Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇമ്രാന്‍ഖാന്‍ മരിച്ചിട്ടില്ലെന്ന് സഹോദരി;തന്റെ ദുരവസ്ഥയ്‌ക്ക് കാരണം അസിം മുനീറെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞെന്നും സഹോദരി ഉസ്മ ഖാന്‍

തന്റെ ദുരവസ്ഥയ്‌ക്ക് കാരണം അസിം മുനീറാണെന്ന് ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ പുറംലോകത്തെത്തിച്ചത് ചൊവ്വാഴ്ച ഇമ്രാന്‍ഖാനെ ജയിലില്‍ സന്ദര്‍ശിച്ച സഹോദരി ഉസ്മ ഖാനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 07:25 pm IST
in World

ഇസ്ലാമബാദ് :തന്റെ ദുരവസ്ഥയ്‌ക്ക് കാരണം അസിം മുനീറാണെന്ന് ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ പുറംലോകത്തെത്തിച്ചത് ചൊവ്വാഴ്ച ഇമ്രാന്‍ഖാനെ ജയിലില്‍ സന്ദര്‍ശിച്ച സഹോദരി ഉസ്മ ഖാനാണ്.

ആദിയാല ജയിലില്‍ കഴിയുന്ന ഇമ്രാന്‍ഖാനെ കാണാന്‍ സഹോദരിയെ അനുവദിച്ചില്ലെങ്കില്‍ റാവല്‍പിണ്ടിയില്‍ വന്‍പ്രതിഷേധപ്രകടനം നടത്തുമെന്ന് ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ നേതാക്കള്‍ ഭീഷണി മുഴക്കിയതോടെയാണ് ഉസ്മ ഖാനെ ഇമ്രാന്‍ ഖാന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഇമ്രാന്‍ഖാന്റെ ശാരീരാകാരോഗ്യം കുഴപ്പമില്ലെങ്കിലും അദ്ദേഹം ഏകാന്ത തടവില്‍ മാനസികമായി പീഡിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ജയിലിലെ കൂടിക്കാഴ്ചയ്‌ക്ക് ശേഷം പുറത്തുവന്ന ഉസ്മ ഖാന്‍ പറഞ്ഞു. തന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് കാരണം അസിം മുനീറിാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായും ഉസ്മ ഖാന്‍ വ്യക്തമാക്കി.

ഇതോടെ ഇമ്രാന്‍ഖാനെ ജയിലില്‍ വധിച്ചുവെന്ന അഭ്യൂഹത്തിന് വിരാമമായി. എങ്കിലും ഏകാന്തതടവില്‍ മാനസികപീഢനം അനുഭവിയ്‌ക്കുന്ന ഇമ്രാന്‍ഖാന് വേണ്ടി പാര്‍ട്ടിപ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ പാകിസ്ഥാനിലെ പല നഗരങ്ങളിലും തെരുവുകളിലും കൂട്ടമായെത്തുകയാണ്. ഇപ്പോള്‍ ആദിയാല ജയിലില്‍ 900 ദിവസത്തോളമായി ഇമ്രാന്‍ഖാന്‍ കഴിയുകയാണ്.

 

Tags: pakistanimran khanPTIAsim MunirAdiala JailUzma KhanImran in Jail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.