Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക്കിന് തുടക്കം

പഹല്‍ഗാമില്‍ ബലിദാനികളായവര്‍ക്ക് ബൈഠക് ആദരാഞ്ജലി രേഖപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 05:47 pm IST
inIndia

ജബല്‍പൂര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് ജബല്‍പൂരിലെ കച്നാര്‍ സിറ്റിയില്‍ ആരംഭിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ഭാരതമാതാപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി യോഗം ഉദ്ഘാടനം ചെയ്തു.

സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാല്‍, സി.ആര്‍. മുകുന്ദ, അരുണ്‍ കുമാര്‍, രാംദത്ത് ചക്രധര്‍, അലോക് കുമാര്‍, അതുല്‍ ലിമായെ, കാര്യകാരി അംഗങ്ങള്‍, ക്ഷേത്രീയ, പ്രാന്തീയ സംഘചാലകന്മാര്‍, കാര്യവാഹുമാര്‍, പ്രചാരകര്‍ എന്നിവരാണ് ബൈഠക്കില്‍ പങ്കെടുക്കുന്നത്.

പഹല്‍ഗാമില്‍ ബലിദാനികളായവര്‍ക്ക് ബൈഠക് ആദരാഞ്ജലി രേഖപ്പെടുത്തി. രാഷ്‌ട്ര സേവിക സമിതിയുടെ മുന്‍ പ്രമുഖ് സഞ്ചാലിക പ്രമീള തായ് മേഢെ, മുതിര്‍ന്ന പ്രചാരകന്‍ മധുഭായ് കുല്‍ക്കര്‍ണി, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍, ദല്‍ഹി മുന്‍ മുഖ്യമന്ത്രി വിജയ് മല്‍ഹോത്ര, മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗന്‍, മുന്‍ ഗവര്‍ണര്‍ എല്‍. ഗണേശന്‍, ഗാനരചയിതാവ് പിയൂഷ് പാണ്ഡെ, ചലച്ചിത്ര നടന്മാരായ സതീഷ് ഷാ, പങ്കജ് ധീര്‍, അസ്രാനി, ആസാമീസ് സംഗീതജ്ഞന്‍ സുബിന്‍ ഗാര്‍ഗ് തുടങ്ങി സമീപകാലത്ത് അന്തരിച്ച പ്രമുഖര്‍ക്കും യോഗം അനുശോചനം രേഖപ്പെടുത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വയംസേവകരുടെ നേതൃത്വത്തില്‍ നടന്ന സേവനപ്രവര്‍ത്തനങ്ങള്‍ ബൈഠക്കില്‍ അവതരിപ്പിച്ചു. മുന്ന് ദിവസത്തെ ബൈഠക്കില്‍ ഗുരു തേഗ്ബഹാദൂറിന്റെ 350-ാം ബലിദാന വാര്‍ഷികം, വീര ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികം, വന്ദേമാതരം രചിച്ചതിന്റെ 150-ാം വാര്‍ഷികം എന്നിവ സംബന്ധിച്ച് പ്രസ്താവനയുണ്ടാകും. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ സമ്പര്‍ക്കം, ഹിന്ദു സമ്മേളനങ്ങള്‍, സദ്ഭാവ് യോഗങ്ങള്‍, പൗരപ്രമുഖരുടെ പൊതു സിമ്പോസിയങ്ങള്‍ എന്നിവയുടെ തയാറെടുപ്പുകള്‍ വിലയിരുത്തും. വിജയദശമി ആഘോഷങ്ങളും നിലവിലെ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യും.

 

Tags: RSSDR. Mohan bhagavathBaitakBharatheeya Karyakari MandalDathathrya Hosabole
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.