Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു കോടിയിലധികം തൊഴിലവസരങ്ങൾ ഉറപ്പാക്കും ; വനിതാ സംരംഭകർക്ക് പൂർണ്ണ പിന്തുണ ; പിന്നാക്ക വിഭാഗങ്ങളെയും ചേർത്ത് നിർത്തി എൻ‌ഡി‌എയുടെ പ്രകടന പത്രിക 

ബീഹാറിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പത്രികയിൽ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 10:54 am IST
inIndia

പാട്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ‘സങ്കൽപ് പത്ര’  എൻഡിഎ ഇന്ന് രാവിലെ പുറത്തിറക്കി. പട്‌നയിൽ നടന്ന ചടങ്ങിൽ പ്രകടന പത്രിക അനാച്ഛാദനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ പ്രസിഡന്റുമായ ജെ പി നദ്ദ, മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്ര മന്ത്രിമാരായ ജിതൻ റാം മാഞ്ചി, ചിരാഗ് പാസ്വാൻ, ആർ‌എൽ‌എം മേധാവി ഉപേന്ദ്ര കുശ്വാഹ, മറ്റ് സഖ്യ നേതാക്കളും “സമ്പന്നവും സ്വാശ്രയവുമായ ബീഹാർ” എന്നതിനായുള്ള ഒരു റോഡ് മാപ്പ് തന്നെ പ്രഖ്യാപിച്ചു.

യുവാക്കൾ, സ്ത്രീകൾ, സാമ്പത്തികമായി ദുർബലരായ സമൂഹങ്ങൾ എന്നിവരെ ലക്ഷ്യം വച്ചുള്ള നിരവധി ക്ഷേമ, തൊഴിൽ സംരംഭങ്ങൾ നേതാക്കൾ വിശദീകരിച്ചു. ഒരു കോടിയിലധികം സർക്കാർ, സ്വകാര്യ ജോലികളും നൈപുണ്യ അധിഷ്ഠിത തൊഴിലവസരങ്ങളും നൽകുമെന്ന് എൻ‌ഡി‌എ പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ ജില്ലയിലും മെഗാ സ്‌കിൽ സെന്ററുകൾ സ്ഥാപിക്കാനും ബീഹാറിനെ ആഗോള നൈപുണ്യ കേന്ദ്രമായി സ്ഥാപിക്കാനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചു.

ഇതിനു പുറമെ മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന പ്രകാരം, വനിതാ സംരംഭകർക്ക് രണ്ട് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. സ്വയം സഹായ, സംരംഭകത്വ പദ്ധതികളിലൂടെ ഒരു കോടി സ്ത്രീകളെ ‘ലഖ്പതി ദീദി’കളാക്കുമെന്നും സഖ്യം പ്രതിജ്ഞയെടുത്തു. കൂടാതെ, ‘മിഷൻ ക്രോർപതി’ സംരംഭം പ്രകാരം തിരഞ്ഞെടുത്ത വനിതാ സംരംഭകരിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ അവരുടെ സംരംഭങ്ങൾ വികസിപ്പിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അവരെ സഹായിക്കുമെന്നും പത്രിക ഉറപ്പ് നൽകുന്നുണ്ട്.

സാമ്പത്തികവും സാമൂഹികവുമായ പിന്തുണയിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണവും പ്രകടന പത്രിക എടുത്തുകാണിക്കുന്നു. പിന്നോക്ക വിഭാഗത്തിലെ വിവിധ പ്രൊഫഷണൽ ഗ്രൂപ്പുകൾക്ക് അവരുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിന് 10 ലക്ഷം രൂപ വരെ സഹായധനവും എൻഡിഎ വാഗ്ദാനം ചെയ്തു.

ബീഹാറിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സഖ്യം അറിയിച്ചു.

Tags: #BiharElction2025NDA election manifestowomen empowermentNitish KumarJP NaddaJDUbackward classesNational Democratic Alliance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

Kerala

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.