുടിനെ ഉടനീളം വിമര്‍ശിക്കുകയാണ്. പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ പുടിനെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത് കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുന്നതിന് തുല്യമാണ്. ലോകം ഉക്രൈന്‍ യുദ്ധം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു, പക്ഷെ പുടിന് അതിനാഗ്രഹമില്ല എന്ന അര്‍ത്ഥം വരുന്ന രീതിയിലാണ് ലേഖനത്തിന് തലക്കെട്ട് തന്നെ.

വാര്‍ഷിക ഇന്ത്യ-റഷ്യ ഉച്ചകോടി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ നേരിട്ട് ക്ഷണിച്ചാണ് പുടിന്‍ ഇന്ത്യയില്‍ എത്തുന്നത്. ആ സമയത്ത് തന്നെ ഇത്തരമൊരു ലേഖനമെഴുതിയതിന്റെ സാംഗത്യമാണ് ഇന്ത്യ ചോദ്യം ചെയ്യുന്നത്.

 

Tags: Vladimir PutinPUtinForeign representativesPutin India visitTimes of India articlecriticise PutinExternal Affairs Ministry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)
India

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

India

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.